50 നിഫ്റ്റി ഓഹരികളില്‍ 46ഉം ഇന്ന് നേട്ടത്തിലാണ്. ഇന്ന് എല്ലാ മേഖലാ സൂചികകളും ഉയര്‍ന്നു.
സര്‍ക്കാരിന്റെ പുതിയ നടപടി ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള പല പ്രധാന മരുന്നുകളുടെയും വിലയില്‍ 70 ശതമാനം വരെ ഇടിവ് വരുത്താന്‍ സഹായകമാകും
278-289 രൂപയാണ് ഇഷ്യു വില. 51 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 14,739 രൂപയാണ്.
വിപ്രോ, എൽടിഎം, എച്ച്സിഎല്‍ ടെക്, കോഫോര്‍ജ്, എംഫസിസ്, ഇന്‍ഫോസിസ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് തുടങ്ങിയ ഓഹരികള്‍ രണ്ടര ശതമാനം മുതല്‍ മൂന്നര ശതമാനം വരെ ഉയര്‍ന്നു.
കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി 37,929 കോടി രൂപയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.
സെന്‍സെക്സ് 1034 പോയിന്റ് ഇടിഞ്ഞ് 71,593ലും നിഫ്റ്റി 371 പോയിന്റ് നഷ്ടത്തോടെ 22,231ലും വ്യാപാരം അവസാനിപ്പിച്ചു.
സമീപകാലത്തായി ഐടിസി ഓഹരി വില്‍പ്പന സമ്മര്‍ദം നേരിടുകയാണ്. 2026ല്‍ ഇതുവരെ ഓഹരി വില 30 ശതമാനം ഇടിഞ്ഞു.
നിഫ്റ്റി ഐടി സൂചിക ഇന്ന് ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. നിഫ്റ്റി ഐടി സൂചികയിലെ എല്ലാ ഓഹരികളും ഇന്ന് നേട്ടത്തിലാണ്.
75 രൂപ ഇഷ്യു വിലയുണ്ടായിരുന്ന നിത്യ ജെംസ് & ജ്വല്ലറി ബിഎസ്ഇയില്‍ 82 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. എന്‍എസ്ഇയില്‍ 80 രൂപയില്‍ വ്യാപാരം തുടങ്ങി.
സെപ്റ്റംബര്‍ 16 മുതല്‍ 30 വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 21,745 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. മാസത്തിന്റെ ആദ്യ പകുതിയില്‍ 14,116 കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയിരുന്നത്.
ഇന്നലെ എന്‍എസ്ഇയില്‍ 2076 രൂപയില്‍ ക്ലോസ് ചെയ്ത ടിസിഎസ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 2193 രൂപയാണ്.
പേടിഎം ഓഹരി വ്യാഴാഴ്ച രാവിലെ 1558.80 രൂപ വരെ ഇടിഞ്ഞെങ്കിലും പിന്നീട് ഭാഗികമായ കരകയറ്റമുണ്ടായി.
ടെക്നിക്കല്‍ അനാലിസിസിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ വിപണി ഈ തിരുത്തല്‍ ഘട്ടത്തിന്റെ അടിത്തട്ടിന് അടുത്തേക്ക് എത്തിയെന്ന് തന്നെ കരുതാം.
പത്തോ ഇരുപതോ വര്‍ഷത്തിനു ശേഷം ലഭിക്കാനിടയുള്ള ലാഭം കണക്കാക്കിയാണ് പല ന്യൂ ജെന്‍ കമ്പനികളുടെയും ഓഹരികളുടെ വില നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.