Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
2023-24ല്‍ സ്‌മോള്‍കാപ്‌ ഓഹരികള്‍ നല്‍കിയ നേട്ടം 26 ലക്ഷം കോടി രൂപ

2023-24ല്‍ സ്‌മോള്‍കാപ്‌ ഓഹരികള്‍ നല്‍കിയ നേട്ടം 26 ലക്ഷം കോടി രൂപ

Smallcap stock investors hit Rs 26 lakh-crore jackpot in FY24

ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചികയില്‍ ഉള്‍പ്പെട്ട ഓഹരികളുടെ വിപണിമൂല്യം 66 ലക്ഷം കോടി രൂപയായാണ്‌ ഉയര്‍ന്നത്‌. മുന്‍വര്‍ഷം ഇത്‌ 40 ലക്ഷം കോടി രൂപയായിരുന്നു.

2023-24ല്‍ കൂടുതല്‍ നേട്ടം കൊയ്‌ത കോര്‍പ്പറേറ്റ്‌ ഗ്രൂപ്പ്‌ ഏത്‌?

2023-24ല്‍ കൂടുതല്‍ നേട്ടം കൊയ്‌ത കോര്‍പ്പറേറ്റ്‌ ഗ്രൂപ്പ്‌ ഏത്‌?

Which corporate group is the highest gainer in 2023-24?

ടാറ്റ, റിലയന്‍സ്‌ ഗ്രൂപ്പുകള്‍ വിപണിമൂല്യത്തില്‍ പുതിയ ഉയരത്തിലെത്തിയെങ്കിലും ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചത്‌ ആര്‍പിജി ഗ്രൂപ്പാണ്‌.

25 ഓഹരികളില്‍ ഇന്ന്‌ മുതല്‍ ടി പ്ലസ്‌ സീറോ വ്യാപാര രീതി

25 ഓഹരികളില്‍ ഇന്ന്‌ മുതല്‍ ടി പ്ലസ്‌ സീറോ വ്യാപാര രീതി

Bajaj Auto, Cipla, SBI among stocks eligible for same-day settlement from today

ബജാജ്‌ ഓട്ടോ, സിപ്ല, എസ്‌ബിഐ, ഒഎന്‍ജിസി, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ മുന്‍നിര ഓഹരികള്‍ ടി പ്ലസ്‌ സീറോ വ്യാപാര രീതി നടക്കുന്ന ഓഹരികളുടെ പട്ടികയിലുണ്ട്‌.

വ്യാഴാഴ്‌ച മുതല്‍ ശ്രീറാം ഫിനാന്‍സ്‌ നിഫ്‌റ്റിയില്‍

വ്യാഴാഴ്‌ച മുതല്‍ ശ്രീറാം ഫിനാന്‍സ്‌ നിഫ്‌റ്റിയില്‍

Shriram Finance and HDFC Bank to see maximum inflows

188 ദശലക്ഷം ഡോളര്‍ നിക്ഷേപമാണ്‌ ശ്രീറാം ഫിനാന്‍സിലേക്ക്‌ എത്തുക. വെയിറ്റേജ്‌ ഉയരുന്നതിനെ തുടര്‍ന്ന്‌ എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ 94 ദശലക്ഷം ഡോളര്‍ നിക്ഷേപം എത്തും.

റിലയന്‍സ്‌ മൂന്നര ശതമാനം ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

റിലയന്‍സ്‌ മൂന്നര ശതമാനം ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

Goldman Sachs raises target price of Reliance

ഇന്നലെ 2883.15 രൂപയില്‍ എന്‍എസ്‌ഇയില്‍ ക്ലോസ്‌ ചെയ്‌ത റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ ഓഹരി വില ഇന്ന്‌ 2994.85 രൂപ വരെയാണ്‌ ഉയര്‍ന്നത്‌.

ടാറ്റാ ഗ്രൂപ്പില്‍ നിന്നും 2-3 വര്‍ഷത്തിനുള്ളില്‍ ഏതാനും ഐപിഒകള്‍ കൂടി

ടാറ്റാ ഗ്രൂപ്പില്‍ നിന്നും 2-3 വര്‍ഷത്തിനുള്ളില്‍ ഏതാനും ഐപിഒകള്‍ കൂടി

Tata Group plans to launch several IPOs in 2-3 years

ഡിജിറ്റല്‍, റീട്ടെയില്‍, സെമികണ്ടക്‌ടേഴ്‌സ്‌, ഇലക്‌ട്രിക്‌ വെഹിക്കിള്‍ ബാറ്ററീസ്‌ തുടങ്ങിയ ന്യൂ ഏജ്‌ സെക്‌ടറുകളില്‍ ബിസിനസ്‌ വിപുലീകരണം നടത്താനാണ്‌ ടാറ്റാ ഗ്രൂപ്പ്‌ ഒരുങ്ങുന്നത്‌.

എന്‍ടിപിസിയിലേക്ക്‌ 71 ദശലക്ഷം ഡോളര്‍ നിക്ഷേപം എത്തും

എന്‍ടിപിസിയിലേക്ക്‌ 71 ദശലക്ഷം ഡോളര്‍ നിക്ഷേപം എത്തും

NTPC, NHPC and NLC India will see their weights go up on the Nifty CPSE

നിഫ്‌റ്റി സിപിഎസ്‌ഇ സൂചികയെ അടിസ്ഥാനമാക്കിയുള്ള പാസീവ്‌ ഫണ്ടുകളാണ്‌ വെയിറ്റേജിലെ മാറ്റം അനുസരിച്ച്‌ നിക്ഷേപം നടത്തുന്നത്‌. ഏറ്റവും ഉയര്‍ന്ന നിക്ഷേപമെത്തുന്നത്‌ എന്‍ടിപിസിയിലാണ്‌- 71 ദശലക്ഷം ഡോളര്‍.

പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഐപിഒയുമായി ഭാരതി ഹെക്‌സാകോം

പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഐപിഒയുമായി ഭാരതി ഹെക്‌സാകോം

Bharti Airtel's subsidiary Bharti Hexacom to launch IPO on April 3

ഏപ്രില്‍ അഞ്ചിന്‌ ഐപിഒ ക്ലോസ്‌ ചെയ്യും. 28,000 കോടി രൂപ മുതല്‍ 35,000 കോടി രൂപ വരെ വിപണിമൂല്യം ഐപിഒയിലൂടെ കൈവരുമെന്നാണ്‌ കമ്പനി പ്രതീക്ഷിക്കുന്നത്‌.

ഇന്‍ഡിഗോ റെക്കോഡ്‌ വിലയിലേക്ക്‌ ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

ഇന്‍ഡിഗോ റെക്കോഡ്‌ വിലയിലേക്ക്‌ ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

IndiGo shares fly to record high

ഇന്ന്‌ നാലര ശതമാനം ഉയര്‍ന്ന ഇന്‍ഡിഗോയുടെ ഓഹരി 3440 രൂപ എന്ന റെക്കോഡ്‌ വിലയാണ്‌ എന്‍എസ്‌ഇയില്‍ രേഖപ്പെടുത്തിയത്‌.

എസ്‌ആര്‍എം കോണ്‍ട്രാക്‌ടേഴ്‌സ്‌ ഐപിഒ: നിക്ഷേപകര്‍ എന്തുചെയ്യണം?

എസ്‌ആര്‍എം കോണ്‍ട്രാക്‌ടേഴ്‌സ്‌ ഐപിഒ: നിക്ഷേപകര്‍ എന്തുചെയ്യണം?

What should investors do with SRM Contractors IPO?

ഉയര്‍ന്ന ഓഫര്‍ വില പ്രതി ഓഹരി വരുമാന (ഏര്‍ണിംഗ്‌ പെര്‍ ഷെയര്‍)ത്തിന്റെ 26 മടങ്ങാണ്‌. സമാന മേഖലയിലുള്ള മറ്റ്‌ ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ തുല്യമായ നിലയിലാണ്‌ ഓഫര്‍ വില നിശ്ചയിച്ചിരിക്കുന്നത്‌.

ഐപിഒകളുടെ തിളക്കം മങ്ങുന്നോ?

ഐപിഒകളുടെ തിളക്കം മങ്ങുന്നോ?

The recent fall in midcap-smallcap stocks so affect the listing gains of new IPOs

മാര്‍ച്ചില്‍ ഇതുവരെ ലിസ്റ്റ്‌ ചെയ്‌ത എട്ട്‌ കമ്പനികളില്‍ അഞ്ചും ഇഷ്യു വിലയേക്കാള്‍ താഴെയായാണ്‌ ലിസ്റ്റിംഗ്‌ ദിനത്തില്‍ ക്ലോസ്‌ ചെയ്‌തത്‌.

വിപണി ചാഞ്ചാടിയിട്ടും ഏയ്‌ഷര്‍ മോട്ടോഴ്‌സ്‌ മുന്നേറിയത്‌ എന്തുകൊണ്ട്‌?

വിപണി ചാഞ്ചാടിയിട്ടും ഏയ്‌ഷര്‍ മോട്ടോഴ്‌സ്‌ മുന്നേറിയത്‌ എന്തുകൊണ്ട്‌?

Eicher Motors shares jump 6%

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ ഏയ്‌ഷര്‍ മോട്ടോഴ്‌സിന്റെ ഓഹരി 31 ശതമാനം നേട്ടമാണ്‌ നല്‍കിയത്‌. അതേ സമയം നിഫ്‌റ്റി ഓട്ടോ സൂചിക ഇക്കാലയളവില്‍ 68 ശതമാനം മുന്നേറ്റം നടത്തിയിരുന്നു.

യുഎസ്‌ ഫെഡ്‌ യോഗ തീരുമാനം സ്വര്‍ണവിലയെ എങ്ങനെ ബാധിക്കും?

യുഎസ്‌ ഫെഡ്‌ യോഗ തീരുമാനം സ്വര്‍ണവിലയെ എങ്ങനെ ബാധിക്കും?

How will the US Fed decision affect gold prices?

കഴിഞ്ഞ അഞ്ച്‌ വ്യാപാര ദിനങ്ങളിലായി ഡോളറിന്റെ മൂല്യത്തില്‍ 1.03 ശതമാനം വര്‍ധനയാണ്‌ ഉണ്ടായത്‌. ഇത്‌ സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും ഒരു ശതമാനത്തോളം ഇടിയുന്നതിന്‌ കാരണമായി.

എന്‍എഫ്‌ഒകളില്‍ നിക്ഷേപിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

എന്‍എഫ്‌ഒകളില്‍ നിക്ഷേപിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

What should be considered while investing in NFOs?

വിപണി ചെലവേറിയ നിലയില്‍ ആയിരിക്കുമ്പോള്‍ എത്തുന്ന എന്‍എഫ്‌ഒകളുടെ എന്‍എവിയെ വിപണിയിലുണ്ടാകുന്ന തിരുത്തലുകള്‍ പ്രതികൂലമായി ബാധിക്കാവുന്നതാണ്‌.

വിപണി എങ്ങോട്ട്‌? മാര്‍ച്ച്‌ എഫ്‌&ഒ 'എക്‌സ്‌പയറി' നിര്‍ണായകം

വിപണി എങ്ങോട്ട്‌? മാര്‍ച്ച്‌ എഫ്‌&ഒ 'എക്‌സ്‌പയറി' നിര്‍ണായകം

March F&O expiry is crutial for market

22,100 പോയിന്റിന്‌ തൊട്ടരികിലായി വെള്ളിയാഴ്‌ച ക്ലോസ്‌ ചെയ്‌ത നിഫ്‌റ്റി ഈ മുന്നേറ്റം അടുത്തയാഴ്‌ചയും തുടരുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം അടുത്ത മാസങ്ങളിലെ വിപണിയുടെ ഗതിയെ കുറിച്ചുള്ള സൂചന കൂടിയായിരിക്കും തരുന്നത്‌.

പുതിയ ഇലക്‌ട്രിക്‌ വാഹന നയം 'ഗെയിം ചേഞ്ചര്‍' ആകും

പുതിയ ഇലക്‌ട്രിക്‌ വാഹന നയം 'ഗെയിം ചേഞ്ചര്‍' ആകും

The new electric vehicle policy will be a 'game changer'

ഉയര്‍ന്ന വിലയുള്ള ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ഉന്നത നിലവാരമുള്ള എഞ്ചിനീയറിംഗ്‌ ഇന്ത്യയില്‍ ലഭ്യമാകുന്നതോടെ പതുക്കെ താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക്‌ വാഹനങ്ങളുടെ സാങ്കേതിക വിദ്യയും നമുക്ക്‌ മെച്ചപ്പെടുത്താനാകും.

Stories Archive