Pages Navigation Menu

know with an edge

വിപണി ചാഞ്ചാടുമ്പോഴും സിപിഎസ്ഇ ഇടിഎഫ് കുതിക്കുന്നു

വിപണി ചാഞ്ചാടുമ്പോഴും സിപിഎസ്ഇ ഇടിഎഫ് കുതിക്കുന്നു

ഓഹരി വിപണിയില്‍ നിന്നും വേറിട്ട നേട്ടമാണ് സിപിഎസ്ഇ ഇടിഎഫ് ഈയിടെയായി നിക്ഷേപകര്‍ക്ക് നല്‍കിവരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ സിപിഎസ്ഇ ഇടിഎഫ് 20 ശതമാനമാണ് ഉയര്‍ന്നത്. അതേ സമയം നിഫ്റ്റി ആറ് ശതമാനം നേട്ടമാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്.

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *