ഈ വര്‍ഷം വിപണിയിലെത്തുന്ന നാലാമത്തെ വലിയ പബ്ലിക് ഇഷ്യുയായിരിക്കും ലെന്‍സ്കാര്‍ട്ടിന്റേത്.
ചെലവേറിയ നിലയില്‍ ഇഷ്യു വില നിര്‍ണയിച്ചതു മൂലമാണ് പല വമ്പന്‍ ഐപിഒകളും ഉയര്‍ന്ന ലിസ്റ്റിംഗ് നേട്ടം നല്കുന്നതില് പരാജയപ്പെട്ടത്.
1140 രൂപ ഇഷ്യു വിലയുണ്ടായിരുന്ന എല്‍ജി ഇലക്ട്രോണിക്സ് ബിഎസ്ഇയില്‍ 1715 രൂപയിലും എന്‍എസ്ഇയില്‍ 1710 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്.
ഔണ്‍സിന് 52.50 ഡോളറിലേക്കാണ് വെള്ളിയുടെ വില ഉയര്‍ന്നത്. 1980 ജനുവരിയില്‍ രേഖപ്പെടുത്തിയ റെക്കോഡ് വിലയാണ് മറികടന്നത്.
സെന്‍സെക്സ് 173 പോയിന്റ് ഇടിഞ്ഞ് 82,327ലും നിഫ്റ്റി 58 പോയിന്റ് നഷ്ടത്തോടെ 25,227ലും വ്യാപാരം അവസാനിപ്പിച്ചു.
1014-1065 രൂപയാണ് ഇഷ്യു വില. 14 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഒക്ടോബര്‍ 24ന് മിഡ്വെസ്റ്റിന്റെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
326 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ടാറ്റാ കാപ്പിറ്റല്‍ 330 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 332 രൂപ വരെ ഉയര്‍ന്നു. 327 രൂപയാണ് രേഖപ്പെടുത്തിയ താഴ്ന്ന വില.
നവംബര്‍ ഒന്ന് മുതല്‍ ചൈന യുഎസ്സിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
4235 കോടി രൂപയാണ് രണ്ടാം ത്രൈമാസത്തിലെ എച്ച്സിഎല്‍ ടെക്കിന്റെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ സമാന ലാഭം തന്നെയായിരുന്നു കമ്പനി കൈവരിച്ചത്.
ഇതുവരെ ദുര്‍ബലമായ പ്രതികരണമാണ് കാനറ റൊബേക്കോയുടെ ഐപിഒയ്ക്ക് നിക്ഷേപകരുടെ ഭാഗത്തു നിന്നു ലഭിച്ചത്. കഴിഞ്ഞ 2 ദിവസങ്ങളിലായി 0.5 മടങ്ങ് മാത്രമാണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
ഈ വര്‍ഷം ആദ്യം 29.60 ഡോളറായിരുന്ന വെള്ളി വില 2025ല്‍ 60 ശതമാനമാണ് ഉയര്‍ന്നത്. അതേ സമയം ഇത്ര വലിയ മുന്നേറ്റത്തിനു ശേഷവും വെള്ളിയുടെ വില എക്കാലത്തെയും ഉയരത്തിലെത്തിയിട്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്പോണ്സര് ചെയ്ത ചില കമ്പനികള്‍ തകര്‍ച്ചയുടെ പടുകുഴിയിലേക്കാണ് വീണത് എന്നത് ഒരു വിരോധാഭാസമായി തോന്നാവുന്നതാണ്.