Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
ടോണ്‍ബോ ഇമേജിംഗ്‌ ഐപിഒ വില 665-700 രൂപ

ടോണ്‍ബോ ഇമേജിംഗ്‌ ഐപിഒ വില 665-700 രൂപ

Tonbo Imaging IPO price band fixed at ₹665–700

ഐപിഒ വഴി 852.18 കോടി രൂപയാണ്‌ ടോണ്‍ബോ ഇമേജിംഗ്‌ സമാഹരിക്കുന്നത്‌. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലുള്ള ഓഹരിയുടമകളാണ്‌ ഓഹരി വില്‍പ്പന നടത്തുന്നത്‌.

സഹജാനന്ദ്‌ മെഡിക്കല്‍ ടെക്‌നോളജീസ്‌ ഐപിഒ ഒക്‌ടോബര്‍ 15 മുതല്‍

സഹജാനന്ദ്‌ മെഡിക്കല്‍ ടെക്‌നോളജീസ്‌ ഐപിഒ ഒക്‌ടോബര്‍ 15 മുതല്‍

Sahajanand Medical Technologies IPO to open on October 15

327-344 രൂപയാണ്‌ ഇഷ്യു വില. 43 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,792 രൂപയാണ്‌.

സെപ്‌റ്റംബറില്‍ എസ്‌ഐപി നിക്ഷേപം പുതിയ ഉയരത്തിലെത്തി

സെപ്‌റ്റംബറില്‍ എസ്‌ഐപി നിക്ഷേപം പുതിയ ഉയരത്തിലെത്തി

SIP Investments hit record high in September

തുടര്‍ച്ചയായി ഏഴാമത്തെ മാസവും എസ്‌ഐപി നിക്ഷേപം 30,000 കോടി രൂപക്ക്‌ മുകളില്‍ തുടര്‍ന്നു.

സെന്‍സെക്‌സ്‌ 547 പോയിന്റ്‌ ഇടിഞ്ഞു

സെന്‍സെക്‌സ്‌ 547 പോയിന്റ്‌ ഇടിഞ്ഞു

Sensex sinks 548 points

2187 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 2066 ഓഹരികളുടെ വില ഇടിഞ്ഞു. 235 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

ബോണ്‍ഫിഗ്ലിയോലി ട്രാന്‍സ്‌മിഷന്‍സ്‌ ഐപിഒ ഒക്‌ടോബര്‍ 15 മുതല്‍

ബോണ്‍ഫിഗ്ലിയോലി ട്രാന്‍സ്‌മിഷന്‍സ്‌ ഐപിഒ ഒക്‌ടോബര്‍ 15 മുതല്‍

Bonfiglioli Transmissions IPO to open on October 15

558-586 രൂപയാണ്‌ ഇഷ്യു വില. 25 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,650 രൂപയാണ്‌.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുുകളിലെ നിക്ഷേപം 31% ഉയര്‍ന്നു

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുുകളിലെ നിക്ഷേപം 31% ഉയര്‍ന്നു

Equity mutual fund inflows jump 31%

ഇക്വിറ്റി ഫണ്ടുകളിലേക്ക്‌ സെപ്‌റ്റംബറില്‍ 38,306.55 കോടി രൂപയുടെ നിക്ഷേപമെത്തി. ഓഗസ്‌റ്റില്‍ ഇത്‌ 29,328.62 കോടി രൂപയായിരുന്നു.

ക്യു2: എച്ച്‌സിഎല്‍ ടെക്‌ 5.5% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

ക്യു2: എച്ച്‌സിഎല്‍ ടെക്‌ 5.5% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

What should investors do with HCL Technologies post Q2 result?

ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന്‌ ഇന്ന്‌ എച്ച്‌സിഎല്‍ ടെക്‌ ഓഹരി വില 5.5 ശതമാനം ഉയര്‍ന്നു. ഇന്നലെ 1223 രൂപയില്‍ ക്ലോസ്‌ ചെയ്‌ത എച്ച്‌സിഎല്‍ ടെക്‌ ഇന്ന്‌ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 1293.90 രൂപയാണ്‌.

എച്ച്‌ഡി ഫയര്‍ പ്രൊട്ടക്‌ട്‌ ഐപിഒ ഇന്ന്‌ മുതല്‍; നേട്ടം ലഭിക്കുമോ?

എച്ച്‌ഡി ഫയര്‍ പ്രൊട്ടക്‌ട്‌ ഐപിഒ ഇന്ന്‌ മുതല്‍; നേട്ടം ലഭിക്കുമോ?

Should you subscribe HD Fire Protect IPO?

ഐപിഒ വഴി 712.31 കോടി രൂപയാണ്‌ എച്ച്‌ഡി ഫയര്‍ പ്രൊട്ടക്‌ട്‌ സമാഹരിക്കുന്നത്‌. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി നിലവിലുള്ള ഓഹരിയുടമകളാണ്‌ ഓഹരി വില്‍പ്പന നടത്തുന്നത്‌.

ക്യു2വിനു ശേഷം ടിസിഎസ്‌ 5% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

ക്യു2വിനു ശേഷം ടിസിഎസ്‌ 5% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

TCS stock jumps nearly 5% after Q2 results

ഇന്നലെ എന്‍എസ്‌ഇയില്‍ 2076 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ടിസിഎസ്‌ ഇന്ന്‌ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 2193 രൂപയാണ്‌.

പേടിഎം ഓഹരി 10% ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

പേടിഎം ഓഹരി 10% ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Paytm shares crash 10%

പേടിഎം ഓഹരി വ്യാഴാഴ്‌ച രാവിലെ 1558.80 രൂപ വരെ ഇടിഞ്ഞെങ്കിലും പിന്നീട്‌ ഭാഗികമായ കരകയറ്റമുണ്ടായി.

വിപണിയിലെ കരകയറ്റത്തിന്‌ വഴിയൊരുക്കിയ ഘടകങ്ങള്‍

വിപണിയിലെ കരകയറ്റത്തിന്‌ വഴിയൊരുക്കിയ ഘടകങ്ങള്‍

Factors behind the market rebound

വ്യാഴാഴ്‌ച പത്ത്‌ ലക്ഷം കോടി രൂപയിലേറെ നിക്ഷേപക സമ്പത്ത്‌ ഇല്ലാതാക്കിയ കനത്ത തകര്‍ച്ചയ്‌ക്കു പിന്നാലെയാണ്‌ വെള്ളിയാഴ്‌ച സെന്‍സെക്‌സും നിഫ്‌റ്റിയും ശക്തമായ തിരിച്ചുവരവ്‌ നടത്തിയത്‌.

കരകയറ്റത്തിന്‌ സാധ്യത; ഓഹരി നിക്ഷേപം 70% ആയി ഉയര്‍ത്താം

കരകയറ്റത്തിന്‌ സാധ്യത; ഓഹരി നിക്ഷേപം 70% ആയി ഉയര്‍ത്താം

Raise equity allocation to 70%

ടെക്‌നിക്കല്‍ അനാലിസിസിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ വിപണി ഈ തിരുത്തല്‍ ഘട്ടത്തിന്റെ അടിത്തട്ടിന്‌ അടുത്തേക്ക്‌ എത്തിയെന്ന്‌ തന്നെ കരുതാം.

Stories Archive