Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
ഓഗസ്റ്റ്‌ 14ന്‌ ഒന്നാം പാദഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ഓഗസ്റ്റ്‌ 14ന്‌ ഒന്നാം പാദഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Q1 results on August 14

അശോക്‌ ലെയ്‌ലാന്റ്‌, എന്‍എംഡിസി, കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡ്‌ തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ഓഗസ്റ്റ്‌ 14ന്‌ പ്രഖ്യാപിക്കും.

സെന്‍സെക്‌സ്‌ 113 പോയിന്റ്‌ ഉയര്‍ന്നു

സെന്‍സെക്‌സ്‌ 113 പോയിന്റ്‌ ഉയര്‍ന്നു

Sensex up 114 points

സെന്‍സെക്‌സ്‌ 113 പോയിന്റ്‌ ഉയര്‍ന്ന്‌ 78,080ലും നിഫ്‌റ്റി 40 പോയിന്റ്‌ നഷ്‌ടത്തോടെ 24,396ലും വ്യാപാരം അവസാനിപ്പിച്ചു.

എസ്‌ഐപി നിര്‍ത്തല്‍ അനുപാതം 82% ആയി കുറഞ്ഞു

എസ്‌ഐപി നിര്‍ത്തല്‍ അനുപാതം 82% ആയി കുറഞ്ഞു

Mutual fund SIP stoppage ratio falls to 82% in July

നിലവിലുള്ള കാലാവധി പൂര്‍ത്തിയായതോ നിര്‍ത്തലാക്കിയതോ ആയ എസ്‌ഐപികളേക്കാള്‍ കൂടുതല്‍ പുതിയ എസ്‌ഐപികള്‍ രജിസ്‌റ്റര്‍ ചെയ്‌തുവെന്നാണ്‌ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

3000 കോടി സമാഹരിക്കാന്‍ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌

3000 കോടി സമാഹരിക്കാന്‍ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌

Muthoot Fincorp files draft papers for Rs 3,000 cr IPO

ബുധനാഴ്‌ച സമര്‍പ്പിച്ച ഡ്രാഫ്‌റ്റ്‌ റെഡ്‌ ഹെറിംഗ്‌ പ്രോസ്‌പെക്ടസ്‌ ്‌പ്രകാരം പൂര്‍ണ്ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌.

ഗജ കാപ്പിറ്റല്‍ ഐപിഒ ഓഗസ്റ്റ്‌ 19 മുതല്‍

ഗജ കാപ്പിറ്റല്‍ ഐപിഒ ഓഗസ്റ്റ്‌ 19 മുതല്‍

Gaja Capital IPO to open on August 10

152-160 രൂപയാണ്‌ ഇഷ്യു വില. 93 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഓഗസ്റ്റ്‌ 24ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ഓഗസ്റ്റ്‌ 26ന്‌ ഓഹരികള്‍ ലിസ്റ്റ്‌ ചെയ്യും.

സെന്‍സെക്‌സ്‌ 188 പോയിന്റ്‌ ഇടിഞ്ഞു

സെന്‍സെക്‌സ്‌ 188 പോയിന്റ്‌ ഇടിഞ്ഞു

Sensex falls 188 points

1808 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 2327 ഓഹരികളുടെ വില ഇടിഞ്ഞു. 153 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

സണ്‍ഷൈന്‍ പിക്‌ചേഴ്‌സ്‌ ഐപിഒ ഓഗസ്റ്റ്‌ 18 മുതല്‍

സണ്‍ഷൈന്‍ പിക്‌ചേഴ്‌സ്‌ ഐപിഒ ഓഗസ്റ്റ്‌ 18 മുതല്‍

Sunshine Pictures IPO opens on August 18

342-360 രൂപയാണ്‌ ഇഷ്യു വില. 41 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഓഗസ്റ്റ്‌ 21ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ഓഗസ്റ്റ്‌ 25ന്‌ ഓഹരികള്‍ ലിസ്റ്റ്‌ ചെയ്യും.

ടാറ്റാ ഗ്രൂപ്പ്‌ ഓഹരികള്‍ 5% വരെ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

ടാറ്റാ ഗ്രൂപ്പ്‌ ഓഹരികള്‍ 5% വരെ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Tata stocks fall up to 5%

ടാറ്റ ഗ്രൂപ്പിലെ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനിയായ ടിസിഎസിന്റെ ഓഹരി വില 5 ശതമാനം ഇടിഞ്ഞ്‌ 2300 രൂപയിലെത്തി.

ആര്‍ഡീ ഇന്‍ഡസ്‌ട്രീസ്‌ 39% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ആര്‍ഡീ ഇന്‍ഡസ്‌ട്രീസ്‌ 39% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Ardee Industries shares make a strong debut

ഓഗസ്‌റ്റ്‌ അഞ്ച്‌ മുതല്‍ ഏഴ്‌ വരെ നടന്ന ഈ ഐപിഒക്ക്‌ വളരെ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചത്‌. 138.83 മടങ്ങാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

ഗോദ്‌റെജ്‌ കണ്‍സ്യൂമര്‍ 10% ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

ഗോദ്‌റെജ്‌ കണ്‍സ്യൂമര്‍ 10% ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Godrej Consumer stock hits 10% lower circuit

ഈ ഓഹരിയില്‍ ഈ വര്‍ഷം ഇതുവരെ 25 ശതമാനത്തിലലേറെ ഇടിവുണ്ടായി. കമ്പനിയുടെ വിപണിമൂല്യം 95,000 കോടി രൂപയായി കുറഞ്ഞു.

ടാറ്റാ മോട്ടോഴ്‌സ്‌ സിവി 6% ഉയര്‍ന്നു; നിക്ഷേപകര്‍ എന്തുചെയ്യണം?

ടാറ്റാ മോട്ടോഴ്‌സ്‌ സിവി 6% ഉയര്‍ന്നു; നിക്ഷേപകര്‍ എന്തുചെയ്യണം?

What should investors do with Tata Motors post Q1 result?

എന്‍എസ്‌ഇയില്‍ ഇന്നലെ 457.05 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ടാറ്റാ മോട്ടോഴ്‌സ്‌ കമ്മേഴ്‌സ്യല്‍ വെഹിക്കിള്‍സ്‌ ഇന്ന്‌ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 485 രൂപയാണ്‌.

ക്യു1 ഫലത്തിനു ശേഷം ലെന്‍സ്‌കാര്‍ട്ട്‌ 7% ഉയര്‍ന്നു;കുതിപ്പ്‌ തുടരുമോ?

ക്യു1 ഫലത്തിനു ശേഷം ലെന്‍സ്‌കാര്‍ട്ട്‌ 7% ഉയര്‍ന്നു;കുതിപ്പ്‌ തുടരുമോ?

What should investors do with Lenskart Solutions post Q1 result?

കമ്പനിയുടെ ലാഭത്തില്‍ 182.3 ശതമാനം വളര്‍ച്ചയുണ്ടായി. 229 കോടി രൂപയാണ്‌ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ലാഭം.

ബെഹാരി ലാല്‍ എന്‍ജിനീയറിംഗ്‌ ഐപിഒ ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

ബെഹാരി ലാല്‍ എന്‍ജിനീയറിംഗ്‌ ഐപിഒ ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

Should you subscribe Behari Lal Engineering IPO?

ഐപിഒ വഴി 301.62 കോടി രൂപയാണ്‌ ബെഹാരി ലാല്‍ എന്‍ജിനീയറിംഗ്‌ സമാഹരിക്കുന്നത്‌. 93 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 208.62 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഷിപ്പ്‌ റോക്കറ്റ്‌ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപകര്‍ എന്തുചെയ്യണം?

ഷിപ്പ്‌ റോക്കറ്റ്‌ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപകര്‍ എന്തുചെയ്യണം?

Should you subscribe Shiprocket IPO?

2025-26 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്‌ടം 79 കോടി രൂപയാണ്‌. നഷ്‌ടം കുറച്ചുകൊണ്ടുവരാന്‍ കമ്പനിക്ക്‌ സാധിച്ചു.

ക്യു1 ഫലത്തിനു ശേഷം ഇന്‍ഫോ എഡ്‌ജ്‌ 8% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

ക്യു1 ഫലത്തിനു ശേഷം ഇന്‍ഫോ എഡ്‌ജ്‌ 8% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

What should investors do with Info Edge post Q1 result?

എന്‍എസ്‌ഇയില്‍ ഇന്നലെ 1282 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ഇന്‍ഫോ എഡ്‌ജ്‌ ഇന്ന്‌ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 1389 രൂപയാണ്‌. 1437.80 രൂപയാണ്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില.

മില്‍ക്കി മിസ്റ്റ്‌ ഐപിഒ ഇന്ന്‌ മുതല്‍; ലിസ്റ്റിംഗ്‌ നേട്ടം ലഭിക്കുമോ?

മില്‍ക്കി മിസ്റ്റ്‌ ഐപിഒ ഇന്ന്‌ മുതല്‍; ലിസ്റ്റിംഗ്‌ നേട്ടം ലഭിക്കുമോ?

Should you subscribe Milky Mist Dairy Food IPO?

മില്‍ക്കി മിസ്റ്റ്‌ ഐപിഒയ്‌ക്ക്‌ നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 14.64 ശതമാനം പ്രീമിയമുണ്ട്‌. ഈ ഐപിഒ ലിസ്റ്റിംഗ്‌ നേട്ടം നല്‍കാന്‍ സാധ്യതയുണ്ടെന്നാണ്‌ ഗ്രേ മാര്‍ക്കറ്റിലെ പ്രവണത സൂചിപ്പിക്കുന്നത്‌.

സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ വിപണി കുതിക്കും

സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ വിപണി കുതിക്കും

The market could surge if the government announces eelfare schemes

അടുത്ത ദീപാവലി മുതല്‍ ഇത്തരം ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.

എഐ ട്രേഡിന്റെ ശമനം ഇന്ത്യന്‍ വിപണിക്ക്‌ ഗുണകരം

എഐ ട്രേഡിന്റെ ശമനം ഇന്ത്യന്‍ വിപണിക്ക്‌ ഗുണകരം

AI Trade cooling off benefits the indian market

എഐ ട്രേഡിന്റെ ശമനം ഇന്ത്യയിലെ വിദേശ നിക്ഷേപകരുടെ വില്‍പ്പനയ്‌ക്ക്‌ അറുതിവരുത്തി.

Stories Archive