മൊറട്ടോറിയം: സുപ്രിം കോടതി ഇടപെടുന്നത് ശരിയോ?

ബാങ്കുകളുടെ വായ്പാ ബിസിനസ് എങ്ങനെ മുന്നോട്ടു പോകുമെന്നതിനെ നിര്ണയിക്കാന് സാധ്യതയുള്ള കേസ് ആയാണ് ഈ ഹര്ജികള്ക്കെതിരെ നിലപാട് സ്വീകരിക്കുന്ന ബാങ്കുകള് ഇതിനെ കാണുന്നത്. യഥാര്ത്ഥത്തില് ഇത്തരമൊരു ഹര്ജി സുപ്രിം കോടതി പരിഗണിക്കുന്നതു തന്നെ ബാങ്കിംഗ് സംവിധാനത്തിന്റെ അടിസ്ഥാനങ്ങളെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്.