ഇപ്പോള്‍ മിഡ്കാപ് ഓഹരികളിലേക്ക് തിരിയേണ്ട സമയമോ?

നടപ്പു സാമ്പത്തിക വര്‍ഷം നാലാം ത്രൈമാസത്തോടെ സമ്പദ്വ്യവസ്ഥ വളര്‍ച്ച കൈവരിക്കുമെന്നാണ് ചില വിദഗ്ധര്‍ ശുഭപ്രതീക്ഷ പ്രകടിപ്പിക്കുന്നത്. സമ്പദ്വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്കെത്തുമ്പോള്‍ അത് ഇടത്തരം കമ്പനികള്‍ക്കായിരിക്കും കൂടുതല്‍ ഗുണകരമാവുക.