സെന്സെക്സ് 116 പോയിന്റ് ഇടിഞ്ഞ് 85,408ലും നിഫ്റ്റി 35 പോയിന്റ് നഷ്ടത്തോടെ 26,142ലും വ്യാപാരം അവസാനിപ്പിച്ചു.
ലിസ്റ്റ് ചെയ്യാത്ത ഓഹരികളില് ഏറ്റവും കനത്ത ഇടിവുണ്ടായത് മെട്രോ പോളിറ്റന് സ്റ്റോക്ക് എക്സ്ചേഞ്ചിലാണ്. ഈ വര്ഷം 120 ശതമാനമാണ് ഈ ഓഹരിയുടെ വില ഇടിഞ്ഞത്.
2010 ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയര്ന്ന വിലയിലേക്കാണ് ഇന്ന് ഹിന്ദുസ്ഥാന് കോപ്പര് എത്തിയത്. കഴിഞ്ഞ ഒരു മാസം കൊണ്ട് 30 ശതമാനമാണ് ഈ ഓഹരിയിലുണ്ടായ വില വര്ധന.
കഴിഞ്ഞ ഒരു മാസം കൊണ്ട് മാത്രം വെള്ളിയുടെ വിലയിലുണ്ടായ വര്ധന 42.85 ശതമാനമാണ്. നവംബര് 24ന് 147.08 രൂപയുണ്ടായിരുന്ന സില്വര്ബീസിന്റെ വില ഇന്ന് 209.80 രൂപ വരെ എത്തി.
1979നു ശേഷം ഒരു വര്ഷം സ്വര്ണ വിലയില് ഏറ്റവും ഉയര്ന്ന വില വര്ധനയുണ്ടാകുന്നത് 2025ലാണ്.
സെന്സെക്സ് 42 പോയിന്റ് ഇടിഞ്ഞ് 85,524ലും നിഫ്റ്റി 4.75 പോയിന്റ് നേട്ടത്തോടെ 26,177ലും വ്യാപാരം അവസാനിപ്പിച്ചു.
അടുത്ത വര്ഷവും ഐപിഒ വിപണി സജീവമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെബിയുടെ അനുമതി ലഭിച്ചതും അനുമതി കാത്തിരിക്കുന്നതുമായ ഐപിഒകളുടെ മൊത്തം മൂല്യം 2.55 ലക്ഷം കോടി രൂപയാണ്.
ശക്തമായ മുന്നേറ്റത്തെ തുടര്ന്ന് മീഷോയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്ക് ഉയര്ന്നിരുന്നു. ഇപ്പോള് 83,000 കോടി രൂപയാണ് മീഷോയുടെ വിപണിമൂല്യം.
384 രൂപ ഇഷ്യു വിലയുള്ള കെഎസ്എച്ച് ഇന്റര്നാഷണല് 370 രൂപയിലാണ് എന്എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തത്. ലിസ്റ്റിംഗിനു ശേഷം 354 രൂപ വരെ ഓഹരി വില ഇടിഞ്ഞു.
പൂര്ണമായും ഓഫര് ഫോര് സെയില് (ഒഫ്എസ്) ആയിരിക്കും നടത്തുന്നത്. പുതിയ ഓഹരികളുടെ വില്പ്പന ഉണ്ടായിരിക്കില്ല.
ബജറ്റിന് മുമ്പായി അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില് റെയില്വേ ഓഹരികള് മുന്നേറ്റം നടത്താറുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി 0.40 ശതമാനം മാത്രം നേട്ടം രേഖപ്പെടുത്തിയപ്പോള് നിഫ്റ്റി മെറ്റല് സൂചിക 5.39 ശതമാനമാണ് ഉയര്ന്നത്.
ഹ്രസ്വകാലാടിസ്ഥാനത്തില് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്പ്പന തുടര്ന്നേക്കാമെങ്കിലും അടുത്ത വര്ഷം മധ്യത്തോടെ ഓഹരി വിപണിയിലെ സ്ഥിതിയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
എന്വിഡിയ സിഇഒ ജെന്സെന് ഹുയാങ് പറയുന്നത് എഐ അഞ്ച് അടരുകളുള്ള കേക്ക് ആണെന്നാണ്. എനര്ജി, ചിപ്പുകള്, ഇന്ഫ്രാസ്ട്രക്ചര്, മോഡലുകള്, ആപ്ലിക്കേഷന് എന്നിവയാണ് ഈ അഞ്ച് അടരുകള്.