ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്സി ലൈഫ്, ആക്സിസ് ബാങ്ക്, അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട നിഫ്റ്റി ഓഹരികള്‍.
ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 50 ശതമാനത്തിലേറെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ഈ ഇടിഎഫ് വ്യാപാരം ചെയ്യുന്നത്.
ലിസ്റ്റ് ചെയ്തതിനു ശേഷം 4.63 ലക്ഷം കോടി രൂപയാണ് എന്‍എസ്ഇയുടെ വിപണിമൂല്യം. മറ്റൊരു സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയുടെ വിപണിമൂല്യം 1.33 ലക്ഷം കോടി രൂപയാണ്.
99 രൂപ ഇഷ്യു വിലയുണ്ടായിരുന്ന സോണസെലക്ഷന് എന്‍എസ്ഇയില്‍ 102.31 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. അതിനു ശേഷം 107.42 രൂപയിലേക്ക് ഉയര്‍ന്നു.
1785 രൂപ ഇഷ്യു വിലയുണ്ടായിരുന്ന എന്‍എസ്ഇ ബിഎസ്ഇയില്‍ 1800 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ആദ്യമിനുട്ടുകളില്‍ ഓഹരി വില 1878 രൂപ വരെ ഉയര്‍ന്നു.
നിഫ്റ്റി ഓഹരികളില്‍ ടാറ്റാ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവ ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തി.
ഇന്നലെ എന്‍എസ്ഇയില്‍ 37.78 രൂപയില്‍ ക്ലോസ് ചെയ്ത ഓല ഇലക്ട്രിക് മൊബിലിറ്റി ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 42.36 രൂപയാണ്.
84 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഹീറോ മോട്ടോഴ്സ് എന്‍എസ്ഇയില്‍ 82.1 രൂപയിലും ബിഎസ്ഇയില്‍ 82 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്. അതിനു ശേഷം 98.51 രൂപയിലേക്ക് ഉയര്‍ന്ന് ഇന്നത്തെ പരമാവധി വിലയിലെത്തി.
385-405 രൂപയാണ് ഇഷ്യു വില. 37 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. പരമാവധി നിക്ഷേപക തുക 14,985 രൂപയാണ്.
ഐപിഒ വഴി 1091.68 കോടി രൂപയാണ് മണിവ്യൂ സമാഹരിക്കുന്നത്. 750 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 341.68 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
ഐപിഒ വഴി 150.71 കോടി രൂപയാണ് അഡ്രോയിട്ട് ഇന്റസ്ട്രീസ് സമാഹരിക്കുന്നത്. 132.62 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 18.09 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
343-362 രൂപയാണ് ഇഷ്യു വില. 41 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 14,842 രൂപയാണ്.
നിക്ഷേപത്തിലെ റിസ്ക് കുറക്കാനും വൈവിധ്യവല്‍ക്കരണം ഉറപ്പുവരുത്താനും ഒരു പ്രത്യേക ഓഹരിക്ക് പകരം ആ ഓഹരി ഉള്‍പ്പെടുന്ന മേഖലയെ അടിസ്ഥാനമാക്കിയിരിക്കുന്ന ഇടിഎഫില്‍ നിക്ഷേപിക്കുമ്പോള്‍ സാധിക്കുന്നു.
ഇന്ത്യയിലെ വിതരണത്തിലുള്ള കറന്‍സി ഇപ്പോള്‍ ഏകദേശം 42 ലക്ഷം കോടി രൂപയാണ്. ഇതില്‍ പ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഗണ്യമായൊരു ഭാഗവും ഉണ്ടാകുമെന്നുറപ്പാണ്.