നിങ്ങളുടെ ജീവിത നിലവാര ചെലവ് സമ്പാദ്യത്തെ ബാധിക്കുന്നുണ്ടോ?

ഭാവിയിലെ ജീവിതത്തിനായുള്ള സമ്പാദ്യത്തിനും ഇന്നത്തെ ജീവിതം ആസ്വദിക്കുന്നതിനായുള്ള ചെലവുകള്‍ക്കുമിടയില്‍ ഒരു ബാലന്‍സിംഗ് നിലനിര്‍ത്തുകയെന്നതാണ് പ്രധാനം. ചില അധിക ചെലവുകള്‍ ഒഴിവാക്കിയാല്‍ ഭാവിയില്‍ അതിന്റെ ഗുണം അനുഭവിക്കാനാകും.