ഓഹരികള്‍ തിരികെ വാങ്ങുന്നത് നിക്ഷേപകര്‍ക്ക് ഗുണം ചെയ്യുമോ?

ഒരു കമ്പനിയുടെ കൈവശം പുനര്‍നിക്ഷേപം നടത്താന്‍ ആവശ്യമായതിലും കൂടുതല്‍ കരുതല്‍ ധനമുള്ളപ്പോള്‍ അത് ഓഹരികള്‍ തിരികെ വാങ്ങാനായി ഉപയോഗപ്പെടുത്താറുണ്ട്. മിക്ക ഐടി കമ്പനികളുടെയും ആസ്തിയുടെ 30-40 ശതമാനം മിച്ചധനമാണ്.