Pages Navigation Menu

know with an edge

ഭവന വായ്പയുടെ പലിശയ്ക്ക് അധിക നികുതി ഇളവ്

ഭവന വായ്പയുടെ പലിശയ്ക്ക് അധിക നികുതി ഇളവ്

നിലവില്‍ രണ്ട് ലക്ഷം രൂപ വരെയുള്ള പലിശയ്ക്കാണ് നികുതിയിളവ് നേടാനാകുക. ഇതാണ് മൂന്നര ലക്ഷം രൂപയായി വര്‍ധിപ്പിച്ചത്. 2020 മാര്‍ ച്ച് 31 വരെ വായ്പ എടുക്കുന്നവര്‍ക്കാണ് ഇളവ് ലഭ്യമാകുന്നത്. 15 വര്‍ഷത്തേക്ക് വായ്പ എടുക്കുന്നവര്‍ക്ക് 7 ലക്ഷം രൂപ വരെ ഇതു വഴി ആനുകൂല്യം നേടിയെടുക്കാം.


കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌



Leave a Comment

Your email address will not be published. Required fields are marked *