Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
ഓഗസ്റ്റില്‍ വിദേശ നിക്ഷേപകര്‍ 30,919 കോടി രൂപ നിക്ഷേപിച്ചു

ഓഗസ്റ്റില്‍ വിദേശ നിക്ഷേപകര്‍ 30,919 കോടി രൂപ നിക്ഷേപിച്ചു

FIIs pump ₹30,919 crore into indian equities in August

ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മൊത്തം നടത്തിയ അറ്റവില്‍പ്പന 2.23 ലക്ഷം കോടി രൂപയാണ്‌. 2025ല്‍ 1.66 ലക്ഷം കോടി രൂപയായിരുന്നു വില്‍പ്പന.

സെന്‍സെക്‌സ്‌ 331 പോയിന്റ്‌ ഉയര്‍ന്നു

സെന്‍സെക്‌സ്‌ 331 പോയിന്റ്‌ ഉയര്‍ന്നു

Sensex up 331 points

നിഫ്‌റ്റി ഓഹരികളില്‍ ടിസിഎസ്‌, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്‌, എച്ച്‌സിഎല്‍ ടെക്‌, വിപ്രോ എന്നിവ ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തി.

ടെംപ്സെൻസ് ഇൻസ്ട്രുമെന്റ്സ് 111% പ്രീമിയത്തോടെ ലിസ്റ്റ് ചെയ്തു

ടെംപ്സെൻസ് ഇൻസ്ട്രുമെന്റ്സ് 111% പ്രീമിയത്തോടെ ലിസ്റ്റ് ചെയ്തു

Tempsens Instruments lists at huge premium

300 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ടെംപ്‌സെന്‍സ്‌ ഇന്‍സ്‌ട്രുമെന്റ്‌സ്‌ എൻഎസ്ഇയിൽ 634 രൂപയിലാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌.

സെന്‍സെക്‌സ്‌ 539 പോയിന്റ്‌ ഇടിഞ്ഞു

സെന്‍സെക്‌സ്‌ 539 പോയിന്റ്‌ ഇടിഞ്ഞു

Sensex falls 5390points

സെന്‍സെക്‌സ്‌ 539 പോയിന്റ്‌ ഇടിഞ്ഞ്‌ 76,933ലും നിഫ്‌റ്റി 116 പോയിന്റ്‌ നഷ്‌ടത്തോടെ 24,090ലും വ്യാപാരം അവസാനിപ്പിച്ചു.

ഐപിഒകള്‍ക്ക്‌ അപേക്ഷിക്കുന്നവര്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ഐപിഒകള്‍ക്ക്‌ അപേക്ഷിക്കുന്നവര്‍ എന്തൊക്കെ ശ്രദ്ധിക്കണം?

What should investors consider before applying for IPOs?

ഉയര്‍ന്ന ഡിമാന്റുള്ള ഐപിഒകള്‍ക്ക്‌ അപേക്ഷിക്കുന്നവരില്‍ വളരെ ചെറിയൊരു ശതമാനത്തിന്‌ മാത്രമാണ്‌ ഓഹരികള്‍ ലഭ്യമാകുന്നത്‌.

ഇഎസ്‌ഡിഎസ്‌ സോഫ്‌റ്റ്‌വെയര്‍ ഐപിഒ ഉയര്‍ന്ന നേട്ടം നല്‍കുമോ?

ഇഎസ്‌ഡിഎസ്‌ സോഫ്‌റ്റ്‌വെയര്‍ ഐപിഒ ഉയര്‍ന്ന നേട്ടം നല്‍കുമോ?

Should you subscribe ESDS Software IPO?

എഐ അധിഷ്‌ഠിത ക്ലൗഡ്‌, ഡാറ്റാ സെന്റര്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍, സോഫ്‌റ്റ്‌വെയര്‍ സൊല്യൂഷന്‍സ്‌ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ്‌ ഇഎസ്‌ഡിഎസ്‌ സോഫ്‌റ്റ്‌വെയര്‍.

പ്രയോറിറ്റി ജുവല്‍സ്‌ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപത്തിന്‌ അനുയോജ്യമോ?

പ്രയോറിറ്റി ജുവല്‍സ്‌ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപത്തിന്‌ അനുയോജ്യമോ?

Should you subscribe Priority Jewels IPO?

ഐപിഒ വഴി 91.50 കോടി രൂപയാണ്‌ പ്രയോറിറ്റി ജുവല്‍സ്‌ സമാഹരിക്കുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പന മാത്രമാണ്‌ നടത്തുന്നത്‌.

എസ്‌ഐപി എങ്ങനെ ടോപ്‌-അപ്‌ ചെയ്യാം?

എസ്‌ഐപി എങ്ങനെ ടോപ്‌-അപ്‌ ചെയ്യാം?

How to Top Up an SIP?

നിലവിലുള്ള എസ്‌ഐപി പ്രകാരം നിക്ഷേപിക്കുന്ന തുകയില്‍ ഒരു നിശ്ചിത കാലയളവ്‌ പിന്നിടുമ്പോള്‍ നിശ്ചിത വര്‍ധന വരുത്തുന്നതിനെയാണ്‌ എസ്‌ഐപി ടോപ്‌-അപ്‌ ചെയ്യുകയെന്ന്‌ പറയുന്നത്‌.

ലുമിനോ ഇന്റസ്‌ട്രീസ്‌ ഐപിഒ മികച്ച നേട്ടം നല്‍കുമോ?

ലുമിനോ ഇന്റസ്‌ട്രീസ്‌ ഐപിഒ മികച്ച നേട്ടം നല്‍കുമോ?

Will Lumino Industries IPO deliver strong gains?

ഊര്‍ജ പ്രസരണം, വിതരണം എന്നിവയ്‌ക്കായി കണ്ടക്‌ടറുകള്‍, പവര്‍ കേബിളുകള്‍, മറ്റ്‌ ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയാണ്‌ ലുമിനോ ഇന്‍ഡസ്‌ട്രീസ്‌.

പോളിസികള്‍ ഒന്നിലേറെയായാല്‍ ക്ലെയിം എങ്ങനെ നല്‍കണം?

പോളിസികള്‍ ഒന്നിലേറെയായാല്‍ ക്ലെയിം എങ്ങനെ നല്‍കണം?

How to make a claim when you have multiple policies?

ഒന്നിലേറെ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ പോളിസികള്‍ എടുക്കുമ്പോള്‍ കവറേജിന്റെ സ്വഭാവത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ അത്‌ ക്ലെയിം ഉന്നയിക്കുമ്പോള്‍ ഗുണകരമാകും.

ചെറുകിട നിക്ഷേപകര്‍ വരുത്തിവെക്കുന്ന തെറ്റുകള്‍ എങ്ങനെ തിരുത്താം?

ചെറുകിട നിക്ഷേപകര്‍ വരുത്തിവെക്കുന്ന തെറ്റുകള്‍ എങ്ങനെ തിരുത്താം?

How can retail investors correct the mistakes they make?

നിക്ഷേപ സ്ഥാപനങ്ങളെയും ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികളെയും പോലെ ചെറുകിട നിക്ഷേപകര്‍ക്ക്‌ ഓഹരി വിപണിയില്‍ നിന്ന്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം കൊയ്യാന്‍ സാധിക്കുന്നുണ്ടോ?

നഷ്‌ടം തുടര്‍ക്കഥയാകുമ്പോള്‍ ട്രേഡര്‍മാര്‍ എന്തുചെയ്യണം?

നഷ്‌ടം തുടര്‍ക്കഥയാകുമ്പോള്‍ ട്രേഡര്‍മാര്‍ എന്തുചെയ്യണം?

What should traders do when losses become a recurring story?

എഫ്‌&ഒ ട്രേഡര്‍മാരില്‍ പത്തില്‍ ഒന്‍പത്‌ പേര്‍ക്കും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നഷ്‌ടം നേരിടേണ്ടിവന്നതായാണ്‌ സെബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

Stories Archive