Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
ഒക്‌ടോബറില്‍ വിദേശ നിക്ഷേപകര്‍ 52,100 കോടി രൂപയുടെ വില്‍പ്പന നടത്തി

ഒക്‌ടോബറില്‍ വിദേശ നിക്ഷേപകര്‍ 52,100 കോടി രൂപയുടെ വില്‍പ്പന നടത്തി

FPI selling crosses Rs 52,000 crore in October

കഴിഞ്ഞയാഴ്‌ച ഓഹരി വിപണി ശക്തമായ തിരിച്ചുവരവ്‌ നടത്തിയപ്പോഴും വിദേശ നിക്ഷേകര്‍ വില്‍പ്പന തുടരുകയാണ്‌ ചെയ്‌തത്‌.

ഒക്‌ടോബര്‍ 19ന്‌ രണ്ടാം പാദഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ഒക്‌ടോബര്‍ 19ന്‌ രണ്ടാം പാദഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Q2 Results on October 19

ബജാജ്‌ ഫിനാന്‍സ്‌, അള്‍ട്രാടെക്‌ സിമന്റ്‌, ഹിന്ദുസ്ഥാന്‍ സിങ്ക്‌ തുടങ്ങിയ കമ്പനികളുടെ ജൂലായ്‌-സെപ്‌റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം ഒക്‌ടോബര്‍ 19ന്‌ പ്രഖ്യാപിക്കും.

നിഫ്‌റ്റി 23,100 പോയിന്റിന് മുകളില്‍

നിഫ്‌റ്റി 23,100 പോയിന്റിന് മുകളില്‍

Sensex gains 413 points

സെന്‍സെക്‌സ്‌ 413 പോയിന്റ്‌ ഉയര്‍ന്ന്‌ 74,729ലും നിഫ്‌റ്റി 149 പോയിന്റ്‌ നേട്ടത്തോടെ 23,146ലും വ്യാപാരം അവസാനിപ്പിച്ചു.

പാറാസ്‌ ഹെല്‍ത്ത്‌കെയര്‍ ഐപിഒ ഒക്‌ടോബര്‍ 21 മുതല്‍

പാറാസ്‌ ഹെല്‍ത്ത്‌കെയര്‍ ഐപിഒ ഒക്‌ടോബര്‍ 21 മുതല്‍

Paras Healthcare IPO ppens October 21

660-693 രൂപയാണ്‌ ഇഷ്യു വില. 21 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,553 രൂപയാണ്‌.

നിഫ്‌റ്റി ഐടി സൂചിക 3.3 % ഉയര്‍ന്നു

നിഫ്‌റ്റി ഐടി സൂചിക 3.3 % ഉയര്‍ന്നു

Nifty IT Index surges over 3%

ഇന്നലെ മികച്ച രണ്ടാം പാദ ഫല പ്രവര്‍ത്തന ഫലം പുറത്തുവിട്ട ടെക്‌ മഹീന്ദ്രയും വിപ്രോയുമാണ്‌ ഐടി ഓഹരികളുടെ മുന്നേറ്റം തുടരുന്നതിന്‌ ഉത്തേജനം പകര്‍ന്നത്‌.

സെന്‍സെക്‌സ്‌ 1533 പോയിന്റ്‌ ഉയര്‍ന്നു

സെന്‍സെക്‌സ്‌ 1533 പോയിന്റ്‌ ഉയര്‍ന്നു

Sensex jumps 1,534 points

ടെക്‌ മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്‌, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, ഭാരതി എയര്‍ടെല്‍, ബിഎസ്‌ഇ എന്നീ നിഫ്‌റ്റി ഓഹരികളാണ്‌ നേട്ടത്തില്‍ മുന്നില്‍.

സഹജാനന്ദ്‌ മെഡിക്കല്‍ ടെക്‌നോളജീസ്‌ ഐപിഒ നേട്ടം നല്‍കുമോ?

സഹജാനന്ദ്‌ മെഡിക്കല്‍ ടെക്‌നോളജീസ്‌ ഐപിഒ നേട്ടം നല്‍കുമോ?

Should you subscribe Sahajanand Medical Technologies IPO?

ഐപിഒ വഴി 475.48 കോടി രൂപയാണ്‌ സഹജാനന്ദ്‌ മെഡിക്കല്‍ ടെക്‌നോളജീസ്‌ സമാഹരിക്കുന്നത്‌. പൂര്‍ണമായും ഒഎഫ്‌എസ്‌ വഴി നിലവിലുള്ള ഓഹരിയുടമകളാണ്‌ ഓഹരി വില്‍പ്പന നടത്തുന്നത്‌.

ക്യു2 ഫലത്തിനു ശേഷം ടെക്‌ മഹീന്ദ്ര 7% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

ക്യു2 ഫലത്തിനു ശേഷം ടെക്‌ മഹീന്ദ്ര 7% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

What should investors do with Tech Mahindra post Q1 result?

1585.6 കോടി രൂപയാണ്‌ രണ്ടാം പാദത്തിലെ കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തില്‍ 32.7 ശതമാനം വളര്‍ച്ചയുണ്ടായി.

സെറ്റ്‌വെര്‍ക്ക്‌ ഐപിഒ: നിക്ഷേപകര്‍ എന്തുചെയ്യണം?

സെറ്റ്‌വെര്‍ക്ക്‌ ഐപിഒ: നിക്ഷേപകര്‍ എന്തുചെയ്യണം?

Should you subscribe Zetwerk IPO?

143-151 രൂപയാണ്‌ ഇഷ്യു വില. 99 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,949 രൂപയാണ്‌.

ബോണ്‍ഫിഗ്ലിയോലി ട്രാന്‍സ്‌മിഷന്‍സ്‌ ഐപിഒ നേട്ടം നല്‍കുമോ?

ബോണ്‍ഫിഗ്ലിയോലി ട്രാന്‍സ്‌മിഷന്‍സ്‌ ഐപിഒ നേട്ടം നല്‍കുമോ?

Should you subscribe Bonfiglioli Transmissions IPO?

പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരി വില്‍പ്പന മാത്രമാണ്‌ നടത്തുന്നത്‌.

ടോണ്‍ബോ ഇമേജിംഗ്‌ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപകര്‍ എന്തുചെയ്യണം?

ടോണ്‍ബോ ഇമേജിംഗ്‌ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപകര്‍ എന്തുചെയ്യണം?

Should you subscribe Tonbo Imaging IPO?

665-700 രൂപയാണ്‌ ഇഷ്യു വില. 21 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,700 രൂപയാണ്‌.

ജിയോ ഐപിഒ വരുന്നു; എന്നിട്ടും റിലയന്‍സ്‌ ഓഹരി ഇടിയുന്നതെന്തുകൊണ്ട്‌?

ജിയോ ഐപിഒ വരുന്നു; എന്നിട്ടും റിലയന്‍സ്‌ ഓഹരി ഇടിയുന്നതെന്തുകൊണ്ട്‌?

Jio IPO Is Coming; Why Is Reliance Stock Still Falling?

കഴിഞ്ഞ അഞ്ച്‌ വ്യാപാര ദിനങ്ങളിലായി റിലയന്‍സ്‌ ഓഹരി അഞ്ച്‌ ശതമാനത്തോളം ഇടിഞ്ഞു. ഒരു മാസത്തിനിടെ ഏഴ്‌ ശതമാനവും ഈ വര്‍ഷം ഇതുവരെ 26 ശതമാനവും ഇടിവാണ്‌ ഈ ഓഹരിയിലുണ്ടായത്‌.

ഓഹരി വിപണിയിലെ കരകയറ്റം തുടരുമോ?

ഓഹരി വിപണിയിലെ കരകയറ്റം തുടരുമോ?

Will the Stock Market Recovery Continue?

മുന്‍കാലത്തെ ഡോട്‌കോം ബൂമുമായി ഇപ്പോഴത്തെ സാഹചര്യത്തെ താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കും.

വിപണിയിലെ കരകയറ്റത്തിന്‌ വഴിയൊരുക്കിയ ഘടകങ്ങള്‍

വിപണിയിലെ കരകയറ്റത്തിന്‌ വഴിയൊരുക്കിയ ഘടകങ്ങള്‍

Factors behind the market rebound

വ്യാഴാഴ്‌ച പത്ത്‌ ലക്ഷം കോടി രൂപയിലേറെ നിക്ഷേപക സമ്പത്ത്‌ ഇല്ലാതാക്കിയ കനത്ത തകര്‍ച്ചയ്‌ക്കു പിന്നാലെയാണ്‌ വെള്ളിയാഴ്‌ച സെന്‍സെക്‌സും നിഫ്‌റ്റിയും ശക്തമായ തിരിച്ചുവരവ്‌ നടത്തിയത്‌.

Stories Archive