Pages Navigation Menu

know with an edge

സ്വര്‍ണവിലയിലെ മുന്നേറ്റം 2021ലും തുടര്‍ന്നേക്കും

സ്വര്‍ണവിലയിലെ മുന്നേറ്റം 2021ലും തുടര്‍ന്നേക്കും

ഇടക്കാലത്തെ തിരുത്തലിന് ശേഷം സ്വര്‍ണ വില വീണ്ടും ഔണ്‍സിന് 1900 ഡോളറിലേക്ക് ഉയര്‍ന്നു. 2021ല്‍ ഈ ഉയര്‍ച്ച തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തേജക പാക്കേജുകള്‍ വഴി സെന്‍ട്രല്‍ ബാങ്കുകള്‍ വിപണിയിലുണ്ടാക്കുന്ന ഉയര്‍ന്ന ധനലഭ്യത സ്വര്‍ണ വിലയെ തുണക്കുന്ന പ്രധാന ഘടകമാണ്.

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *