Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
രൂപയുടെ മൂല്യം 1% ഉയര്‍ന്നു

രൂപയുടെ മൂല്യം 1% ഉയര്‍ന്നു

Rupee gains about 1%

സ്‌പോട്ട്‌ വിപണിയിലെ ഡോളര്‍ ആവശ്യകത കുറയ്‌ക്കാനും കറന്‍സി വിപണിയിലെ ഊഹക്കച്ചവടം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ്‌ ആര്‍ബിഐ നടപടികള്‍ പ്രഖ്യാപിച്ചത്‌.

ഒക്‌ടോബറില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ 45,125 കോടിയുടെ വില്‍പ്പന നടത്തി

ഒക്‌ടോബറില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ 45,125 കോടിയുടെ വില്‍പ്പന നടത്തി

FII selling tops Rs 45,000 crore over six sessions in October

2026ലെ വിദേശ നിക്ഷേപകരുടെ വില്‍പ്പന 3.6 ലക്ഷം കോടി രൂപയിലേക്ക്‌ ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ നിഫ്‌റ്റി 14 ശതമാനമാണ്‌ ഇടിഞ്ഞത്‌.

സെന്‍സെക്‌സ്‌ 879 പോയിന്റ്‌ ഉയര്‍ന്നു

സെന്‍സെക്‌സ്‌ 879 പോയിന്റ്‌ ഉയര്‍ന്നു

Sensex surges 879 points

50 നിഫ്‌റ്റി ഓഹരികളില്‍ 46ഉം ഇന്ന്‌ നേട്ടത്തിലാണ്‌. ഇന്ന്‌ എല്ലാ മേഖലാ സൂചികകളും ഉയര്‍ന്നു.

ഹോസ്‌പിറ്റല്‍ ഓഹരികള്‍ 5% വരെ ഉയര്‍ന്നു

ഹോസ്‌പിറ്റല്‍ ഓഹരികള്‍ 5% വരെ ഉയര്‍ന്നു

Hospital stocks rally up to 5%

സര്‍ക്കാരിന്റെ പുതിയ നടപടി ക്യാന്‍സര്‍ ചികിത്സയ്‌ക്കുള്ള പല പ്രധാന മരുന്നുകളുടെയും വിലയില്‍ 70 ശതമാനം വരെ ഇടിവ്‌ വരുത്താന്‍ സഹായകമാകും

ഫ്യൂഷന്‍ സിഎക്‌സ്‌ ഐപിഒ ഒക്‌ടോബര്‍ 14 മുതല്‍

ഫ്യൂഷന്‍ സിഎക്‌സ്‌ ഐപിഒ ഒക്‌ടോബര്‍ 14 മുതല്‍

Fusion CX IPO opens on October 14

278-289 രൂപയാണ്‌ ഇഷ്യു വില. 51 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,739 രൂപയാണ്‌.

നിഫ്‌റ്റി ഐടി സൂചിക 3% ഉയര്‍ന്നു

നിഫ്‌റ്റി ഐടി സൂചിക 3% ഉയര്‍ന്നു

Nifty IT index surges 3% post TCS' result

വിപ്രോ, എൽടിഎം, എച്ച്‌സിഎല്‍ ടെക്‌, കോഫോര്‍ജ്‌, എംഫസിസ്‌, ഇന്‍ഫോസിസ്‌, പെര്‍സിസ്റ്റന്റ്‌ സിസ്റ്റംസ്‌ തുടങ്ങിയ ഓഹരികള്‍ രണ്ടര ശതമാനം മുതല്‍ മൂന്നര ശതമാനം വരെ ഉയര്‍ന്നു.

വ്യാഴാഴ്‌ച വിദേശ നിക്ഷേപകര്‍ 12,944 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി

വ്യാഴാഴ്‌ച വിദേശ നിക്ഷേപകര്‍ 12,944 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി

Foreign investors sell Rs 13,000 crore in equities on Oct 8

കഴിഞ്ഞ അഞ്ച്‌ വ്യാപാര ദിനങ്ങളിലായി 37,929 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌.

വിപണിയില്‍ കനത്ത ഇടിവ്‌; നിഫ്‌റ്റി ഒരു വര്‍ഷത്തെ താഴ്‌ന്ന നിലയില്‍

വിപണിയില്‍ കനത്ത ഇടിവ്‌; നിഫ്‌റ്റി ഒരു വര്‍ഷത്തെ താഴ്‌ന്ന നിലയില്‍

Nifty 50 sinks to 52-week low

സെന്‍സെക്‌സ്‌ 1034 പോയിന്റ്‌ ഇടിഞ്ഞ്‌ 71,593ലും നിഫ്‌റ്റി 371 പോയിന്റ്‌ നഷ്‌ടത്തോടെ 22,231ലും വ്യാപാരം അവസാനിപ്പിച്ചു.

ക്യു2വിനു ശേഷം ടിസിഎസ്‌ 5% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

ക്യു2വിനു ശേഷം ടിസിഎസ്‌ 5% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

TCS stock jumps nearly 5% after Q2 results

ഇന്നലെ എന്‍എസ്‌ഇയില്‍ 2076 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ടിസിഎസ്‌ ഇന്ന്‌ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 2193 രൂപയാണ്‌.

പേടിഎം ഓഹരി 10% ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

പേടിഎം ഓഹരി 10% ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Paytm shares crash 10%

പേടിഎം ഓഹരി വ്യാഴാഴ്‌ച രാവിലെ 1558.80 രൂപ വരെ ഇടിഞ്ഞെങ്കിലും പിന്നീട്‌ ഭാഗികമായ കരകയറ്റമുണ്ടായി.

വിപണിയിലെ കരകയറ്റത്തിന്‌ വഴിയൊരുക്കിയ ഘടകങ്ങള്‍

വിപണിയിലെ കരകയറ്റത്തിന്‌ വഴിയൊരുക്കിയ ഘടകങ്ങള്‍

Factors behind the market rebound

വ്യാഴാഴ്‌ച പത്ത്‌ ലക്ഷം കോടി രൂപയിലേറെ നിക്ഷേപക സമ്പത്ത്‌ ഇല്ലാതാക്കിയ കനത്ത തകര്‍ച്ചയ്‌ക്കു പിന്നാലെയാണ്‌ വെള്ളിയാഴ്‌ച സെന്‍സെക്‌സും നിഫ്‌റ്റിയും ശക്തമായ തിരിച്ചുവരവ്‌ നടത്തിയത്‌.

കരകയറ്റത്തിന്‌ സാധ്യത; ഓഹരി നിക്ഷേപം 70% ആയി ഉയര്‍ത്താം

കരകയറ്റത്തിന്‌ സാധ്യത; ഓഹരി നിക്ഷേപം 70% ആയി ഉയര്‍ത്താം

Raise equity allocation to 70%

ടെക്‌നിക്കല്‍ അനാലിസിസിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ വിപണി ഈ തിരുത്തല്‍ ഘട്ടത്തിന്റെ അടിത്തട്ടിന്‌ അടുത്തേക്ക്‌ എത്തിയെന്ന്‌ തന്നെ കരുതാം.

Stories Archive