Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
നിഫ്‌റ്റി 24,000ന്‌ താഴെ

നിഫ്‌റ്റി 24,000ന്‌ താഴെ

Sensex declines 715 points

സെന്‍സെക്‌സ്‌ 715 പോയിന്റ്‌ ഇടിഞ്ഞ്‌ 76,755ലും നിഫ്‌റ്റി 191 പോയിന്റ്‌ നഷ്‌ടത്തോടെ 23,996ലും വ്യാപാരം അവസാനിപ്പിച്ചു.

എം&എം ഫിനാന്‍സ്‌ രണ്ട്‌ ദിവസത്തിനിടെ 19 ശതമാനം ഉയര്‍ന്നു

എം&എം ഫിനാന്‍സ്‌ രണ്ട്‌ ദിവസത്തിനിടെ 19 ശതമാനം ഉയര്‍ന്നു

M&M Finance shares jump 19% in two days

ആഗോള ബ്രോക്കറേജ്‌ സ്ഥാപനമായ എച്ച്‌എസ്‌ബിസി മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ അപ്‌ഗ്രേഡ്‌ ചെയ്‌തു.

ട്രംപിന്റെ തീരുവ പ്രഖ്യാപനം; ഫാര്‍മ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം

ട്രംപിന്റെ തീരുവ പ്രഖ്യാപനം; ഫാര്‍മ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം

Nifty Pharma crashes nearly 2%

അമേരിക്കന്‍ വിപണിയില്‍ വലിയ സാന്നിധ്യമുള്ള ഇന്ത്യന്‍ മരുന്ന്‌ ഉല്‍പ്പാദന കമ്പനികളുടെ ദീര്‍ഘകാല വളര്‍ച്ചയെ സംബന്ധിച്ച ആശങ്കകളാണ്‌ നിക്ഷേപകരെ വില്‍പ്പനയിലേക്ക്‌ നയിച്ചത്‌.

ക്രൂഡ്‌ ഓയില്‍ വില 120 ഡോളറിലേക്ക്‌ ഉയരുമോ?

ക്രൂഡ്‌ ഓയില്‍ വില 120 ഡോളറിലേക്ക്‌ ഉയരുമോ?

Crude oil price hits 2-month high

ഹോര്‍മുസ്‌ കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സം തുടരുകയാണെങ്കില്‍ ബ്രെന്റ്‌ ക്രൂഡ്‌ 120 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ വിലയിരുത്തുന്നു.

ജൂലായ്‌ 22ന്‌ ഒന്നാം പാദഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ജൂലായ്‌ 22ന്‌ ഒന്നാം പാദഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Q1 results on July 22

എറ്റേര്‍ണല്‍, നെസ്‌ലെ ഇന്ത്യ, അദാനി പവര്‍ തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ജൂലായ്‌ 22ന്‌ പ്രഖ്യാപിക്കും.

സെന്‍സെക്‌സ്‌ 238 പോയിന്റ്‌ ഇടിഞ്ഞു.

സെന്‍സെക്‌സ്‌ 238 പോയിന്റ്‌ ഇടിഞ്ഞു.

Sensex down 238 points

2087 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 1942 ഓഹരികളുടെ വില ഇടിഞ്ഞു. 180 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

എച്ച്‌ഡ്‌എഫ്‌സി ബാങ്ക്‌ ഓഹരി രണ്ടാം ദിവസവും ഇടിഞ്ഞു

എച്ച്‌ഡ്‌എഫ്‌സി ബാങ്ക്‌ ഓഹരി രണ്ടാം ദിവസവും ഇടിഞ്ഞു

HDFC Bank shares extend fall for second day

വിപണി പ്രതീക്ഷിച്ച നിലവാരത്തിലേക്ക്‌ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ പ്രവര്‍ത്തന ഫലം ഉയരാത്തതാണ്‌ ഓഹരി വില ഇടിയുന്നതിന്‌ വഴിയൊരുക്കിയത്‌.

അല്‍പൈന്‍ ടെക്‌സ്‌വേള്‍ഡ്‌ ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം 5% ഇടിഞ്ഞു

അല്‍പൈന്‍ ടെക്‌സ്‌വേള്‍ഡ്‌ ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം 5% ഇടിഞ്ഞു

Alpine Texworld shares hit 5% lower circuit after flat market debut

അല്‍പൈന്‍ ടെക്‌സ്‌വേള്‍ഡ്‌ ഐപിഒയ്‌ക്ക്‌ തണുത്ത പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചത്‌. 1.4 മടങ്ങ്‌ മാത്രമാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

എസ്‌ബിഐ ഫണ്ട്‌സ്‌ മാനേജ്‌മെന്റ്‌ 7% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

എസ്‌ബിഐ ഫണ്ട്‌സ്‌ മാനേജ്‌മെന്റ്‌ 7% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

SBI Funds Management shares list at decent premium of 7% over IPO price on NSE

574 രൂപ ഇഷ്യു വിലയുണ്ടായിരുന്ന എസ്‌ബിഐ ഫണ്ട്‌സ്‌ മാനേജ്‌മെന്റ്‌ എന്‍എസ്‌ഇയില്‍ 613.30 രൂപയിലും ബിഎസ്‌ഇയില്‍ 610 രൂപയിലുമാണ്‌ വ്യാപാരം തുടങ്ങിയത്‌.

ഇന്‍ഡോ മിം ഐപിഒ ജൂലായ്‌ 23 മുതല്‍

ഇന്‍ഡോ മിം ഐപിഒ ജൂലായ്‌ 23 മുതല്‍

Indo MIM IPO Opens July 23

461-485 രൂപയാണ്‌ ഇഷ്യു വില. 30 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂലായ്‌ 30ന്‌ ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

സെന്‍സെക്‌സ്‌ 443പോയിന്റ്‌ ഇടിഞ്ഞു

സെന്‍സെക്‌സ്‌ 443പോയിന്റ്‌ ഇടിഞ്ഞു

Sensex down 443 points

സെന്‍സെക്‌സ്‌ 443 പോയിന്റ്‌ ഇടിഞ്ഞ്‌ 77,708ലും നിഫ്‌റ്റി 95 പോയിന്റ്‌ നഷ്‌ടത്തോടെ 24,238ലും വ്യാപാരം അവസാനിപ്പിച്ചു.

ലോഹിയ കോര്‍പ്‌ ഐപിഒ ജൂലായ്‌ 23 മുതല്‍

ലോഹിയ കോര്‍പ്‌ ഐപിഒ ജൂലായ്‌ 23 മുതല്‍

Lohia Corp IPO to open for public subscription on July 23

പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി നിലവിലുള്ള ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പനയില്ല.

ബന്തന്‍ ബാങ്ക്‌ 16% ഇടിഞ്ഞു; നിക്ഷേപകര്‍ എന്തുചെയ്യണം?

ബന്തന്‍ ബാങ്ക്‌ 16% ഇടിഞ്ഞു; നിക്ഷേപകര്‍ എന്തുചെയ്യണം?

What should investors do with Bandhan Bank post Q1 result?

ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന്‌ പ്രമുഖ ഇന്ത്യന്‍ ബ്രോക്കറേജ്‌ ആയ മോത്തിലാല്‍ ഓസ്വാള്‍ ബന്തന്‍ ബാങ്കിനെ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു.

ക്യു1 ഫലത്തിന്‌ ശേഷം ബജാജ്‌ ഓട്ടോ 3.5% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

ക്യു1 ഫലത്തിന്‌ ശേഷം ബജാജ്‌ ഓട്ടോ 3.5% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

What should investors do with Bajaj Auto post Q1 result?

ഒന്നാം പാദത്തില്‍ ബജാജ്‌ ഓട്ടോ ലാഭത്തില്‍ 45.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 3225.63 കോടി രൂപയാണ്‌ ലാഭം.

കുമിള രൂപം കൊള്ളുന്നത്‌ എങ്ങനെ തിരിച്ചറിയാം?

കുമിള രൂപം കൊള്ളുന്നത്‌ എങ്ങനെ തിരിച്ചറിയാം?

How can you Identify an asset bubble?

ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഈടായി നല്‍കിയും പേഴ്‌സണല്‍ ലോണ്‍ എടുത്തും കൊറിയയിലെയും തായ്‌ലാന്റിലെയും സാധാരണ നിക്ഷേപകര്‍ എഐ ഓഹരികള്‍ വാങ്ങുന്ന പ്രവണതയാണ്‌ കണ്ടുവരുന്നത്‌.

എഐ ഐടിയുടെ അന്തകനല്ല, വളര്‍ച്ചയ്‌ക്കുള്ള ആയുധമാണ്‌

എഐ ഐടിയുടെ അന്തകനല്ല, വളര്‍ച്ചയ്‌ക്കുള്ള ആയുധമാണ്‌

AI Is not a threat to IT, but a catalyst for growth

സേവന തലത്തിലുള്ള ബിസിനസില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ച തുടര്‍ന്ന്‌ എഐയുടെ പ്രയോഗ ഘട്ടത്തില്‍ ഏറെ സഹായകമാകും എന്നു തന്നെയാണ്‌ കരുതേണ്ടത്‌.

Stories Archive