ഐടി ഒഴികെ എല്ലാ മേഖലാ സൂചികകളും ഇടിവ് നേരിട്ടു. ഓട്ടോ, മെറ്റല്‍, എനര്‍ജി, ഓയില്‍ & ഗ്യാസ് സൂചികകള്‍ രണ്ട് ശതമാനം വീതം ഇടിഞ്ഞു.
മാര്‍ച്ചില്‍ 52 ആഴ്ചത്തെ താഴ്ന്ന വിലയായ 48.3 രൂപയിലേക്ക് ഡെല്‍റ്റ കോര്‍പ്പറേഷന്റെ ഓഹരി വില ഇടിഞ്ഞിരുന്നു.
സിദ്ധരാമയ്യ സ്ഥാനമൊഴിയുന്നതോടെ ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രി പദത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചില്ലറ ഇതര നിക്ഷേപകര്‍ക്കുള്ള ഒഎഫ്എസ് 8.14 മടങ്ങാണ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്. 19,000 കോടി രൂപയ്ക്കുള്ള ബിഡുകളാണ് ലഭിച്ചത്.
ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഡിഗോ, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം മെയ് 29ന് പ്രഖ്യാപിക്കും.
സെന്‍സെക്സ് 142 പോയിന്റ് ഇടിഞ്ഞ് 75,868ലും നിഫ്റ്റി 6 പോയിന്റ് നഷ്ടത്തോടെ 23,907ലും വ്യാപാരം അവസാനിപ്പിച്ചു.
4.85 ലക്ഷം കോടി രൂപയാണ് അദാനി പവറിന്റെ വിപണിമൂല്യം. അതേ സമയം ഇന്‍ഫോസിസിന്റെ വിപണിമൂല്യം 4.72 ലക്ഷം കോടി രൂപയാണ്.
ഇന്നലെ 854.90 രൂപയില്‍ ക്ലോസ് ചെയ്ത എല്‍ഐസി ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 818.85 രൂപയാണ്.
പശ്ചിമേഷ്യയിലെ സംഘര്‍ഷം പ്രതിരോധ കമ്പനികളുടെ ബിസിനസ് വളരുന്നതിന് വഴിയൊരുക്കി. ഇത് ഓഹരികളുടെ പ്രകടനത്തിലും പ്രതിഫലിച്ചു.
സെന്‍സെക്സ് 479 പോയിന്റ് ഇടിഞ്ഞ് 76,009ലും നിഫ്റ്റി 118 പോയിന്റ് നഷ്ടത്തോടെ 23,913ലും വ്യാപാരം അവസാനിപ്പിച്ചു.
പോര്‍ട്ഫോളിയോ പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഓഹരികളില്‍ എല്‍ഐസി ഭാഗികമായ ലാഭമെടുപ്പ് നടത്തിയത്.
വിപ്രോ 15,000 കോടി രൂപ ചെലവിട്ടാണ് ഓഹരിയുടമകളില്‍ നിന്ന് ഓഹരികള്‍ തിരികെ വാങ്ങുന്നത്. മൂന്ന് വര്‍ഷത്തിനു ശേഷമാണ് വിപ്രോ ഒരു `ഷെയര്‍ ബൈ ബാക്ക്' പദ്ധതിയുമായി എത്തുന്നത്.
വിപ്രോ സോഫ്റ്റ്വെയര് കമ്പനിയായ സര്വീസ്നൗവുമായുള്ള പങ്കാളിത്തം വിപുലീകരിച്ചു. എഐയെ ഉപയോഗിച്ചുള്ള ബിസിനസ് വിപുലീകരണത്തിന് ഇത് വിപ്രോയ്ക്ക് സഹായകമാകും.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ 113.18 കോടി രൂപ ലാഭമാണ് ഭാരത് ഡയനാമിക്സ് കൈവരിച്ചത്. 58.5 ശതമാനം ഇടിവാണ് കമ്പനിയുടെ ലാഭത്തിലുണ്ടായത്.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ 6649.97 കോടി രൂപ ലാഭമാണ് ഒഎന്‍ജിസി കൈവരിച്ചത്. മൂന്ന് ശതമാനം വളര്‍ച്ചയാണ് കമ്പനിയുടെ ലാഭത്തിലുണ്ടായത്.
ഇന്നലെ 458.15 രൂപയില്‍ ക്ലോസ് ചെയ്ത കോള്‍ ഇന്ത്യ ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 428.40 രൂപയാണ്.
ഓഹരി വിപണി നല്കിയ മികച്ച നേട്ടത്തില്‍ ആകൃഷ്ടരായി ഒന്നോ രണ്ടോ വര്‍ഷം മുമ്പ് എസ്ഐപി നിക്ഷേപം ആരംഭിച്ചവരില്‍ നല്ലൊരു ശതമാനത്തിനും തൃപ്തികരമായ നേട്ടം ലഭിക്കാന്‍ സാധ്യത കുറവാണ്.
ഇന്ത്യ വിദേശ നാണ്യ സമ്മര്‍ദ്ദവും ആഗോള അനിശ്ചിതത്വവും നേരിടുന്ന സാഹചര്യത്തില്‍ പരിഷ്കരണങ്ങള്‍ കൂടുതല്‍ അടിയന്തരമായി നടപ്പിലാക്കുന്നതിനെ കുറിച്ച പുനരാലോചന നടത്തേണ്ടിയിരിക്കുന്നു.