Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
പൈന്‍ ലാബ്‌സിന്‌ 9.5% ലിസ്റ്റിംഗ്‌ നേട്ടം; 28% വരെ ഉയര്‍ന്നു

പൈന്‍ ലാബ്‌സിന്‌ 9.5% ലിസ്റ്റിംഗ്‌ നേട്ടം; 28% വരെ ഉയര്‍ന്നു

Pine Labs shares list at 9.5% premium over IPO price

221 രൂപ ഇഷ്യു വിലയുള്ള പൈന്‍ ലാബ്‌സ്‌ 242 രൂപയിലാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. ലിസ്റ്റിംഗിനു ശേഷം ഓഹരി വില എന്‍എസ്‌ഇയില്‍ 284 രൂപ വരെ ഉയര്‍ന്നു.

ഇന്ത്യന്‍ കമ്പനികളിലെ വിദേശ ഉടമസ്ഥത 15 വര്‍ഷത്തെ താഴ്‌ന്ന നിലയില്‍

ഇന്ത്യന്‍ കമ്പനികളിലെ വിദേശ ഉടമസ്ഥത 15 വര്‍ഷത്തെ താഴ്‌ന്ന നിലയില്‍

FII holding of India equities hits 15-year low

എന്‍എസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌ത കമ്പനികളിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 16.9 ശതമാനമായാണ്‌ കുറഞ്ഞത്‌. ഇത്‌ 15 വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിലവാരമാണ്‌.

ഏറ്റവും ചെലവ്‌ കുറഞ്ഞ ഓട്ടോമൊബൈല്‍ ഓഹരി

ഏറ്റവും ചെലവ്‌ കുറഞ്ഞ ഓട്ടോമൊബൈല്‍ ഓഹരി

Tata Motors is the worst-performing Passenger Vehicles stock this year

യാത്രാ വാഹന വിപണി കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്ന്‌ ശതമാനം വളര്‍ച്ച കൈവരിച്ചപ്പോഴും ടാറ്റാ മോട്ടോഴ്‌സ്‌ രണ്ട്‌ ശതമാനം ഇടിവ്‌ നേരിടുകയാണ്‌ ചെയ്‌തത്‌.

നവംബര്‍ 14ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

നവംബര്‍ 14ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Q2 Results on November 14

ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍സ്‌, സീമന്‍സ്‌, മാക്‌സ്‌ ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ കമ്പനികളുടെ ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം നവംബര്‍ 14ന്‌ പ്രഖ്യാപിക്കും.

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

Indian equity indices ended on a flat note in the volatile session

ഐടി, മീഡിയ, പി എസ്‌ യുബാങ്ക്‌ സൂചികകള്‍ അര ശതമാനം വീതം ഇടിഞ്ഞപ്പോള്‍ ഫാര്‍മ, റിയല്‍ എസ്റ്റേറ്റ്‌ സൂചികകള്‍ അര ശതമാനം വീതം ഉയര്‍ന്നു.

ഗ്രോ കുതിപ്പ്‌ തുടരുന്നു; ഇന്നത്തെ നേട്ടം 16.5%

ഗ്രോ കുതിപ്പ്‌ തുടരുന്നു; ഇന്നത്തെ നേട്ടം 16.5%

Groww share price extends gains a day after listing

ഇന്നലെ എന്‍എസ്‌ഇയില്‍ 131.33 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ഗ്രോ ഇന്ന്‌ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 153.09 രൂപയാണ്‌. ലിസ്റ്റ്‌ ചെയ്‌ത വിലയില്‍ നിന്നും 36 ശതമാനം മുന്നേറ്റമാണ്‌ നടത്തിയത്‌.

എസ്‌ഐപി അക്കൗണ്ടുകള്‍ നിര്‍ത്തുന്ന പ്രവണത കുറയുന്നു

എസ്‌ഐപി അക്കൗണ്ടുകള്‍ നിര്‍ത്തുന്ന പ്രവണത കുറയുന്നു

Mutual fund SIP stoppage ratio at 75% in October

ഒക്‌ടോബറില്‍ 40.15 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ്‌ നിര്‍ത്തല്‍ ചെയ്‌തത്‌. അതേ സമയം പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്‌ 60.25 ലക്ഷം അക്കൗണ്ടുകളാണ്‌.

എക്‌സെല്‍സോഫ്‌റ്റ്‌ ടെക്‌നോളജീസ്‌ ഐപിഒ നവംബര്‍ 19 മുതല്‍

എക്‌സെല്‍സോഫ്‌റ്റ്‌ ടെക്‌നോളജീസ്‌ ഐപിഒ നവംബര്‍ 19 മുതല്‍

Excelsoft Technologies to launch Rs 500 crore IPO on November 19

500 കോടി രൂപയാണ്‌ എക്‌സെല്‍സോഫ്‌റ്റ്‌ ടെക്‌നോളജീസ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. ഇഷ്യു വില പ്രഖ്യാപിച്ചിട്ടില്ല.

ക്യു2വിനു ശേഷം ബയോകോണ്‍ മുന്നേറ്റം തുടരുമോ?

ക്യു2വിനു ശേഷം ബയോകോണ്‍ മുന്നേറ്റം തുടരുമോ?

What should investors do with Biocon post Q2 result?

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ബയോകോണിന്റെ ലാഭം 84.5 കോടി രൂപയാണ്‌.

ക്യു2വിനു ശേഷം 4.5% നേട്ടം; ഏഷ്യന്‍ പെയിന്റ്‌സിന്‌ തിളക്കമേറുമോ?

ക്യു2വിനു ശേഷം 4.5% നേട്ടം; ഏഷ്യന്‍ പെയിന്റ്‌സിന്‌ തിളക്കമേറുമോ?

What should investors do with Asian Paints after Q2 result?

ഇന്നലെ 2769.80 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ഏഷ്യന്‍ പെയിന്റ്‌സിന്റെ ഓഹരി വില ഇന്ന്‌ 2897.10 രൂപ വരെ ഉയര്‍ന്നു. ഇത്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയാണ്‌.

ഫുജിയാമ പവര്‍ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപകര്‍ എന്തുചെയ്യണം?

ഫുജിയാമ പവര്‍ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപകര്‍ എന്തുചെയ്യണം?

Should you subscribe Fujiyama Power Systems IPO?

828 കോടി രൂപയാണ്‌ ഫുജിയാമ പവര്‍ ഐപിഒ വഴി സമാഹരിക്കുന്നത്‌. 600 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 228 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ബീഹാര്‍ തിരഞ്ഞെടുപ്പ്‌ ഫലം വിപണിയെ എങ്ങനെ ബാധിക്കും?

ബീഹാര്‍ തിരഞ്ഞെടുപ്പ്‌ ഫലം വിപണിയെ എങ്ങനെ ബാധിക്കും?

How will the Bihar election results affect the market?

എന്‍ഡിഎ വിജയിക്കുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ ഇന്ന്‌ ഓഹരി വിപണി ശക്തമായ മുന്നേറ്റം നടത്തിയത്‌. 

ടെനികോ ക്ലീന്‍ എയര്‍ ഇന്ത്യ ഐപിഒ ഇന്ന്‌ മുതല്‍; നേട്ടം നല്‍കുമോ?

ടെനികോ ക്ലീന്‍ എയര്‍ ഇന്ത്യ ഐപിഒ ഇന്ന്‌ മുതല്‍; നേട്ടം നല്‍കുമോ?

Should you subscribe Tenneco Clean Air India IPO?

നിലവില്‍ ടെനികോ ക്ലീന്‍ എയര്‍ ഇന്ത്യയുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 18.89 ശതമാനമാണ്‌. നേരത്തെ 22 ശതമാനമായിരുന്ന പ്രീമിയം പിന്നീട്‌ കുറയുകയായിരുന്നു.

ക്യു2വിനു ശേഷം ബജാജ്‌ ഫിനാന്‍സ്‌ 7.5% ഇടിഞ്ഞു; കരകയറ്റം നടത്തുമോ?

ക്യു2വിനു ശേഷം ബജാജ്‌ ഫിനാന്‍സ്‌ 7.5% ഇടിഞ്ഞു; കരകയറ്റം നടത്തുമോ?

What should investors do with Bajaj Finance after Q2 result?

എന്‍എസ്‌ഇയില്‍ ഇന്നലെ 1085 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ബജാജ്‌ ഫിനാന്‍സ്‌ ഇന്ന്‌ രേഖപ്പെടുത്തിയ താഴ്‌ന്ന വില 997 രൂപയാണ്‌.

ഡാറ്റ സെന്ററുകളുടെ വളര്‍ച്ച ആര്‍ക്കൊക്കെ ഗുണകരമാകും?

ഡാറ്റ സെന്ററുകളുടെ വളര്‍ച്ച ആര്‍ക്കൊക്കെ ഗുണകരമാകും?

Technology companies are making huge investments in data centers

റിയല്‍ എസ്റ്റേറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ട്രസ്റ്റുകള്‍ പോലെ ഭാവിയില്‍ ഡാറ്റ സെന്റര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ട്രസ്റ്റുകള്‍ വരാനുള്ള സാധ്യതയുണ്ട്‌. ഇത്തരം ട്രസ്റ്റുകളില്‍ സാധാരണക്കാര്‍ക്കും നിക്ഷേപിക്കാനാകും.

സര്‍ക്കാരുകളേക്കാള്‍ വലുതാകുന്ന കമ്പനികള്‍

സര്‍ക്കാരുകളേക്കാള്‍ വലുതാകുന്ന കമ്പനികള്‍

Companies bigger than governments

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ അഞ്ചാം സ്ഥാനത്ത്‌ നില്‍ക്കുന്ന ഇന്ത്യയുടെ ജിഡിപിയേക്കാള്‍ വലുതാണ്‌ എന്‍വിഡിയ എന്ന കമ്പനിയുടെ വിപണിമൂല്യം.

Stories Archive