ഇക്വിറ്റി ഫണ്ടുകള്‍ക്ക് ഡെറ്റ് ഫണ്ടുകളേക്കാള്‍ റിസ്ക് കൂടുതലാണോ?

എന്‍എവി വെട്ടിക്കുറയ്ക്കപ്പെടുന്ന ഡെറ്റ് ഫണ്ടുകള്‍ കാലക്രമേണ ആ നഷ്ടം നികത്താന്‍ സാധ്യതയുണ്ട്. പക്ഷേ എഴുതിതള്ളിയ കടപ്പത്രത്തില്‍ നിന്നുണ്ടായ നഷ്ടം നിക്ഷേപകന് സഹിക്കേണ്ടി വരും. അതേ സമയം ലാര്‍ജ്കാപ് ഫണ്ടുകളില്‍ ഇടിവുണ്ടായാലും വിപണി സാഹചര്യം അനുകൂലമാകുമ്പോള്‍ തിരികെ കയറാനുള്ള എല്ലാ സാധ്യതയുമുണ്ട്.