Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
എണ്ണ വിപണന കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു

എണ്ണ വിപണന കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു

HPCL, BPCL and IOC shares slide up to 3% after petrol, diesel price hike

ക്രൂഡ്‌ ഓയില്‍ വില വര്‍ധന മൂലം എണ്ണ വിപണന കമ്പനികള്‍ക്കുണ്ടായ നഷ്‌ടം നികത്താന്‍ ഇന്ധന വില 20 ശതമാനം കൂടി വര്‍ധിപ്പിക്കേണ്ടി വരുമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നു.

ക്രൂഡ്‌ ഓയില്‍ വില 105 ഡോളറിന്‌ മുകളില്‍

ക്രൂഡ്‌ ഓയില്‍ വില 105 ഡോളറിന്‌ മുകളില്‍

Crude oil above $105 as Iran war resolution stagnates

കപ്പലുകള്‍ക്ക്‌ നേരെയുള്ള ആക്രമണവും കപ്പല്‍ പിടിച്ചെടുക്കലുകളും തുടരുന്ന സാഹചര്യത്തിലാണ്‌ എണ്ണ വില ഉയര്‍ന്നത്‌.

മെയ്‌ 15ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

മെയ്‌ 15ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Q4 results on May 15

പവര്‍ഗ്രിഡ്‌ കോര്‍പ്പറേഷന്‍, ടാറ്റാ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ കോപ്പര്‍ തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം മെയ്‌ 15ന്‌ പ്രഖ്യാപിക്കും.

സെന്‍സെക്‌സ്‌ 790 പോയിന്റ്‌ ഉയര്‍ന്നു

സെന്‍സെക്‌സ്‌ 790 പോയിന്റ്‌ ഉയര്‍ന്നു

Sensex closes up 790 points

സെന്‍സെക്‌സ്‌ 790 പോയിന്റ്‌ ഉയര്‍ന്ന്‌ 75,398ലും നിഫ്‌റ്റി 277 പോയിന്റ്‌ നേട്ടത്തോടെ 23,689ലും വ്യാപാരം അവസാനിപ്പിച്ചു.

പഞ്ചസാര കയറ്റുമതിക്ക്‌ നിരോധനം; ഷുഗര്‍ ഓഹരികള്‍ ഇടിഞ്ഞു

പഞ്ചസാര കയറ്റുമതിക്ക്‌ നിരോധനം; ഷുഗര്‍ ഓഹരികള്‍ ഇടിഞ്ഞു

Shares of sugar companies tumble

തുടര്‍ച്ചയായ രണ്ടാം സീസണിലും ഇന്ത്യയിലെ പഞ്ചസാര ഉല്‍പാദനം ആഭ്യന്തര ഉപഭോഗത്തേക്കാള്‍ കുറയാനാണ്‌ സാധ്യത.

2026-27 രണ്ടാം പകുതിയില്‍ ആര്‍ബിഐ പലിശ നിരക്ക്‌ ഉയര്‍ത്തിയേക്കും

2026-27 രണ്ടാം പകുതിയില്‍ ആര്‍ബിഐ പലിശ നിരക്ക്‌ ഉയര്‍ത്തിയേക്കും

RBI likely to raise policy rates this fiscal

ജൂണ്‍ അഞ്ചിന്‌ നടക്കുന്ന ധന നയ സമിതി അവലോകന യോഗത്തില്‍ പലിശ നിരക്ക്‌ മാറ്റമില്ലാതെ തുടരാനാണ്‌ സാധ്യതയെന്നും വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നു.

ചില്ലറ നിക്ഷേപകര്‍ വീണ്ടും ഓഹരികള്‍ വാങ്ങുന്നു

ചില്ലറ നിക്ഷേപകര്‍ വീണ്ടും ഓഹരികള്‍ വാങ്ങുന്നു

Retail investors buy big in April and May

2024 ഒക്‌ടോബറിനു ശേഷമുള്ള ചില്ലറ നിക്ഷേപകരുടെ ഏറ്റവും വലിയ പ്രതിമാസ നിക്ഷേപമാണ്‌ ഏപ്രിലില്‍ ഉണ്ടായത്‌.

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

Nifty up 33 points

നിഫ്‌റ്റി മെറ്റല്‍ സൂചിക മൂന്ന്‌ ശതമാനത്തിലേറെയും കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ്‌, ഓയില്‍ & ഗ്യാസ്‌ സൂചികകള്‍ ഒരു ശതമാനത്തിലേറെയും ഉയര്‍ന്നു.

സ്വര്‍ണ വില ഇന്ന്‌ 7% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌? കുതിപ്പ്‌ തുടരുമോ?

സ്വര്‍ണ വില ഇന്ന്‌ 7% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌? കുതിപ്പ്‌ തുടരുമോ?

Gold pirce jump 7%

തുടര്‍ന്ന്‌ വീണ്ടും രാജ്യാന്തര വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക്‌ അനുസൃതമായിട്ടായിരിക്കും ഇന്ത്യയിലെയും സ്വര്‍ണ വില നിശ്ചയിക്കപ്പെടുന്നത്‌.

ക്രൂഡ്‌ ഓയില്‍ വിലയില്‍ നേരിയ ഇടിവ്‌

ക്രൂഡ്‌ ഓയില്‍ വിലയില്‍ നേരിയ ഇടിവ്‌

Oil prices slip on teetering Iran ceasefire as Trump heads to China

ഇന്നലെ ക്രൂഡ്‌ ഓയില്‍ വില മൂന്ന്‌ ശതമാനം ഉയര്‍ന്നിരുന്നു. യുഎസും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ദുര്‍ബലമായ സാഹചര്യത്തിലാണ്‌ ഇന്നലെ ക്രൂഡ്‌ ഓയില്‍ വില ഉയര്‍ന്നത്‌.

ടാറ്റാ മോട്ടോഴ്‌സ്‌ സിവി 3% ഉയര്‍ന്നു; നിക്ഷേപകര്‍ എന്തുചെയ്യണം?

ടാറ്റാ മോട്ടോഴ്‌സ്‌ സിവി 3% ഉയര്‍ന്നു; നിക്ഷേപകര്‍ എന്തുചെയ്യണം?

What should investors do with Tata Motors CV post Q4 results?

എന്‍എസ്‌ഇയില്‍ ഇന്നലെ 379.45 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ടാറ്റാ മോട്ടോഴ്‌സ്‌ കമ്മേഴ്‌സ്യല്‍ വെഹിക്കിള്‍സ്‌ ഇന്ന്‌ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 390.65 രൂപയാണ്‌.

ക്യു 4നു ശേഷം എച്ച്‌എഎല്‍ 4% ഇടിഞ്ഞു; വാങ്ങാനുള്ള അവസരമോ?

ക്യു 4നു ശേഷം എച്ച്‌എഎല്‍ 4% ഇടിഞ്ഞു; വാങ്ങാനുള്ള അവസരമോ?

What should investors do with Hindustan Aeronautics Limited post Q4 result?

ഇന്നലെ എന്‍എസ്‌ഇയില്‍ 4608 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്‌ ഇന്ന്‌ രേഖപ്പെടുത്തിയ താഴ്‌ന്ന വില 4000.80 രൂപയാണ്‌.

ടാറ്റാ മോട്ടോഴ്‌സ്‌ പിവി 8% ഉയര്‍ന്നു; ലാഭമെടുപ്പിനുള്ള സമയമോ?

ടാറ്റാ മോട്ടോഴ്‌സ്‌ പിവി 8% ഉയര്‍ന്നു; ലാഭമെടുപ്പിനുള്ള സമയമോ?

What should investors do with Tata Motors Passenger Vehicles post Q4 results?

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ ലാഭം 32 ശതമാനം ഇടിയുകയാണ്‌ ചെയ്‌തത്‌.

ക്യു4നു ശേഷം ഭാരതി എയര്‍ടെല്‍ 5% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

ക്യു4നു ശേഷം ഭാരതി എയര്‍ടെല്‍ 5% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

What should investors do with Bharti Airtel post Q4 results?

എന്‍എസ്‌ഇയില്‍ ഇന്നലെ 1789.20 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ഭാരതി എയര്‍ടെല്‍ ഇന്ന്‌ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 1884.30 രൂപയാണ്‌.

വിപണി കരകയറണമെങ്കില്‍ സമ്പദ്‌വ്യവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാകണം

വിപണി കരകയറണമെങ്കില്‍ സമ്പദ്‌വ്യവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാകണം

The market needs economic reforms to recover

രൂപയുടെ മൂല്യതകര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക്‌ തിരികെ വരാനുള്ള സാധ്യത കുറവാണ്‌.

നിയമസഭാ തിരഞ്ഞെടുപ്പ്‌ ഫലം വിപണിയെ എങ്ങനെ ബാധിക്കും?

നിയമസഭാ തിരഞ്ഞെടുപ്പ്‌ ഫലം വിപണിയെ എങ്ങനെ ബാധിക്കും?

How will Assembly election results impact the market?

എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്‌ പശ്ചിമ ബംഗാളില്‍ ആദ്യമായി എന്‍ഡിഎ ഭരണം പിടിക്കുമെന്നാണ്‌.

Stories Archive