സെന്സെക്സ് 446 പോയിന്റ് ഉയര്ന്ന് 85,632ലും നിഫ്റ്റി 139 പോയിന്റ് നേട്ടത്തോടെ 26,192ലും വ്യാപാരം അവസാനിപ്പിച്ചു.
ലിസ്റ്റ് ചെയ്ത ദിവസത്തെ ഉയര്ന്ന വിലയില് നിന്നും 25 ശതമാനം ഇടിവാണ് ഫിസിക്സ്വാലയുടെ ഓഹരി വിലയില് ഉണ്ടായത്.
ഇന്നലെ 169.89 രൂപയില് ക്ലോസ് ചെയ്ത ഗ്രോ ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 153.94 രൂപയാണ്. ഇടിവിനെ തുടര്ന്ന് ഗ്രോയുടെ വിപണിമൂല്യം ഒരു ലക്ഷത്തിന് താഴേക്ക് ഇടിഞ്ഞു.
228 രൂപ ഇഷ്യു വിലയുള്ള ഫുജിയാമ പവര് സിസ്റ്റംസ് എന്എസ്ഇയില് 220 രൂപയിലും ബിഎസ്ഇയില് 218.40 രൂപയിലുമാണ് വ്യാപാരം തുടങ്ങിയത്.
എച്ച്സിഎല് ടെക്നോളജീസ്, മാക്സ് ഹെല്ത്ത് കെയര്, ഇന്ഫോസിസ്, വിപ്രോ, ടിസിഎസ് എന്നിവയാണ് ഇന്ന് നേട്ടത്തില് മുന്നില് നിന്ന നിഫ്റ്റി ഓഹരികള്.
എല്ടിഐ മൈന്റ്ട്രീ, എച്ച്സിഎല് ടെക്, പെര്സിസ്റ്റന്റ് സിസ്റ്റംസ്, കോഫോര്ജ്, ഇന്ഫോസിസ് എന്നീ ഓഹരികള് 3 ശതമാനം മുതല് 5 ശതമാനം വരെ നേട്ടം രേഖപ്പെടുത്തി.
1.05 ലക്ഷം കോടി രൂപയാണ് ഗ്രോയുടെ ഇപ്പോഴത്തെ വിപണിമൂല്യം. ബ്രോക്കിംഗ് മേഖലയിലെ മറ്റ് കമ്പനികളുടെ വിപണിമൂല്യം ഗ്രോയുടേതിനേക്കാള് ഏറെ താഴെയാണ്.
നവംബര് 20 മുതല് 27 വരെ നിക്ഷേപകര്ക്ക് ഓഹരികള് തിരികെ നല്കുന്നതിന് അപേക്ഷിക്കാം. 1800 രൂപയ്ക്കാണ് ഇന്ഫോസിസ് ഓഹരികള് തിരികെ വാങ്ങുന്നത്.
മാറി വരുന്ന ജീവിത സാഹചര്യങ്ങളില് ഒഴിവാക്കാനാകാത്തതാണ് ആരോഗ്യ ഇന്ഷുറന്സ് പോളിസികള്. ആരോഗ്യ ഇന്ഷുറന്സ് പോളിസികള് തിരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നവംബര് 14 മുതല് 18 വരെ നടന്ന കാപ്പിലറി ടെക്നോളജീസ് ഐപിഒയ്ക്ക് നിക്ഷേപകരില് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. 52.98 മടങ്ങ് ആണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
എക്സിറ്റ് പോള് ഫലങ്ങള് നിലവിലുള്ള ഭരണസഖ്യമായ എന്ഡിഎ വിജയിക്കുമെന്ന് പ്രവചിച്ച സാഹചര്യത്തില് ബുധനാഴ്ച തന്നെ വിപണി മുന്നേറ്റം നടത്തിയിരുന്നു.
റിയല് എസ്റ്റേറ്റ് ഇന്വെസ്റ്റ്മെന്റ് ട്രസ്റ്റുകള് പോലെ ഭാവിയില് ഡാറ്റ സെന്റര് ഇന്വെസ്റ്റ്മെന്റ് ട്രസ്റ്റുകള് വരാനുള്ള സാധ്യതയുണ്ട്. ഇത്തരം ട്രസ്റ്റുകളില് സാധാരണക്കാര്ക്കും നിക്ഷേപിക്കാനാകും.