Pages Navigation Menu

know with an edge

കോവിഡ് കാലത്ത് കുതിച്ചുയര്‍ന്ന ഓഹരികള്‍

കോവിഡ് കാലത്ത് കുതിച്ചുയര്‍ന്ന ഓഹരികള്‍

ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ഓഹരികളില്‍ പലതും കോവിഡ് കാലത്തിന് മുമ്പത്തെ വിലയേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലാണ് ഇപ്പോള്‍. ഈ കമ്പനികളുടെ ഓഹരി വില ഉയര്‍ന്നതിന് പ്രധാന കാരണം കോവിഡ് ഇവയുടെ ബിസിനസിനെ ബാധിച്ചില്ല എന്നതാണ്. ചില കമ്പനികളുടെ ബിസിനസ് കോവിഡ് കാലത്തിന് മുമ്പുള്ളതിനേക്കാള്‍ മെച്ചപ്പെടുകയും ചെയ്തു.

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *