Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
ഏപ്രില്‍ 23ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ഏപ്രില്‍ 23ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Results on  April 23

ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്‌, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ്‌ തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ഏപ്രില്‍ 23ന്‌ പ്രഖ്യാപിക്കും.

ജെഎന്‍കെ ഇന്ത്യയുടെ ഐപിഒ ഏപ്രില്‍ 23 മുതല്‍

ജെഎന്‍കെ ഇന്ത്യയുടെ ഐപിഒ ഏപ്രില്‍ 23 മുതല്‍

JNK India IPO to open on April 23

ജെഎന്‍കെ ഇന്ത്യയുടെ ഇഷ്യു വില 395-415 രൂപയാണ്‌. രണ്ട്‌ രൂപ മുഖവിലയുള്ള 36 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

കടപ്പത്ര വിപണിയിലും വിദേശ നിക്ഷേപകര്‍ വില്‍പ്പന നടത്തുന്നു

കടപ്പത്ര വിപണിയിലും വിദേശ നിക്ഷേപകര്‍ വില്‍പ്പന നടത്തുന്നു

FPIs turn net sellers in debt market after a year

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏപ്രില്‍ ഒന്ന്‌ മുതല്‍ 20 വരെ 6173.94 കോടി രൂപയുടെ വില്‍പ്പനയാണ്‌ കടപ്പത്ര വിപണിയില്‍ നടത്തിയത്‌. ഓഹരി വിപണിയില്‍ 5253.74 കോടി രൂപയുടെ വില്‍പ്പനയും നടത്തി.

ഈയാഴ്‌ചയിലെ പ്രധാന സംഭവങ്ങള്‍

ഈയാഴ്‌ചയിലെ പ്രധാന സംഭവങ്ങള്‍

Major events during this week

ഓഹരി വിപണിയുടെ ഗതിയെ സ്വാധീനിക്കാവുന്ന ഈയാഴ്‌ചയിലെ പ്രധാന സംഭവങ്ങളും പ്രഖ്യാപനങ്ങളും

ജിക്യുജി 6 അദാനി ഓഹരികളില്‍ 100 കോടി ഡോളര്‍ കൂടി നിക്ഷേപിച്ചു

ജിക്യുജി 6 അദാനി ഓഹരികളില്‍ 100 കോടി ഡോളര്‍ കൂടി നിക്ഷേപിച്ചു

GQG spends another billion dollars on 6 Adani stocks

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ അദാനി എനര്‍ജി സൊല്യൂഷന്‍സില്‍ 2316 കോടി രൂപയും അദാനി പവറില്‍ 2138 കോടി രൂപയുമാണ്‌ ജിക്യുജി പാര്‍ട്‌ണേഴ്‌സ്‌ നിക്ഷേപിച്ചത്‌.

സീ എന്റര്‍ടെയിന്‍മെന്റിനെ എഫ്‌&ഒയില്‍ നിന്ന്‌ ഒഴിവാക്കി

സീ എന്റര്‍ടെയിന്‍മെന്റിനെ എഫ്‌&ഒയില്‍ നിന്ന്‌ ഒഴിവാക്കി

NSE drops ZEEL from F&O segment with effect from June 28

നിലവില്‍ ലഭ്യമായിരിക്കുന്ന ഏപ്രില്‍, മെയ്‌, ജൂണ്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന കരാറുകള്‍ തുടരും. ജൂണ്‍ 27ന്‌ അവസാനിക്കുന്ന കരാറോടെ സീ എന്റര്‍ടെയിന്‍മെന്റ്‌ എന്റര്‍പ്രൈസസ്‌ എഫ്‌&ഒയില്‍ നിന്ന്‌ ഒഴിവാക്കപ്പെടും.

ജെഎന്‍കെ ഇന്ത്യ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപത്തിന്‌ അനുയോജ്യമോ?

ജെഎന്‍കെ ഇന്ത്യ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപത്തിന്‌ അനുയോജ്യമോ?

JNK India IPO opens today

2024-25 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാമത്തെ മെയിന്‍ബോര്‍ഡ്‌ ഐപിഒ ആണ്‌ ഇത്‌. ഏപ്രില്‍ 30ന്‌ ജെഎന്‍കെ ഇന്ത്യയുടെ ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ക്യു 4നു ശേഷം റിലയന്‍സ്‌ ഓഹരി എങ്ങോട്ട്‌?

ക്യു 4നു ശേഷം റിലയന്‍സ്‌ ഓഹരി എങ്ങോട്ട്‌?

What should investors do with Reliance Industries post Q4 results?

11 ശതമാനം വരുമാന വളര്‍ച്ചയാണ്‌ കമ്പനി കൈവരിച്ചത്‌. 2.4 ലക്ഷം കോടി രൂപയാണ്‌ നാലാം ത്രൈമാസത്തിലെ വരുമാനം. 2.16 ലക്ഷം കോടി രൂപയായിരുന്നു മുന്‍വര്‍ഷം നാലാം ത്രൈമാസത്തിലെ വരുമാനം.

വിപണിയുടെ മുന്നേറ്റത്തില്‍ ആക്‌ടീവ്‌ ഫണ്ടുകളും 'ആക്‌ടീവ്‌' ആയി

വിപണിയുടെ മുന്നേറ്റത്തില്‍ ആക്‌ടീവ്‌ ഫണ്ടുകളും 'ആക്‌ടീവ്‌' ആയി

The total passive fund AUM rose 34%

മാര്‍ച്ചില്‍ 3644 കോടി രൂപയാണ്‌ പാസീവ്‌ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്‌. ഇത്‌ കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരം ഫണ്ടുകളിലെത്തിയ നിക്ഷേപത്തിന്റെ പകുതി മാത്രമാണ്‌.

വോള്‍ട്ടാസും സൊമാറ്റോയും 5% വീതം ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

വോള്‍ട്ടാസും സൊമാറ്റോയും 5% വീതം ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

Voltas and Zomato shares zoom 5% each

വെള്ളിയാഴ്‌ച എന്‍എസ്‌ഇയില്‍ 1300.55 രൂപയില്‍ ക്ലോസ്‌ ചെയ്‌ത വോള്‍ട്ടാസ്‌ ഇന്ന്‌ 1395 രൂപ വരെ ഉയര്‍ന്നു. ഇത്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയാണ്‌.

ക്യു 4നു ശേഷം എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ എങ്ങോട്ട്‌?

ക്യു 4നു ശേഷം എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ എങ്ങോട്ട്‌?

What should investors do with HDFC Bank post Q4 results?

ഇന്ന്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ വ്യാപാരത്തിന്റെ ആദ്യമണിക്കൂറുകളില്‍ ഒരു ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്‌ച 1531.30 രൂപയില്‍ ക്ലോസ്‌ ചെയ്‌ത എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ഇന്ന്‌ രേഖപ്പെടുത്തിയ താഴ്‌ന്ന വില 1513.65 രൂപയാണ്‌.

ക്യു 4നു ശേഷം വിപ്രോ ഓഹരി ഉയര്‍ന്നു; നിക്ഷേപകര്‍ എന്തുചെയ്യണം?

ക്യു 4നു ശേഷം വിപ്രോ ഓഹരി ഉയര്‍ന്നു; നിക്ഷേപകര്‍ എന്തുചെയ്യണം?

What should investors do with Wipro post Q4 results?

വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ത്രൈമാസ പ്രവര്‍ത്തന ഫലമാണ്‌ വിപ്രോ പുറത്തുവിട്ടത്‌. വിപ്രോ 2748 കോടി രൂപ ലാഭം കൈവരിക്കുമെന്നായിരുന്നു വിപണിയുടെ കണക്കുകൂട്ടല്‍.

വിരട്ടല്‍ മാത്രമെങ്കില്‍ വിപണി വീഴില്ല

വിരട്ടല്‍ മാത്രമെങ്കില്‍ വിപണി വീഴില്ല

If the conflict is only temporary, the market will not fall

ഇന്നലെ 21,777.65 പോയിന്റ്‌ വരെ വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇടിഞ്ഞെങ്കിലും പിന്നീട്‌ 22,179.55 പോയിന്റ്‌ വരെ നിഫ്‌റ്റി ഉയര്‍ന്നു. വ്യാപാരത്തിനിടെ 400 പോയിന്റാണ്‌ നിഫ്‌റ്റി മുന്നേറിയത്‌.

ഓഹരി വിപണിയെ കൈയൊഴിയാന്‍ സര്‍ക്കാരിന്‌ കഴിയുമോ?

ഓഹരി വിപണിയെ കൈയൊഴിയാന്‍ സര്‍ക്കാരിന്‌ കഴിയുമോ?

The government has the responsibility to protect the stock market

ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങികൊണ്ടിരിക്കുമ്പോള്‍ ഒരു തകര്‍ച്ചയ്‌ക്ക്‌ സാധ്യതയുണ്ടോ എന്ന നിക്ഷേപകരുടെ ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല.

Stories Archive