റെയില്വേയുടെ സാമ്പത്തിക നില മെച്ചപ്പെടുന്നത് അടിസ്ഥാന സൗകര്യങ്ങള്ക്കും വാഗണുകള്ക്കും വേണ്ടിയുള്ള ചെലവ് കൂട്ടുന്നതിന് സഹായകമാകും.
കഴിഞ്ഞ ഒരു മാസം കൊണ്ട് 39 ശതമാനമാണ് ഈ ഓഹരിയിലുണ്ടായ വില വര്ധന. അതേ സമയം നിഫ്റ്റി മെറ്റല് സൂചിക ഇക്കാലയളവില് ആറ് ശതമാനമാണ് ഉയര്ന്നത്.
ഇന്ന് ഏറ്റവും ഉയര്ന്ന നേട്ടം രേഖപ്പെടുത്തിയ പ്രതിരോധ ഓഹരി പാരാസ് ഡിഫന്സ് ആണ്. ഈ ഓഹരി അഞ്ച് ശതമാനത്തിലേറെ ഉയര്ന്നു.
സ്വര്ണത്തിന്റെ വില ഔണ്സിന് 4530 ഡോളറിന് മുകളിലേക്ക് എത്തി. വെള്ളിയുടെ വില 4.5 ശതമാനം ഉയര്ന്ന് ആദ്യമായി 75 ഡോളര് കടന്നു.
സെന്സെക്സ് 116 പോയിന്റ് ഇടിഞ്ഞ് 85,408ലും നിഫ്റ്റി 35 പോയിന്റ് നഷ്ടത്തോടെ 26,142ലും വ്യാപാരം അവസാനിപ്പിച്ചു.
ലിസ്റ്റ് ചെയ്യാത്ത ഓഹരികളില് ഏറ്റവും കനത്ത ഇടിവുണ്ടായത് മെട്രോ പോളിറ്റന് സ്റ്റോക്ക് എക്സ്ചേഞ്ചിലാണ്. ഈ വര്ഷം 120 ശതമാനമാണ് ഈ ഓഹരിയുടെ വില ഇടിഞ്ഞത്.
കഴിഞ്ഞ ഒരു മാസം കൊണ്ട് മാത്രം വെള്ളിയുടെ വിലയിലുണ്ടായ വര്ധന 42.85 ശതമാനമാണ്. നവംബര് 24ന് 147.08 രൂപയുണ്ടായിരുന്ന സില്വര്ബീസിന്റെ വില ഇന്ന് 209.80 രൂപ വരെ എത്തി.
1979നു ശേഷം ഒരു വര്ഷം സ്വര്ണ വിലയില് ഏറ്റവും ഉയര്ന്ന വില വര്ധനയുണ്ടാകുന്നത് 2025ലാണ്.
ഡിജിറ്റല് ഗോള്ഡ് ഉല്പ്പന്നങ്ങളില് നിക്ഷേപിക്കുന്നതിലുള്ള റിസ്കിനെ കുറിച്ച് സെബി കഴിഞ്ഞ മാസം താക്കീത് നല്കിയിരുന്നു.
ബജറ്റിന് മുമ്പായി അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില് റെയില്വേ ഓഹരികള് മുന്നേറ്റം നടത്താറുണ്ട്.
ഹ്രസ്വകാലാടിസ്ഥാനത്തില് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്പ്പന തുടര്ന്നേക്കാമെങ്കിലും അടുത്ത വര്ഷം മധ്യത്തോടെ ഓഹരി വിപണിയിലെ സ്ഥിതിയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
എന്വിഡിയ സിഇഒ ജെന്സെന് ഹുയാങ് പറയുന്നത് എഐ അഞ്ച് അടരുകളുള്ള കേക്ക് ആണെന്നാണ്. എനര്ജി, ചിപ്പുകള്, ഇന്ഫ്രാസ്ട്രക്ചര്, മോഡലുകള്, ആപ്ലിക്കേഷന് എന്നിവയാണ് ഈ അഞ്ച് അടരുകള്.