യുഎസ് തിരഞ്ഞെടുപ്പിനു ശേഷം വിപണിയില് എന്തു സംഭവിക്കും?

ട്രംപ് തുടരുന്നത് സമ്പദ്വ്യവസ്ഥക്ക് ഗുണകരമാകുമെന്നാണ് ഓഹരി വിപണി പ്രതീക്ഷിക്കുന്നത്. അതേ സമയം ബൈഡനോട് വിപണിക്ക് അത്രത്തോളം പ്രതിപത്തിയില്ല. അധികാരത്തിലേറിയാല് ഉയര്ന്ന വരുമാനമുള്ള വ്യക്തികള്ക്ക് ബാധകമായ മൂലധന നേട്ടത്തിനും ലാഭവിഹിതത്തിനുമുള്ള നികുതി വര്ധിപ്പിക്കുമെന്ന് ബൈഡന് വ്യക്തമാക്കിയിട്ടുണ്ട്