പൊതുമേഖലാ ബാങ്കിംഗ് ഓഹരികളില്‍ മൂല്യതകര്‍ച്ച

ലോക്ക്ഡൗണ്‍ മൂലം വായ്പാ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യ ത കൂടി പരിഗണിക്കുമ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഇനിയും വര്‍ധിക്കു മെന്നാണ് കരുതേണ്ടത്. കിട്ടാക്കടം എന്ന മാറാവ്യാധി മൂലം പൊതുമേഖലാ ബാങ്കുകളുടെ ലാഭക്ഷമത തീര്‍ത്തും ദുര്‍ബലമായിരിക്കുകയാണ്.