Pages Navigation Menu

know with an edge

ജിഎസ്‌ടി ഈ ഓഹരികളെ ഉയര്‍ത്തും

ജിഎസ്‌ടി ഈ ഓഹരികളെ ഉയര്‍ത്തും

ജിഎസ്‌ടി നിലവില്‍ വരുന്നതോടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ രണ്ട്‌ ശതമാനം അധിക വളര്‍ച്ചയാണ്‌ പ്രതീക്ഷിക്കുന്നത്‌. എഫ്‌എംസിജി, ഓട്ടോമൊബൈല്‍, കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ്‌, ലോജിസ്റ്റിക്‌സ്‌, റീട്ടെയില്‍ മേഖലകളിലെ കമ്പനികള്‍ പുതിയ നികുതി സമ്പ്രദായത്തിന്റെ ഗുണഭോക്താക്കള്‍ ആയിരിക്കും. ഈ മേഖലകളിലെ മികച്ച കമ്പനികളുടെ ലാഭക്ഷമത ഉയരുന്നതോടെ ഓഹരികളിലെ നേട്ടം വര്‍ധിക്കും.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>