ഐആര്‍സിടിസി എന്ന പൊന്മുട്ടയിടുന്ന താറാവ്

ഒഎഫ്എസ് സംബന്ധിച്ച വാര്‍ത്ത വന്നതിനു ശേഷം ഐആര്‍സിടിസിയുടെ ഓഹരി വില 15 ശതമാനമാണ് ഇടിഞ്ഞത്. പൊډുട്ടയിടുന്ന താറാവിനെ കൊല്ലുന്ന അത്യാഗ്രഹിയും വിഡ്ഢിയുമായ അതിന്റെ ഉടമസ്ഥനെ പോലെയാണ് പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ മിക്കപ്പോഴും പെരുമാറുന്നത്.