ബ്ലിങ്കിറ്റിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിപിന്‍ കപൂരിയ രാജി വെച്ചതിനെ തുടര്‍ന്ന് ഇന്ന് എറ്റേര്‍ണലിന്റെ ഓഹരി വില രണ്ടര ശതമാനം ഇടിഞ്ഞു.
2025ല്‍ സണ്‍ ഫാര്‍മ 8 ശതമാനം ഇടിവാണ് നേരിട്ടത്. അതേ സമയം സെന്‍സെക്സും നിഫ്റ്റിയും 9 ശതമാനം നേട്ടം രേഖപ്പെടുത്തി.
ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും ദ്വിതീയ വിപണിയില്‍ അറ്റനിക്ഷേപം നടത്തുകയാണ് ചെയ്തത്.
114 രൂപ ഇഷ്യു വിലയുള്ള ഗുജറാത്ത് കിഡ്നി ആന്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഇന്ന് ബിഎസ്ഇയില്‍ 120.75 രൂപയിലും എന്‍എസ്ഇയില്‍ 120 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്.
1395 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 2595 ഓഹരികളുടെ വില ഇടിഞ്ഞു. 144 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 4550 ഡോളറില്‍ എത്തിയതോടെ ഇന്ത്യയിലെ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം അഞ്ച് ലക്ഷം കോടി ഡോളര്‍ വരും.
ഐആര്‍എഫ്സി 3.1 ശതമാനവും ആര്‍വിഎന്‍എല്‍ മൂന്ന് ശതമാനവും ജൂപ്പിറ്റര്‍ വാഗണ്‍ 2.9 ശതമാനവും ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ 2.1 ശതമാനവും ഇടിവ് നേരിട്ടു.
ഏഴ് വ്യാപാര ദിനങ്ങള്‍ക്കുള്ളില്‍ 48.35 ശതമാനമാണ് ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ ഓഹരി വിലയിലുണ്ടായ വര്‍ധന.
ഡിമാന്റിലുണ്ടാകുന്ന വര്‍ധന അനുസരിച്ച് വെള്ളിയുടെ സപ്ലൈ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലേക്ക് എത്തിയത് പ്രധാനമായും അഞ്ച് കാരണങ്ങള്‍ മൂലമാണ്.
ഡിജിറ്റല്‍ ഗോള്‍ഡ് ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കുന്നതിലുള്ള റിസ്കിനെ കുറിച്ച് സെബി കഴിഞ്ഞ മാസം താക്കീത് നല്‍കിയിരുന്നു.
പ്രതിരോധവും റെയില്‍വേയും ഏറ്റവും ശക്തമായ വളര്‍ച്ചാ സാധ്യത നിലനില്‍ക്കുന്ന മേഖലകളാണ്. അതേ സമയം ഈ രണ്ട് മേഖലകളും ഏതാണ്ട് പൂര്‍ണമായും സര്‍ക്കാരിന്റെ കീഴിലാണെന്നതാണ് ന്യൂനത.
ഹ്രസ്വകാലാടിസ്ഥാനത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പന തുടര്‍ന്നേക്കാമെങ്കിലും അടുത്ത വര്‍ഷം മധ്യത്തോടെ ഓഹരി വിപണിയിലെ സ്ഥിതിയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്