Pages Navigation Menu

know with an edge

ഇപ്പോള്‍ ഓഹരിയിലൂടെ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാം

ഇപ്പോള്‍ ഓഹരിയിലൂടെ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാം

റിയല്‍ എസ്റ്റേറ്റ്‌ നിക്ഷേപം ഉയര്‍ന്ന റിട്ടേണ്‍ തരുന്ന കാലമൊക്കെ കഴിഞ്ഞെങ്കിലും ഈ മേഖലയില്‍ നിക്ഷേപിക്കണമെന്നും `ബൂം’
കാലത്തേതു പോലെ ഉയര്‍ന്ന മൂലധന വളര്‍ച്ച നേടണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക്‌ അതിനായി മികച്ച മാര്‍ഗമുണ്ട്‌-റിയല്‍ എസ്റ്റേറ്റ്‌ ഓഹരികള്‍. റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപം തരുന്നതിനേക്കാള്‍ ഉയര്‍ന്ന നേട്ടം ഈ ഓഹരികളില്‍ നിന്ന്‌ പ്രതീക്ഷിക്കാം.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>