Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
സെന്‍സെക്‌സ്‌ 296 പോയിന്റ്‌ ഇടിഞ്ഞു

സെന്‍സെക്‌സ്‌ 296 പോയിന്റ്‌ ഇടിഞ്ഞു

Nifty below 25,350, Sensex slides 297 pts

സെന്‍സെക്‌സ്‌ 296 പോയിന്റ്‌ ഇടിഞ്ഞ്‌ 82,269ലും നിഫ്‌റ്റി 98 പോയിന്റ്‌ നഷ്‌ടത്തോടെ 25,320ലും വ്യാപാരം അവസാനിപ്പിച്ചു.

സ്വര്‍ണ വായ്‌പാ കമ്പനികളുടെ ഓഹരി വില 9% വരെ ഇടിഞ്ഞു

സ്വര്‍ണ വായ്‌പാ കമ്പനികളുടെ ഓഹരി വില 9% വരെ ഇടിഞ്ഞു

Muthoot, Manappuram Finance, other gold financier stocks decline up to 9%

സ്വര്‍ണ വായ്‌പാ കമ്പനികളുടെ ഓഹരികളില്‍ ഈയിടെയുണ്ടായ ശക്തമായ മുന്നേറ്റത്തിനു ശേഷമാണ്‌ ലാഭമെടുപ്പ്‌ ഉണ്ടായത്‌.

സ്വര്‍ണം, വെള്ളി വില ഇടിഞ്ഞു

സ്വര്‍ണം, വെള്ളി വില ഇടിഞ്ഞു

Gold, silver prices down

സില്‍വര്‍, ഗോള്‍ഡ്‌ ഇടിഎഫുകളുടെ വിലയും ഇടിഞ്ഞു. ഗോള്‍ഡ്‌ബീസ്‌ ഇന്ന്‌ 132 രൂപ വരെയും സില്‍വര്‍ബീസ്‌ 301.10 രൂപ വരെയുമാണ്‌ ഇടിഞ്ഞത്‌.

ജനുവരി 30ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ജനുവരി 30ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Results on January 30

ബജാജ്‌ ഓട്ടോ, എന്‍ടിപിസി, നെസ്‌ളേ ഇന്ത്യ, പവര്‍ഗ്രിഡ്‌ തുടങ്ങിയ കമ്പനികളുടെ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജനുവരി 30ന്‌ പ്രഖ്യാപിക്കും.

ഓഹരി വിപണി മൂന്നാമത്തെ ദിവസവും ഉയര്‍ന്നു

ഓഹരി വിപണി മൂന്നാമത്തെ ദിവസവും ഉയര്‍ന്നു

Markets climb for third day in a row

എല്‍&ടി, ടാറ്റാ സ്റ്റീല്‍, എറ്റേര്‍ണല്‍, ആക്‌സിസ്‌ ബാങ്ക്‌, ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍സ്‌ എന്നിവയാണ്‌ ഇന്ന്‌ നേട്ടത്തില്‍ മുന്നില്‍ നിന്ന നിഫ്‌റ്റി ഓഹരികള്‍.

ഹിന്ദുസ്ഥാന്‍ കോപ്പര്‍ 2 ദിവസം കൊണ്ട്‌ ഉയര്‍ന്നത്‌ 34%

ഹിന്ദുസ്ഥാന്‍ കോപ്പര്‍ 2 ദിവസം കൊണ്ട്‌ ഉയര്‍ന്നത്‌ 34%

Hindustan Copper shares surge 34% in 2 days

ഇന്നലെ എന്‍എസ്‌ഇയില്‍ 633.40 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ഹിന്ദുസ്ഥാന്‍ കോപ്പര്‍ ഇന്ന്‌ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 756.80 രൂപയാണ്‌.

ഡോളറിനെതിരെ രൂപയുടെ മൂല്യം ആദ്യമായി 92

ഡോളറിനെതിരെ രൂപയുടെ മൂല്യം ആദ്യമായി 92

Rupee cracks 92 barrier vs USD, to all-time low amid outflows and importer anxiety

കഴിഞ്ഞയാഴ്‌ച രേഖപ്പെടുത്തിയ 91.965 എന്ന റെക്കോഡാണ്‌ ഇന്ന്‌ മറികടന്നത്‌. 92.22 വരെയാണ്‌ രൂപയുടെ മൂല്യം ഇടിഞ്ഞത്‌.

സ്വര്‍ണവും വെള്ളിയും കുതിപ്പ്‌ തുടരുന്നു

സ്വര്‍ണവും വെള്ളിയും കുതിപ്പ്‌ തുടരുന്നു

Gold and silver pirces soar to record highs

എംസിഎക്‌സില്‍ സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന്‌ 1,80,779 രൂപ വരെ ഉയര്‍ന്നപ്പോള്‍ വെള്ളിയുടെ വില കിലോഗ്രാമിന്‌ 4,07,456 രൂപയിലെത്തി.

ക്യു3യ്‌ക്കു ശേഷം ഡിക്‌സണ്‍ 5% ഉയര്‍ന്നു; നിക്ഷേപകര്‍ എന്തുചെയ്യണം?

ക്യു3യ്‌ക്കു ശേഷം ഡിക്‌സണ്‍ 5% ഉയര്‍ന്നു; നിക്ഷേപകര്‍ എന്തുചെയ്യണം?

What should investors do with Dixon Technologies post Q3 result?

ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ഡിക്‌സണ്‍ ടെക്‌നോളജീസിന്റെ ലാഭം 67 ശതമാനം വര്‍ധിച്ചു. 287 കോടി രൂപയാണ്‌ ഈ ത്രൈമാസത്തിലെ ലാഭം.

ക്യു3യ്‌ക്കു ശേഷം ഐടിസി 2% ഉയര്‍ന്നു; കരകയറ്റം തുടരുമോ?

ക്യു3യ്‌ക്കു ശേഷം ഐടിസി 2% ഉയര്‍ന്നു; കരകയറ്റം തുടരുമോ?

What should investors do with ITC post Q3 result?

ഇന്ന്‌ രാവിലെ ഓഹരി വില 316.45 രൂപ വരെ ഇടിഞ്ഞിരുന്നു. ഇത്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയാണ്‌.

ക്യു3യ്‌ക്കു ശേഷം സ്വിഗ്ഗി 7% ഇടിഞ്ഞു; കരകയറ്റം നടത്തുമോ?

ക്യു3യ്‌ക്കു ശേഷം സ്വിഗ്ഗി 7% ഇടിഞ്ഞു; കരകയറ്റം നടത്തുമോ?

What should investors do with Swiggy after Q3 result?

ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ സ്വിഗ്ഗി നേരിട്ട നഷ്‌ടം 1065 കോടി രൂപയാണ്‌. മുന്‍വര്‍ഷം സമാന കാലയളവില്‍ 799 കോടി രൂപയായിരുന്നു നഷ്‌ടം.

ക്യു3യ്‌ക്കു ശേഷം എല്‍&ടി 4% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

ക്യു3യ്‌ക്കു ശേഷം എല്‍&ടി 4% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

What should investors do with L&T after Q3 result?

ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍&ടിയുടെ ലാഭത്തില്‍ നാല്‌ ശതമാനം ഇടിവാണുണ്ടായത്‌.

ഹിന്ദുസ്ഥാന്‍ കോപ്പര്‍ 13% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

ഹിന്ദുസ്ഥാന്‍ കോപ്പര്‍ 13% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

Hindustan Copper shares jump 13%

ഇന്നലെ എന്‍എസ്‌ഇയില്‍ 562.15 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ഹിന്ദുസ്ഥാന്‍ കോപ്പര്‍ ഇന്ന്‌ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 635.80 രൂപയാണ്‌.

ഓട്ടോ ഓഹരികള്‍ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

ഓട്ടോ ഓഹരികള്‍ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Auto stocks drop up to 5%

മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരി വില വ്യാപരത്തിനിടെ അഞ്ച്‌ ശതമാനത്തിലേറെ നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റി ഓട്ടോ സൂചിക രണ്ട്‌ ശതമാനത്തിലേറെ ഇടിഞ്ഞു.

വിപണിയുടെ ആരോഗ്യം ആഭ്യന്തര നിക്ഷേപകരുടെ കൈകളില്‍ സുരക്ഷിതമോ?

വിപണിയുടെ ആരോഗ്യം ആഭ്യന്തര നിക്ഷേപകരുടെ കൈകളില്‍ സുരക്ഷിതമോ?

DII’s: The New Nexus of Indian Stock Markets

സൂചികകള്‍ കാര്യമായ തിരുത്തല്‍ നേരിടാതെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ പിടിച്ചുനിര്‍ത്തുമ്പോഴും വിശാല വിപണി ശക്തമായ വില്‍പ്പന സമ്മര്‍ദമാണ്‌ നേരിടുന്നത്‌.

"സ്വര്‍ണം വീട്ടില്‍ വെച്ചിട്ടെന്തിനു.....''

"സ്വര്‍ണം വീട്ടില്‍ വെച്ചിട്ടെന്തിനു.....''

Unlocking the treasure of household gold

സ്വര്‍ണ വിലയിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന്‌ നമ്മുടെ രാജ്യത്തെ 25,000 ടണ്‍ വരുന്ന ഗാര്‍ഹിക സ്വര്‍ണ സമ്പാദ്യത്തിന്റെ മൂല്യം ഏകദേശം 1.5 ലക്ഷം ഡോളറായാണ്‌ ഉയര്‍ന്നത്‌.

Stories Archive