Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
മെയ്‌ എട്ടിന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

മെയ്‌ എട്ടിന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Results on May 8

എല്‍&ടി, ഹീറോ മോട്ടോഴ്‌സ്‌, ടാറ്റാ പവര്‍ തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം മെയ്‌ എട്ടിന്‌ പ്രഖ്യാപിക്കും.

വിപണിയിലെ ഇടിവിലും എഫ്‌എംസിജി സൂചിക ഉയര്‍ന്നു

വിപണിയിലെ ഇടിവിലും എഫ്‌എംസിജി സൂചിക ഉയര്‍ന്നു

Nifty FMCG index defies market blues

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ പൊതുവെ ഈ മേഖല വളര്‍ച്ചയുടെ പാതയിലാണെന്ന സൂചനയാണ്‌ നല്‍കുന്നത്‌. മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച്‌ എഫ്‌എംസിജി കമ്പനികളുടെ ഡിമാന്റ്‌ മെച്ചപ്പെട്ടിട്ടുണ്ട്‌.

വൊളാറ്റിലിറ്റി ഇന്‍ഡക്‌സ്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍

വൊളാറ്റിലിറ്റി ഇന്‍ഡക്‌സ്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍

Vix hit a new 52-week high

കഴിഞ്ഞ വെള്ളിയാഴ്‌ച എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക്‌ കുതിച്ചതിനു ശേഷമുണ്ടായ ഇടിവിനൊപ്പം വൊളാറ്റിലിറ്റി ഇന്‍ഡക്‌സും ഉയര്‍ന്നു.

ടിബിഒ ടെക്‌ ഐപിഒ മെയ്‌ എട്ട്‌ മുതല്‍

ടിബിഒ ടെക്‌ ഐപിഒ മെയ്‌ എട്ട്‌ മുതല്‍

TBO Tek Limited’s IPO opens on May 8th

875-920 രൂപയാണ്‌ ഇഷ്യു വില.16 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. മെയ്‌ 16ന്‌ ഓഹരി സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്‌റ്റ്‌ ചെയ്യും.

പേടിഎം 5% ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

പേടിഎം 5% ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Paytm shares fall 5%

52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 65 ശതമാനം താഴെയായാണ്‌ ഈ ഓഹരി ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

ഈയാഴ്‌ചയിലെ പ്രധാന സംഭവങ്ങള്‍

ഈയാഴ്‌ചയിലെ പ്രധാന സംഭവങ്ങള്‍

Major events during this week

ഓഹരി വിപണിയുടെ ഗതിയെ സ്വാധീനിക്കാവുന്ന ഈയാഴ്‌ചയിലെ പ്രധാന സംഭവങ്ങളും പ്രഖ്യാപനങ്ങളും

വിപണി റെക്കോഡ്‌ കുറിച്ചതിനു ശേഷം ഇടിഞ്ഞു

വിപണി റെക്കോഡ്‌ കുറിച്ചതിനു ശേഷം ഇടിഞ്ഞു

Nifty hit a new all-time high

നിഫ്‌റ്റി ഇന്ന്‌ വ്യാപാരത്തിന്റെ ആദ്യമണിക്കൂറില്‍ 22,794.7 പോയിന്റ്‌ വരെയാണ്‌ ഉയര്‍ന്നത്‌. അതിനു ശേഷം ലാഭമെടുപ്പിനെ തുടര്‍ന്ന്‌ 300 പോയിന്റിലേറെ നിഫ്‌റ്റി ഇടിയുകയും ചെയ്‌തു.

ഇന്‍ഡിജീന്‍ ഐപിഒ മെയ്‌ ആറ്‌ മുതല്‍

ഇന്‍ഡിജീന്‍ ഐപിഒ മെയ്‌ ആറ്‌ മുതല്‍

Indegene Limited IPO to open subscription on May 6

430-452 രൂപയാണ്‌ ഇഷ്യു വില. രണ്ട്‌ രൂപ മുഖവില)യുള്ള 33 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. മെയ്‌ 13ന്‌ ഓഹരി സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്‌റ്റ്‌ ചെയ്യും.

എഫ്‌എംസിജി മേഖല കരകയറ്റം തുടങ്ങിയോ?

എഫ്‌എംസിജി മേഖല കരകയറ്റം തുടങ്ങിയോ?

FMCG stocks likely start of outperform

ഗ്രാമീണ മേഖലയിലെ ഡിമാന്റ്‌ മെച്ചപ്പെടുന്നതായാണ്‌ സൂചന. ഇത്‌ ഏതാനും ത്രൈമാസങ്ങള്‍ക്കു ശേഷം ഈ മേഖല മികച്ച പ്രകടനം കാഴ്‌ച വെക്കുമെന്ന സൂചന കൂടിയാണ്‌ നല്‍കുന്നത്‌.

കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ ഓഹരി വില ആകര്‍ഷകമോ?

കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ ഓഹരി വില ആകര്‍ഷകമോ?

Is Kotak Mahindra Bank attractive in valuation?

നിലവില്‍ കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ ഓഹരി വില ബുക്ക്‌ വാല്യുവിന്റെ 2.90 മടങ്ങാണ്‌. മുന്‍കാലങ്ങളില്‍ ബുക്ക്‌ വാല്യുവിന്റെ ആറ്‌ മടങ്ങോളം വിലയുണ്ടായിരുന്ന ഓഹരിയാണ്‌ ഇത്‌.

പിഎസ്‌യു ബാങ്ക്‌ ഓഹരികള്‍ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

പിഎസ്‌യു ബാങ്ക്‌ ഓഹരികള്‍ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Nifty PSU Bank index fall 4 %

പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌, കാനറ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ബറോഡ, ബാങ്ക്‌ ഓഫ്‌ ഇന്ത്യ. യൂണിയന്‍ ബാങ്ക്‌ എന്നിവയാണ്‌ കൂടുതല്‍ ശക്തമായ ഇടിവിന്‌ വിധേയമായത്‌. ഈ ഓഹരികള്‍ നാല്‌ ശതമാനം മുതല്‍ ആറ്‌ ശതമാനം വരെ ഇടിഞ്ഞു.

ക്യു 4നു ശേഷം ടൈറ്റാന്‍ 7% ഇടിഞ്ഞു; ഓഹരി തിരികെ കയറുമോ?

ക്യു 4നു ശേഷം ടൈറ്റാന്‍ 7% ഇടിഞ്ഞു; ഓഹരി തിരികെ കയറുമോ?

Titan shares tank 7% post Q4 results

786 കോടി രൂപയാണ്‌ ടൈറ്റാന്‍ കമ്പനി നാലാം ത്രൈമാസത്തില്‍ കൈവരിച്ച ലാഭം. ഏഴ്‌ ശതമാനമാണ്‌ ലാഭവളര്‍ച്ച.

ഇന്‍ഡിജീന്‍ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപകര്‍ എന്തുചെയ്യണം?

ഇന്‍ഡിജീന്‍ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപകര്‍ എന്തുചെയ്യണം?

Indegene IPO opens today

ഉയര്‍ന്ന ഓഫര്‍ വില പ്രതി ഓഹരി വരുമാനത്തിന്റെ 40.64 മടങ്ങാണ്‌. ഇത്‌ കമ്പനിയുടെ നിലവിലുള്ള ബിസിനസ്‌ ശേഷിയെ പൂര്‍ണമായി പ്രതിഫലിപ്പിക്കുന്ന

കോഫോര്‍ജ്‌ 10% ഇടിഞ്ഞു; തകര്‍ച്ച തുടരുമോ?

കോഫോര്‍ജ്‌ 10% ഇടിഞ്ഞു; തകര്‍ച്ച തുടരുമോ?

Coforge shares crash 10%

ഇന്നലെ 4985.70 രൂപയില്‍ ക്ലോസ്‌ ചെയ്‌ത കോഫോര്‍ജ്‌ ഇന്ന്‌ 4487.15 രൂപ വരെയാണ്‌ ഇടിഞ്ഞത്‌. നാലാം ത്രൈമാസത്തില്‍ കോഫോര്‍ജിന്റെ ലാഭം 995 ശതമാനം ഉയര്‍ന്ന്‌ 224 കോടി രൂപയിലെത്തി.

നികുതി ആസൂത്രണത്തില്‍ നിക്ഷേപവും ഇന്‍ഷുറന്‍സും എങ്ങനെ ഫലപ്രദമാക്കാം?

നികുതി ആസൂത്രണത്തില്‍ നിക്ഷേപവും ഇന്‍ഷുറന്‍സും എങ്ങനെ ഫലപ്രദമാക്കാം?

How to make investment and insurance effective while saving tax?

ആദായ നികുതി ഇളവ്‌ നേടിയെടുക്കുന്നതിനൊപ്പം ദീര്‍ഘകാലത്തേക്കുള്ള സാമ്പത്തിക ആസൂത്രണം ഫലപ്രദമായി നടത്തുക എന്ന ലക്ഷ്യം കൂടി നമുക്കുണ്ടായിരിക്കണം.

കറന്‍സിയുടെ മൂല്യമിടിഞ്ഞ രാജ്യങ്ങള്‍ ടൂറിന്‌ തിരഞ്ഞെടുക്കാം

കറന്‍സിയുടെ മൂല്യമിടിഞ്ഞ രാജ്യങ്ങള്‍ ടൂറിന്‌ തിരഞ്ഞെടുക്കാം

Countries with devalued currency can be selected for foreign tour

രൂപയുടെ മൂല്യമനുസരിച്ച്‌ കഴിഞ്ഞ വര്‍ഷങ്ങളു മായി താരതമ്യം ചെയ്യുമ്പോള്‍ ചില വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാ ചെലവ്‌ കുറഞ്ഞിരിക്കുകയാണെങ്കില്‍ ചില രാജ്യങ്ങളിലേ ക്കുള്ള യാത്രാ ചെലവ്‌ കൂടിയിട്ടുണ്ട്‌.

Stories Archive