Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
നിഫ്‌റ്റി ഐടി സൂചിക 2% ഇടിഞ്ഞു

നിഫ്‌റ്റി ഐടി സൂചിക 2% ഇടിഞ്ഞു

Nifty IT tumbles over 2%

കഴിഞ്ഞ ദിവസം നാസ്‌ഡാകില്‍ യുഎസ്‌ ടെക്‌നോളജി ഓഹരികള്‍ നേരിട്ട ഇടിവാണ്‌ ഇന്ത്യന്‍ ഐടി ഓഹരികളിലും പ്രതിഫലിച്ചത്‌.

ഹെക്‌സാഗണ്‍ ന്യുട്രീഷ്യന്‍ നാളെ ലിസ്റ്റ്‌ ചെയ്യും; നേട്ടം ലഭിക്കുമോ?

ഹെക്‌സാഗണ്‍ ന്യുട്രീഷ്യന്‍ നാളെ ലിസ്റ്റ്‌ ചെയ്യും; നേട്ടം ലഭിക്കുമോ?

Hexagon Nutrition ipo to List tomorrow

ജൂണ്‍ അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ നടന്ന ഹെക്‌സാഗണ്‍ ന്യുട്രീഷ്യന്‍ ഐപിഒയ്‌ക്ക്‌ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചത്‌. 53.68 മടങ്ങാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

Sensex, Nifty pare gains to end flat

സെന്‍സെക്‌സ്‌ 64 പോയിന്റ്‌ ഉയര്‍ന്ന്‌ 73,983ലും നിഫ്‌റ്റി 27 പോയിന്റ്‌ നഷ്‌ടത്തോടെ 23,215ലും വ്യാപാരം അവസാനിപ്പിച്ചു.

ഇക്വിറ്റി ഫണ്ട്‌ നിക്ഷേപം 40% കുറഞ്ഞു

ഇക്വിറ്റി ഫണ്ട്‌ നിക്ഷേപം 40% കുറഞ്ഞു

Equity mutual fund inflows tumble 40% to Rs 22,907 crore in May

ഇക്വിറ്റി ഫണ്ടുകളുടെ 11 ഉപവിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം എത്തിയത്‌ ഫ്‌ളെക്‌സികാപ്‌ ഫണ്ടുകളിലാണ്‌.

മെയ്‌ മാസത്തിലെ എസ്‌ഐപി നിക്ഷേപം 30,954 കോടി രൂപ

മെയ്‌ മാസത്തിലെ എസ്‌ഐപി നിക്ഷേപം 30,954 കോടി രൂപ

Mutual fund SIP inflows slip 1% to Rs 30,954 crore in May

മുന്‍ വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്‌ഐപി നിക്ഷേപം 16 ശതമാനം ഉയര്‍ന്നു. 2025 മെയ്‌ മാസത്തില്‍ എസ്‌ഐപി വഴി 26,688 കോടി രൂപയാണ്‌ നിക്ഷേപിക്കപ്പെട്ടത്‌.

സിഎംആര്‍ ഗ്രീന്‍ ടെക്‌നോളജീസ്‌ 43% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

സിഎംആര്‍ ഗ്രീന്‍ ടെക്‌നോളജീസ്‌ 43% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

CMR Green list at 43% premium over IPO price

192 രൂപ ഇഷ്യു വിലയുള്ള സിഎംആര്‍ ഗ്രീന്‍ ടെക്‌നോളജീസ്‌ ബിഎസ്‌ഇയില്‍ 275.40 രൂപയിലും എന്‍എസ്‌ഇയില്‍ 268 രൂപയിലുമാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌.

ധനകാര്യ ഓഹരികളിലെ വിദേശ ഉടമസ്ഥത 16 മാസത്തെ താഴ്‌ന്ന നിലയില്‍

ധനകാര്യ ഓഹരികളിലെ വിദേശ ഉടമസ്ഥത 16 മാസത്തെ താഴ്‌ന്ന നിലയില്‍

FII weight in financials hits 16-month low

നിലവില്‍ ധനകാര്യ സേവന മേഖലയിലെ കമ്പനികളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്കുള്ള ഓഹരി ഉടമസ്ഥത 29.5 ശതമാനമാണ്‌.

സെന്‍സെക്‌സ്‌ 394 പോയിന്റ്‌ ഉയര്‍ന്നു

സെന്‍സെക്‌സ്‌ 394 പോയിന്റ്‌ ഉയര്‍ന്നു

Sensex up 394 points

സെന്‍സെക്‌സ്‌ 394 പോയിന്റ്‌ ഉയര്‍ന്ന്‌ 73,918ലും നിഫ്‌റ്റി 119 പോയിന്റ്‌ നേട്ടത്തോടെ 23,242ലും വ്യാപാരം അവസാനിപ്പിച്ചു.

വളം ഓഹരികള്‍ 5% വരെ ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

വളം ഓഹരികള്‍ 5% വരെ ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

Fertilisers shares surge up to 5%

ആഗോള വിപണിയില്‍ വളവില ഉയരുന്നതും ഇറക്കുമതി ചെലവ്‌ വര്‍ധിക്കുന്നതും കണക്കിലെടുത്ത്‌ നിലവിലെ വകയിരുത്തല്‍ ഇരട്ടിയായി (1.71 ലക്ഷം കോടി രൂപ) ഉയര്‍ത്താന്‍ വള മന്ത്രാലയം ധനമന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടു.

ഇന്‍ഡിഗോ 4% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

ഇന്‍ഡിഗോ 4% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

IndiGo shares gain 4% after analyst meet

ഇന്നലെ 4359.70 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ഇന്‍ഡിഗോ ഇന്ന്‌ 4532.30 രൂപ വരെ ഉയര്‍ന്നു. 2025 മാര്‍ച്ച്‌ 23ന്‌ രേഖപ്പെടുത്തിയ 3895.2 രൂപയാണ്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ ഏറ്റവും താഴ്‌ന്ന വില.

എഐ ഇന്ന്‌ ചെലവേറിയതാണ്‌; ബിസിനസിലും ഓഹരി വിപണിയിലും

എഐ ഇന്ന്‌ ചെലവേറിയതാണ്‌; ബിസിനസിലും ഓഹരി വിപണിയിലും

AI Is Expensive!!

എഐയുടെ ഏറ്റവും പ്രാഥമികമായ ടൂളുകള്‍ ഉപയോഗിക്കുന്നത്‌ ചെലവേറിയ കാര്യമല്ല. എന്നാല്‍ തൊഴിലുകളില്‍ മനുഷ്യര്‍ക്ക്‌ പകരം എഐ ഉപയോഗിക്കുമ്പോള്‍ അത്‌ വളരെ ചെലവേറിയതാണ്‌.

എഐ: ആശങ്ക വേണ്ട, നമ്മുടെ സമയവും വരും

എഐ: ആശങ്ക വേണ്ട, നമ്മുടെ സമയവും വരും

Our moment will come

ഇന്ത്യ 'എഐ ബസ്‌' 'മിസ്‌' ചെയ്‌തുവെന്ന്‌ നിങ്ങള്‍ ആശങ്കപ്പെടുന്നുവെങ്കില്‍, എന്റെ സന്ദേശം വളരെ ലളിതമാണ്‌: ക്ഷമയോടെ കാത്തിരിക്കുക, നമ്മുടെ സമയവും വരും.

Stories Archive