Pages Navigation Menu

know with an edge

ലക്ഷ്മി വിലാസ് ബാങ്ക്: തിരിച്ചടി കിട്ടിയത് നിക്ഷേപകര്‍ക്ക്

ലക്ഷ്മി വിലാസ് ബാങ്ക്: തിരിച്ചടി കിട്ടിയത് നിക്ഷേപകര്‍ക്ക്

ലക്ഷ്മി വിലാസ് ബാങ്കിന്‍റെ മൂലധനത്തിലുള്ള ചോര്‍ച്ചയും കിട്ടാക്കടത്തിന്‍റെ പെരുക്കവും കണക്കിലെടുക്കുമ്പോള്‍ മറ്റൊരു ബാങ്കുമായുള്ള ലയനമല്ലാതെ മാര്‍ഗമില്ല. ലയനത്തിനുള്ള കരാര്‍ അനുസരിച്ച് അടച്ചുതീര്‍ത്ത മുഴുവന്‍ മൂലധനവും എഴുതിതള്ളാനാണ് തീരുമാനം. ഈ തീരുമാനമാണ് ഓഹരിയുടമകളെ വെട്ടിലാക്കിയിരിക്കുന്നത്.

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *