സെപ്‌റ്റംബര്‍ 10 മുതല്‍ 12 വരെ നടന്ന ഈ ഐപിഒയ്‌ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. 60.31 തവണയാണ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
103 രൂപ ഇഷ്യു വിലയുള്ള അര്‍ബന്‍ കമ്പനി എന്‍എസ്‌ഇയില്‍ 162.25 രൂപയിലും ബിഎസ്‌ഇയില്‍ 161 രൂപയിലുമാണ് ലിസ്റ്റ് ചെയ്‌തത്. വ്യാപാരം തുടങ്ങിയതിനു ശേഷം ഓഹരി വില 179 രൂപ വരെ ഉയര്‍ന്നു.
വിപണിയിലെ സമീപകാലത്തെ ചാഞ്ചാട്ടങ്ങള്‍ക്കുള്ള സാധ്യതയെ അളക്കുന്നതിനുള്ള ഒരു മാനദണ്‌ഡമാണ് വൊളാറ്റിലിറ്റി ഇന്‍ഡക്‌സ്.
കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളില്‍ സ്വര്‍ണത്തിന്റെ വില ഒന്നര ശതമാനമാണ് ഉയര്‍ന്നത്. ഈ വര്‍ഷം 40 ശതമാനത്തിലേറെ നേട്ടമാണ് സ്വര്‍ണം നിക്ഷേപകര്‍ക്ക് നല്‍കിയത്.
സെന്‍സെക്‌സ് 608 പോയിന്റ് ഉയര്‍ന്ന് 82,394ലും നിഫ്‌റ്റി 169 പോയിന്റ് നേട്ടത്തോടെ 25,239ലും വ്യാപാരം അവസാനിപ്പിച്ചു.
കമ്പനി 900 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. 700 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 200 കോടി രൂപയുടെ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 550 കോടി രൂപ ദീര്‍ഘകാല പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കു വിനിയോഗിക്കും.
72,000 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ എറ്റേര്‍ണലില്‍ കഴിഞ്ഞ മാസം നിക്ഷേപിച്ചത്.
വിഎംഎസ് ടിഎംടി 148.50 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തുന്നത്.
ഓഗസ്റ്റില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഐടി ഓഹരികളിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതാണ് കണ്ടത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഐടി മേഖലയ്‌ക്ക് നല്‍കുന്ന വെയിറ്റേജ് 7.9 ശതമാനം വരെ ഉയര്‍ന്നു.
കോവിഡിനു ശേഷം മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരി വില ഏകദേശം 1400 ശതമാനമാണ് ഉയര്‍ന്നത്. ഇതിനു പിന്നിലെ പ്രധാന ഘടകം കമ്പനി കൈവരിച്ച അസാധാരണമായ വളര്‍ച്ചയാണ്.
അമിതമായ തീരുവ മൂലം കയറ്റുമതി വരുമാനം കുത്തനെ കുറയുന്ന സാഹചര്യത്തില്‍ കയറ്റുമതി മേഖലയ്‌ക്ക് താങ്ങ് എന്ന നിലയില്‍ രൂപയുടെ മൂല്യശോഷണം അനുവദിക്കുന്ന നിലപാട് റിസര്‍വ് ബാങ്ക് കൈകൊള്ളുമോ?