Pages Navigation Menu

know with an edge

തൊഴിലിന്‌ വിലയേറുന്നു; കോഴ്‌സുകള്‍ക്ക്‌ വിലയില്ലാതാകുന്നു

തൊഴിലിന്‌ വിലയേറുന്നു; കോഴ്‌സുകള്‍ക്ക്‌ വിലയില്ലാതാകുന്നു

ഓരോ വര്‍ഷവും ആയിരക്കണക്കിന്‌ ബിടെക്‌ ബിരുദധാരികള്‍ തൊഴില്‍രഹിതരാവുന്ന സ്ഥിതിവിശേഷം അടുത്ത രണ്ട്‌-മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ ഗുരുതരമായ പ്രതിസന്ധിയിലേക്ക്‌ വഴിതുറക്കുമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.പൂട്ടുന്ന എഞ്ചിനീയറിംഗ്‌, എംബിഎ കോളജുകളുടെ എണ്ണം കുത്തനെ കൂടുകയാണ്‌. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ നൂറ്‌ എഞ്ചിനീയറിംഗ്‌, എംബിഎ കോളജുകളാണ്‌ അടച്ചുപൂട്ടിയതെങ്കില്‍ ഈ വര്‍ഷം ആദ്യത്തെ ആറ്‌ മാസത്തിനുള്ളില്‍ തന്നെ 116 എഞ്ചിനീയറിംഗ്‌, എംബിഎ കോളജുകള്‍ അടച്ചുപൂട്ടുന്നതിന്‌ അനുമതി തേടിക്കഴിഞ്ഞു.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

 

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>