Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
പ്രണവ്‌ കണ്‍സ്‌ട്രക്ഷന്‍സ്‌ ഐപിഒ ഇന്ന്‌ മുതല്‍; നേട്ടം ലഭിക്കുമോ?

പ്രണവ്‌ കണ്‍സ്‌ട്രക്ഷന്‍സ്‌ ഐപിഒ ഇന്ന്‌ മുതല്‍; നേട്ടം ലഭിക്കുമോ?

Should you subscribe Pranav Constructions IPO?

ഐപിഒ വഴി 351.03 കോടി രൂപയാണ്‌ പ്രണവ്‌ കണ്‍സ്‌ട്രക്ഷന്‍സ്‌ സമാഹരിക്കുന്നത്‌. 315.6 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 34 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

സെപ്‌റ്റംബര്‍ ആദ്യവാരം വിദേശ നിക്ഷേപകര്‍ 2374 കോടി രൂപ നിക്ഷേപിച്ചു

സെപ്‌റ്റംബര്‍ ആദ്യവാരം വിദേശ നിക്ഷേപകര്‍ 2374 കോടി രൂപ നിക്ഷേപിച്ചു

FIIs Invest Rs 2,374 Crore in the first week of September in Indian stock market

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഗണ്യമായ നിക്ഷേപം തുടര്‍ന്നു. സെപ്‌റ്റംബര്‍ ആദ്യവാരം അവ 18,567.50 കോടി രൂപയാണ്‌ നിക്ഷേപിച്ചത്‌.

ഇടിവ്‌ തടഞ്ഞ്‌ വിപണി; സെന്‍സെക്‌സ്‌ 362 പോയിന്റ്‌ ഉയര്‍ന്നു

ഇടിവ്‌ തടഞ്ഞ്‌ വിപണി; സെന്‍സെക്‌സ്‌ 362 പോയിന്റ്‌ ഉയര്‍ന്നു

Sensex gains 363 points

നിഫ്‌റ്റി ഓഹരികളില്‍ എസ്‌ബിഐ ലൈഫ്‌ ഇന്‍ഷുറന്‍സ്‌, ടാറ്റാ സ്റ്റീല്‍, എച്ച്‌ഡിഎഫ്‌സി ലൈഫ്‌, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, ട്രെന്റ്‌ എന്നിവ ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തി.

ഗ്ലാസ്‌ വാള്‍ സിസ്റ്റംസ്‌ ഐപിഒ സെപ്‌റ്റംബര്‍ 8 മുതല്‍

ഗ്ലാസ്‌ വാള്‍ സിസ്റ്റംസ്‌ ഐപിഒ സെപ്‌റ്റംബര്‍ 8 മുതല്‍

Glass Wall Systems IPO to open on September 8

172-182 രൂപയാണ്‌ ഇഷ്യു വില. 82 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,924 രൂപയാണ്‌.

പ്രയോറിറ്റി ജുവല്‍സ്‌ 15% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

പ്രയോറിറ്റി ജുവല്‍സ്‌ 15% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Priority Jewels shares list at 15% premium over IPO price

200 രൂപ ഇഷ്യു വിലയുണ്ടായിരുന്ന പ്രയോറിറ്റി ജുവല്‍സ്‌ എന്‍എസ്‌ഇയില്‍ 230 രൂപയിലും ബിഎസ്‌ഇയില്‍ 225 രൂപയിലുമാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌.

ഇഎസ്‌ഡിഎസ്‌ സോഫ്‌റ്റ്‌വെയര്‍ 76% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ഇഎസ്‌ഡിഎസ്‌ സോഫ്‌റ്റ്‌വെയര്‍ 76% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ESDS Software shares list at 76% premium over IPO price

വ്യാപാരം തുടങ്ങിയതിനു ശേഷം 908.40 രൂപ വരെ ഉയര്‍ന്ന ഇഎസ്‌ഡിഎസ്‌ സോഫ്‌റ്റ്‌വെയര്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തി.

കനോഹര്‍ ഇലക്‌ട്രിക്കല്‍സ്‌ ഐപിഒ സെപ്‌റ്റംബര്‍ 8 മുതല്‍

കനോഹര്‍ ഇലക്‌ട്രിക്കല്‍സ്‌ ഐപിഒ സെപ്‌റ്റംബര്‍ 8 മുതല്‍

Kanohar Electricals IPO to open on September 8

601-632 രൂപയാണ്‌ ഇഷ്യു വില. സെപ്‌റ്റംബര്‍ 11ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. സെപ്‌റ്റംബര്‍ 16ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

ഐഎഫ്‌സിഐ 2 ദിവസത്തിനിടെ 16% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

ഐഎഫ്‌സിഐ 2 ദിവസത്തിനിടെ 16% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

IFCI shares rally over 16% in two days

സ്റ്റോക്ക്‌ ഹോള്‍ഡിംഗ്‌ കോര്‍പ്പറേഷന്‍ കൈവശം വെക്കുന്ന എന്‍എസ്‌ഇ ഓഹരികളുടെ മൂല്യം 22,000 കോടി രൂപയാണ്‌.

ബിഎസ്‌ഇ, ഏഞ്ചല്‍ വണ്‍ ഓഹരികള്‍ 8% വരെ ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

ബിഎസ്‌ഇ, ഏഞ്ചല്‍ വണ്‍ ഓഹരികള്‍ 8% വരെ ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

BSE, Angel One shares rally up to 8%

പുതുതായി അവതരിപ്പിച്ച ക്ലോസിങ്‌ ഓക്ഷന്‍ സെഷന്‍ വ്യാപാരം കുറയാന്‍ കാരണമായതായി സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ്‌ സെബിയുടെ നീക്കം.

കേബിള്‍ ഓഹരികള്‍ 6% വരെ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

കേബിള്‍ ഓഹരികള്‍ 6% വരെ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Cable stocks crash up to 6%

കെഇഐ ഇന്‍ഡസ്‌ട്രീസ്‌ ആണ്‌ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്‌. രാവിലത്തെ വ്യാപാരത്തില്‍ ഓഹരി 6.35 ശതമാനം ഇടിഞ്ഞ്‌ 4,989 രൂപയിലെത്തി.

കോള്‍ ഇന്ത്യ 4% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

കോള്‍ ഇന്ത്യ 4% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

Coal India stock jumps 4%  Read

കമ്പനിയുടെ സബ്‌സിഡറിയായ മഹാനദി കോള്‍ ഫീല്‍ഡ്‌സിന്റെ 10 ശതമാനം ഓഹരികള്‍ ഐപിഒ വഴി വില്‍ക്കുന്നതിനുള്ള കരട്‌ രേഖകള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ്‌ ഓഹരി വില ഉയര്‍ന്നത്‌.

റേയ്‌സ്‌ ഓഫ്‌ ബിലീഫ്‌ ഐപിഒ നിക്ഷേപയോഗ്യമോ?

റേയ്‌സ്‌ ഓഫ്‌ ബിലീഫ്‌ ഐപിഒ നിക്ഷേപയോഗ്യമോ?

Should you subscribe Rays of Belief IPO?

ഐപിഒ വഴി 125 കോടി രൂപയാണ്‌ റേയ്‌സ്‌ ഓഫ്‌ ബിലീഫ്‌ സമാഹരിക്കുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌.

നമുക്ക്‌ മറ്റുള്ളവര്‍ മതിയാക്കിയ ഉല്‍പ്പാദനം മാത്രം മതിയോ?

നമുക്ക്‌ മറ്റുള്ളവര്‍ മതിയാക്കിയ ഉല്‍പ്പാദനം മാത്രം മതിയോ?

Are We Building the Future — Or Just Inheriting the Past?

യഥാര്‍ത്ഥ അവസരം ലോകം ഉപേക്ഷിച്ചുകൊ�ിരിക്കുന്ന സാങ്കേതികവിദ്യകള്‍ നിര്‍മ്മിക്കുന്നതില്‍ അല്ല, ലോകത്തിന്‌ നാളെ ആവശ്യമാകുന്ന സാങ്കേതികവിദ്യ ഇന്ന്‌ തന്നെ നിര്‍മ്മിക്കുന്നതിലാണ്‌.

ചെറുകിട നിക്ഷേപകര്‍ വരുത്തിവെക്കുന്ന തെറ്റുകള്‍ എങ്ങനെ തിരുത്താം?

ചെറുകിട നിക്ഷേപകര്‍ വരുത്തിവെക്കുന്ന തെറ്റുകള്‍ എങ്ങനെ തിരുത്താം?

How can retail investors correct the mistakes they make?

നിക്ഷേപ സ്ഥാപനങ്ങളെയും ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികളെയും പോലെ ചെറുകിട നിക്ഷേപകര്‍ക്ക്‌ ഓഹരി വിപണിയില്‍ നിന്ന്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം കൊയ്യാന്‍ സാധിക്കുന്നുണ്ടോ?

Stories Archive