വിപ്രോ, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ഏപ്രില്‍ 19ന് പ്രഖ്യാപിക്കും.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ അദാനി എനര്‍ജി സൊല്യൂഷന്‍സില്‍ 2316 കോടി രൂപയും അദാനി പവറില്‍ 2138 കോടി രൂപയുമാണ് ജിക്യുജി പാര്‍ട്ണേഴ്സ് നിക്ഷേപിച്ചത്.
നിലവില്‍ ലഭ്യമായിരിക്കുന്ന ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന കരാറുകള്‍ തുടരും. ജൂണ്‍ 27ന് അവസാനിക്കുന്ന കരാറോടെ സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് എഫ്&ഒയില്‍ നിന്ന് ഒഴിവാക്കപ്പെടും.
ബ്ലാക്ക് റോക്കുമായുള്ള ജിയോ ഫിനാന്‍ഷ്യ ല്‍ സര്‍വീസസിന്റെ സംയുക്ത സംരംഭം കമ്പനിയുടെ ധനകാര്യ സേവന മേഖലയിലെ ബിസിനസ് വിപുലീകരിക്കുന്നതന് വഴിയൊരുക്കും.
എച്ച്ഡിഎഫ്സി ബാങ്ക് ഈ വര്‍ഷം ഇതുവരെ 12 ശതമാനം ഇടിവാണ് നേരിട്ടത്. അതേ സമയം നിഫ്റ്റി 2024ല്‍ 2.4 ശതമാനം ഉയര്‍ന്നു.
പ്രതികൂലമായ അന്തര്‍ദേശീയ സാഹചര്യങ്ങള്‍ മൂലം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ന്ന് വില്‍പ്പനയിലേക്ക് തിരിയാനുള്ള സാധ്യത നിലനില്ക്കുന്നു.
നിലവില്‍ പൊതുമേഖലാ കമ്പനികളിലെ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം 12 ശതമാനമാണ്.
ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന് ഇന്ന് എച്ച്ഡിഎഫ്സി ലൈഫ് വ്യാപാരത്തിനിടെ നാല് ശതമാനം ഇടിവ് നേരിട്ടു. ഇന്നലെ 605.65 രൂപയില്‍ ക്ലോസ് ചെയ്ത ബജാജ് ഓട്ടോ ഇന്ന് 581.10 രൂപ വരെ ഇടിഞ്ഞു.
ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന് ഇന്ന് ബജാജ് ഓട്ടോ 3.5 ശതമാനം ഇടിവ് നേരിട്ടു. ഇന്നലെ 9021.30 രൂപയില്‍ ക്ലോസ് ചെയ്ത ബജാജ് ഓട്ടോ ഇന്ന് 8700 രൂപ വരെ ഇടിഞ്ഞു.
37,923 കോടി രൂപയാണ് ഇന്‍ഫോസിസിന്റെ പ്രവര്‍ത്തന വരുമാനം. ഒരു ശതമാനം വളര്‍ച്ചയാണ് വരുമാനത്തിലുണ്ടായത്. 37,441 കോടി രൂപയായിരുന്നു മുന്‍വര്‍ഷം സമാന കാലയളവിലെ വരുമാനം.
ചൊവ്വാഴ്ച എന്‍എസ്ഇയില്‍ 1648.65 രൂപയില്‍ ക്ലോസ് ചെയ്ത ഐസിഐസിഐ ലംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് ഇന്ന് 1747 രൂപ വരെ ഉയര്‍ന്നു. ഇത് ഈ ഓഹരിയുടെ 52 ആഴ്ചത്തെ ഉയര്‍ന്ന വിലയാണ്.
ഫെബ്രുവരിയില്‍ നുവാമ വെല്‍ത്ത് മാനേജ്മെന്റ് കമ്പനിയില്‍ നിക്ഷേപിച്ചിരുന്നത് ഒരു മ്യച്വല്‍ ഫണ്ട് മാത്രമാണ്. മാര്‍ച്ചില്‍ അത് 15മ്യൂച്വല്‍ ഫണ്ട് സ്കീമുകളായി മാറി. ഈ ഓഹരി ഈ വര്‍ഷം ഇതുവരെ 44 ശതമാനം നേട്ടമാണ് നല്‍കിയത്.
സര്‍ക്കാരിന്റെ സമയോചിതവും തന്ത്രപരവുമായ ഇടപെടലുകള്‍ ഈ കമ്പനികളുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡോംസ് എന്ന ബ്രാന്റ് നാമത്തില്‍ 'സ്റ്റേഷണറി ആന്റ് ആര്‍ട്ട്' ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഡോംസ് ഇന്റസ്ട്രീസ്. 40 രാജ്യങ്ങളില്‍ കമ്പനക്ക് സാന്നിധ്യമുണ്ട്.
ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോള്‍ ഒരു തകര്‍ച്ചയ്ക്ക് സാധ്യതയുണ്ടോ എന്ന നിക്ഷേപകരുടെ ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല.
തിരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ആയിരിക്കും വിപണിയുടെ ഗതി നിര്‍ണയിക്കുന്നത്. ജൂലൈയോടെ അവതരിപ്പിക്കുന്ന പുതിയ സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് അതീവ പ്രാധാന്യമുണ്ട്.