മീഡിയ, ഐടി, പ്രൈവറ്റ് ബാങ്ക് എന്നിവ ഒഴികെ എല്ലാ മേഖലാ സൂചികകളും ഇടിവ് നേരിട്ടു. ഓയില് & ഗ്യാസ്, റിയല് എസ്റ്റേറ്റ്, കണ്സ്യൂമര് ഡ്യൂറബ്ള്സ് സൂചികകള് അര ശതമാനം വീതം ഇടിഞ്ഞു.
കൈവശമുള്ള ഓഹരികള് വിറ്റ് ലിസ്റ്റിംഗ് നേട്ടം ലഭിക്കുന്നതിനായി ഐപിഒ വിപണിയില് നിക്ഷേപിക്കുന്ന പ്രവണതയാണ് ചെറുകിട നിക്ഷേപകര്ക്കിടയില് ശക്തമായിരിക്കുന്നത്.
കഴിഞ്ഞ വര്ഷം സെപ്റ്റംബറില് രേഖപ്പെടുത്തിയ 26,277 പോയിന്റ് എന്ന റെക്കോഡാണ് നിഫ്റ്റി മറികടന്നത്. സെന്സെക്സ് ആദ്യമായി 86,000 പോയിന്റിന് മുകളിലേക്ക് ഉയര്ന്നു.
തുടര്ച്ചയായി ആറ് ദിവസം നഷ്ടം നേരിട്ടതിനു ശേഷമാണ് റിലയന്സ് ഇന്ഫ്ര തുടര്ച്ചയായി രണ്ട് ദിവസം അപ്പര് സര്ക്യൂട്ടിലെത്തിയത്.
ഇന്നലെ എന്എസ്ഇയില് 1200.90 രൂപയില് ക്ലോസ് ചെയ്ത വേള്പൂള് ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 1055.80 രൂപയാണ്.
സെന്സെക്സ് 1022 പോയിന്റ് ഉയര്ന്ന് 85,609ലും നിഫ്റ്റി 320 പോയിന്റ് നേട്ടത്തോടെ 26,205ലും വ്യാപാരം അവസാനിപ്പിച്ചു.
463 ഓഹരികള്ക്ക് ഇപ്പോള് അവയുടെ റെക്കോഡ് വിലയുടെ മൂന്നില് രണ്ട് വില മാത്രമേയുള്ളൂ. നൂറോളം ഓഹരികള് 50 ശതമാനത്തിലേറെ ഇടിവ് നേരിട്ടു.
ഇന്ന് രാവിലെ മാത്രം എംസിഎക്സിന്റെ 2 ലക്ഷം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇന്നലെ എംസിഎക്സില് നടന്ന മൊത്തം വ്യാപാരം 3 ലക്ഷം കോടി രൂപയുടേതായിരുന്നു.
നിലവില് മെറ്റല്, ഓയില് & ഗ്യാസ് എന്നീ മേഖലകള് മാത്രമാണ് അഞ്ച് വര്ഷത്തെ ശരാശരി പി/ഇയ്ക്കു മുകളില് നില്ക്കുന്നത്.
120 രൂപ ഇഷ്യു വിലയുള്ള എക്സെല്സോഫ്റ്റ് ടെക്നോളജീസ് എന്എസ്ഇയിലും ബിഎസ്ഇയിലും 135 രൂപയിലാണ് ലിസ്റ്റ് ചെയ്തത്.
നവംബര് 21 മുതല് 25 വരെ നടന്ന സുധീപ് ഫാര്മ ഐപിഒയ്ക്ക് നിക്ഷേപകരില് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. 93.71 മടങ്ങ് ആണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
എന്എഫ്ഒകള് നിക്ഷേപം നടത്താനായി തിരഞ്ഞെടുക്കുന്ന പല നിക്ഷേപകരും ചില തെറ്റിദ്ധാരണകള്ക്ക് അടിപ്പെടുന്നത് കാണാറുണ്ട്.
വന്കിട കമ്പനികളില് മാത്രമായി നിക്ഷേപം ചുരുങ്ങുന്ന യുഎസ് വിപണിയില് നിന്ന് വ്യത്യസ്തമായി ഇന്ത്യന് വിപണിയില് കാണുന്നത് നിക്ഷേപം പുതിയ കമ്പനികളിലേക്ക് വികസിക്കുന്ന ആരോഗ്യകരമായ പ്രവണതയാണ്.
എക്സിറ്റ് പോള് ഫലങ്ങള് നിലവിലുള്ള ഭരണസഖ്യമായ എന്ഡിഎ വിജയിക്കുമെന്ന് പ്രവചിച്ച സാഹചര്യത്തില് ബുധനാഴ്ച തന്നെ വിപണി മുന്നേറ്റം നടത്തിയിരുന്നു.