Pages Navigation Menu

know with an edge

ഇനി മോദിയുടെ ട്രംപ്‌ കാര്‍ഡ്‌?

ഇനി മോദിയുടെ ട്രംപ്‌ കാര്‍ഡ്‌?

ക്രൂഡ്‌ ഓയില്‍ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക്‌ നിഷേധിക്കുന്നുവെന്ന വിമര്‍ശനത്തെ അവഗണിച്ചുകൊണ്ട്‌ ഇന്ധനങ്ങളെ ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്താതെയും നികുതി കുറയ്‌ക്കാതെയും കൈവരിച്ച കരുതല്‍ ധനം ജനക്ഷേമ പദ്ധതികള്‍ക്കായി ചെലവഴിച്ചാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മാറും. ഈ ദിശയിലുള്ള നീക്കങ്ങള്‍ക്കാകും സര്‍ക്കാര്‍ ഇനിയുള്ള ഒന്നര വര്‍ഷക്കാലത്തിനിടെ ശ്രമിക്കുന്നത്‌.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>