Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
സ്വര്‍ണ വില ആദ്യമായി ഔണ്‍സിന്‌ 4500 ഡോളറിന്‌ മുകളില്‍

സ്വര്‍ണ വില ആദ്യമായി ഔണ്‍സിന്‌ 4500 ഡോളറിന്‌ മുകളില്‍

Gold soars above $4,500 for first time on geopolitics, rates

1979നു ശേഷം ഒരു വര്‍ഷം സ്വര്‍ണ വിലയില്‍ ഏറ്റവും ഉയര്‍ന്ന വില വര്‍ധനയുണ്ടാകുന്നത്‌ 2025ലാണ്‌.

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

Sensex and Nifty flat

സെന്‍സെക്‌സ്‌ 42 പോയിന്റ്‌ ഇടിഞ്ഞ്‌ 85,524ലും നിഫ്‌റ്റി 4.75 പോയിന്റ്‌ നേട്ടത്തോടെ 26,177ലും വ്യാപാരം അവസാനിപ്പിച്ചു.

2025ല്‍ ഐപിഒ വിപണി സമാഹരിച്ചത്‌ 1.76 ലക്ഷം കോടി രൂപ

2025ല്‍ ഐപിഒ വിപണി സമാഹരിച്ചത്‌ 1.76 ലക്ഷം കോടി രൂപ

IPO boom lifts fundraising to record Rs 1.76 lakh cr in 2025

അടുത്ത വര്‍ഷവും ഐപിഒ വിപണി സജീവമായി തുടരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. സെബിയുടെ അനുമതി ലഭിച്ചതും അനുമതി കാത്തിരിക്കുന്നതുമായ ഐപിഒകളുടെ മൊത്തം മൂല്യം 2.55 ലക്ഷം കോടി രൂപയാണ്‌.

മീഷോ 3 ദിവസത്തിനുള്ളില്‍ 22% ഇടിഞ്ഞു

മീഷോ 3 ദിവസത്തിനുള്ളില്‍ 22% ഇടിഞ്ഞു

Meesho shares slide 22% in 3 days

ശക്തമായ മുന്നേറ്റത്തെ തുടര്‍ന്ന്‌ മീഷോയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപയ്‌ക്ക്‌ മുകളിലേക്ക്‌ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ 83,000 കോടി രൂപയാണ്‌ മീഷോയുടെ വിപണിമൂല്യം.

കെഎസ്‌എച്ച്‌ ഇന്റര്‍നാഷണല്‍ 4% ഡിസ്‌കൗണ്ടില്‍ ലിസ്റ്റ്‌ ചെയ്‌തു

കെഎസ്‌എച്ച്‌ ഇന്റര്‍നാഷണല്‍ 4% ഡിസ്‌കൗണ്ടില്‍ ലിസ്റ്റ്‌ ചെയ്‌തു

KSH International shares list at 4% discount to its IPO price in a weak market debut

384 രൂപ ഇഷ്യു വിലയുള്ള കെഎസ്‌എച്ച്‌ ഇന്റര്‍നാഷണല്‍ 370 രൂപയിലാണ്‌ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്‌തത്‌. ലിസ്റ്റിംഗിനു ശേഷം 354 രൂപ വരെ ഓഹരി വില ഇടിഞ്ഞു.

ഭാരത്‌ കോക്കിംഗ്‌ കോള്‍ ഐപിഒ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍

ഭാരത്‌ കോക്കിംഗ്‌ കോള്‍ ഐപിഒ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍

Coal India arm Bharat Coking Coal set to launch Rs 1,300 crore IPO in two weeks

പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഫ്‌എസ്‌) ആയിരിക്കും നടത്തുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പന ഉണ്ടായിരിക്കില്ല.

ഓഹരി വിപണിയില്‍ സാന്ത റാലി

ഓഹരി വിപണിയില്‍ സാന്ത റാലി

Santa rally on Dalal Street

സെന്‍സെക്‌സ്‌ 638 പോയിന്റ്‌ ഉയര്‍ന്ന്‌ 85,567ലും നിഫ്‌റ്റി 206 പോയിന്റ്‌ നഷ്‌ടത്തോടെ 26,172ലും വ്യാപാരം അവസാനിപ്പിച്ചു.

ഹിന്‍ഡാല്‍കോയും വേദാന്തയും നാഷണല്‍ അലൂമിനിയവും റെക്കോഡ്‌ ഉയരത്തില്‍

ഹിന്‍ഡാല്‍കോയും വേദാന്തയും നാഷണല്‍ അലൂമിനിയവും റെക്കോഡ്‌ ഉയരത്തില്‍

Hindalco, Vedanta, Nalco hit record highs

ഹിന്ദുസ്ഥാന്‍ കോപ്പര്‍, നാഷണല്‍ അലൂമിനിയം, ലോയ്‌ഡ്‌സ്‌ മെറ്റല്‍സ്‌ ആന്റ്‌ എനര്‍ജി, വെല്‍സ്‌പണ്‍ കോര്‍പ്പറേഷന്‍, സെയില്‍, ഹിന്ദുസ്ഥാന്‍ സിങ്ക്‌ എന്നീ ഓഹരികള്‍ 3.25 ശതമാനം മുതല്‍ 5 ശതമാനം വരെ ഉയര്‍ന്നു.

ഐടി ഓഹരികള്‍ മുന്നേറുന്നത്‌ എന്തുകൊണ്ട്‌?

ഐടി ഓഹരികള്‍ മുന്നേറുന്നത്‌ എന്തുകൊണ്ട്‌?

IT shares rise for fourth day

ഇന്ന്‌ ഇന്‍ഫോസിസിന്റെ ഓഹരി വില രണ്ടര ശതമാനം ഉയര്‍ന്നു. പെര്‍സിസ്റ്റന്റ്‌ സിസ്റ്റംസ്‌, വിപ്രോ തുടങ്ങിയ ഐടി ഓഹരികള്‍ മൂന്ന്‌ ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി.

വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വില

വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വില

Silver hits record high

കഴിഞ്ഞ രണ്ട്‌ മാസം കൊണ്ട്‌ 50 ശതമാനത്തിലേറെയാണ്‌ വെള്ളിയുടെ വിലയിലുണ്ടായ വര്‍ധന.

മെറ്റല്‍ ഓഹരികള്‍ മുന്നേറ്റം തുടരുന്നത്‌ എന്തുകൊണ്ട്‌?

മെറ്റല്‍ ഓഹരികള്‍ മുന്നേറ്റം തുടരുന്നത്‌ എന്തുകൊണ്ട്‌?

Metal stocks rise for fifth day

കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്‌റ്റി 0.40 ശതമാനം മാത്രം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ നിഫ്‌റ്റി മെറ്റല്‍ സൂചിക 5.39 ശതമാനമാണ്‌ ഉയര്‍ന്നത്‌.

ഗുജറാത്ത്‌ കിഡ്‌നി ഐപിഒ ഇന്ന്‌ മുതല്‍: നിക്ഷേപകര്‍ എന്തുചെയ്യണം?

ഗുജറാത്ത്‌ കിഡ്‌നി ഐപിഒ ഇന്ന്‌ മുതല്‍: നിക്ഷേപകര്‍ എന്തുചെയ്യണം?

Should you subscribe Gujarat Kidney & Super Speciality IPO?

നിലവില്‍ ഗുജറാത്ത്‌ കിഡ്‌നി ആന്റ്‌ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐപിഒയ്‌ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ 6.14 ശതമാനം പ്രീമിയമാണുള്ളത്‌.

രൂപയുടെ ഇടിവ്‌ തടയാന്‍ ആര്‍ബിഐ ശ്രമിക്കാത്തത്‌ എന്തുകൊണ്ട്‌?

രൂപയുടെ ഇടിവ്‌ തടയാന്‍ ആര്‍ബിഐ ശ്രമിക്കാത്തത്‌ എന്തുകൊണ്ട്‌?

Why RBI allowing Indian Rupee to depreciate?

ഹ്രസ്വകാലാടിസ്ഥാനത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പന തുടര്‍ന്നേക്കാമെങ്കിലും അടുത്ത വര്‍ഷം മധ്യത്തോടെ ഓഹരി വിപണിയിലെ സ്ഥിതിയ്‌ക്ക്‌ മാറ്റമുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌

എഐ കേക്കിന്റെ അഞ്ചാമത്തെ പാളിയെങ്കിലും ഇന്ത്യയ്ക്ക്‌ നുണയാനാകുമോ?

എഐ കേക്കിന്റെ അഞ്ചാമത്തെ പാളിയെങ്കിലും ഇന്ത്യയ്ക്ക്‌ നുണയാനാകുമോ?

India eyes the fifth slice of the AI ​​cake

എന്‍വിഡിയ സിഇഒ ജെന്‍സെന്‍ ഹുയാങ്‌ പറയുന്നത്‌ എഐ അഞ്ച്‌ അടരുകളുള്ള കേക്ക്‌ ആണെന്നാണ്‌. എനര്‍ജി, ചിപ്പുകള്‍, ഇന്‍ഫ്രാസ്‌ട്രക്‌ചര്‍, മോഡലുകള്‍, ആപ്ലിക്കേഷന്‍ എന്നിവയാണ്‌ ഈ അഞ്ച്‌ അടരുകള്‍.

Stories Archive