Pages Navigation Menu

know with an edge

കുമിള പൊട്ടാന്‍ സമയമായോ?

കുമിള പൊട്ടാന്‍ സമയമായോ?

ഓഹരി വിപണിയിലെ കുമിള പൊട്ടാന്‍ സമയമായോ? നിക്ഷേപകര്‍ പൊതുവായി പങ്കിടുന്ന ഒരു ചോദ്യമാണ് ഇത്. വിപണിയുടെ മൂല്യം അളക്കുന്നതിനുള്ള വിവിധ മാനദണ്ഡങ്ങള്‍ പരിഗണിക്കുമ്പോള്‍ വളരെ ചെലവേറിയ നിലയിലാണ് ഓഹരി സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും വ്യാപാരം ചെയ്യുന്നതെന്ന് വ്യക്തമാണ്. എന്നാല്‍ വിപണി തകര്‍ച്ചയിലേക്ക് പോകാനുള്ള സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ?

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *