Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
ഏപ്രില്‍ 19ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ഏപ്രില്‍ 19ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Results on  April 19

വിപ്രോ, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ഫെബ്രുവരി 14ന്‌ പ്രഖ്യാപിക്കും.

സീ എന്റര്‍ടെയിന്‍മെന്റിനെ എഫ്‌&ഒയില്‍ നിന്ന്‌ ഒഴിവാക്കി

സീ എന്റര്‍ടെയിന്‍മെന്റിനെ എഫ്‌&ഒയില്‍ നിന്ന്‌ ഒഴിവാക്കി

NSE drops ZEEL from F&O segment with effect from June 28

നിലവില്‍ ലഭ്യമായിരിക്കുന്ന ഏപ്രില്‍, മെയ്‌, ജൂണ്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന കരാറുകള്‍ തുടരും. ജൂണ്‍ 27ന്‌ അവസാനിക്കുന്ന കരാറോടെ സീ എന്റര്‍ടെയിന്‍മെന്റ്‌ എന്റര്‍പ്രൈസസ്‌ എഫ്‌&ഒയില്‍ നിന്ന്‌ ഒഴിവാക്കപ്പെടും.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ 5% ഉയര്‍ന്നു

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ 5% ഉയര്‍ന്നു

Jio Financial shares surge 5% after NBFC signs agreement with BlackRock

ബ്ലാക്ക്‌ റോക്കുമായുള്ള ജിയോ ഫിനാന്‍ഷ്യ ല്‍ സര്‍വീസസിന്റെ സംയുക്ത സംരംഭം കമ്പനിയുടെ ധനകാര്യ സേവന മേഖലയിലെ ബിസിനസ്‌ വിപുലീകരിക്കുന്നതന്‌ വഴിയൊരുക്കും.

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ വാങ്ങാനുള്ള ശുപാര്‍ശ ജെഫ്‌റീസ്‌ നിലനിര്‍ത്തി

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ വാങ്ങാനുള്ള ശുപാര്‍ശ ജെഫ്‌റീസ്‌ നിലനിര്‍ത്തി

Jefferies retains 'buy' rating on HDFC Bank

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ഈ വര്‍ഷം ഇതുവരെ 12 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. അതേ സമയം നിഫ്‌റ്റി 2024ല്‍ 2.4 ശതമാനം ഉയര്‍ന്നു.

വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ ഓഹരികള്‍ വാങ്ങി; ഇനി വില്‍പ്പനയോ?

വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ ഓഹരികള്‍ വാങ്ങി; ഇനി വില്‍പ്പനയോ?

FPIs net buyers of Indian equities at Rs 13,347 crore in April so far

പ്രതികൂലമായ അന്തര്‍ദേശീയ സാഹചര്യങ്ങള്‍ മൂലം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ന്ന്‌ വില്‍പ്പനയിലേക്ക്‌ തിരിയാനുള്ള സാധ്യത നിലനില്‍ക്കുന്നു.

ഈയാഴ്‌ചയിലെ പ്രധാന സംഭവങ്ങള്‍

ഈയാഴ്‌ചയിലെ പ്രധാന സംഭവങ്ങള്‍

events, calendar, gdp, united states, europe, india, stock market

ഓഹരി വിപണിയുടെ ഗതിയെ സ്വാധീനിക്കാവുന്ന ഈയാഴ്‌ചയിലെ പ്രധാന സംഭവങ്ങളും പ്രഖ്യാപനങ്ങളും

ക്യു4നു ശേഷം ഐസിഐസിഐ ലംബാര്‍ഡ്‌ 5% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

ക്യു4നു ശേഷം ഐസിഐസിഐ ലംബാര്‍ഡ്‌ 5% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

ICICI Lombard shares jump 5% after Q4 results

ചൊവ്വാഴ്‌ച എന്‍എസ്‌ഇയില്‍ 1648.65 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ഐസിഐസിഐ ലംബാര്‍ഡ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ ഇന്ന്‌ 1747 രൂപ വരെ ഉയര്‍ന്നു. ഇത്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയാണ്‌.

മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിയ 32 സ്‌മോള്‍കാപ്‌ ഓഹരികള്‍

മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിയ 32 സ്‌മോള്‍കാപ്‌ ഓഹരികള്‍

32 smallcap stocks just became more popular with mutual funds

ഫെബ്രുവരിയില്‍ നുവാമ വെല്‍ത്ത്‌ മാനേജ്‌മെന്റ്‌ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നത്‌ ഒരു മ്യച്വല്‍ ഫണ്ട്‌ മാത്രമാണ്‌. മാര്‍ച്ചില്‍ അത്‌ 15മ്യൂച്വല്‍ ഫണ്ട്‌ സ്‌കീമുകളായി മാറി. ഈ ഓഹരി ഈ വര്‍ഷം ഇതുവരെ 44 ശതമാനം നേട്ടമാണ്‌ നല്‍കിയത്‌.

മെറ്റല്‍ & മൈനിംഗ്‌ മേഖലയിലെ 7 പിഎസ്‌യുകളില്‍ നിക്ഷേപിക്കാം

മെറ്റല്‍ & മൈനിംഗ്‌ മേഖലയിലെ 7 പിഎസ്‌യുകളില്‍ നിക്ഷേപിക്കാം

Investors can consider to invest in these seven PSUs in Metal & Mining Sector

സര്‍ക്കാരിന്റെ സമയോചിതവും തന്ത്രപരവുമായ ഇടപെടലുകള്‍ ഈ കമ്പനികളുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

വിപണിയിലെ ഇടിവിലും സ്റ്റേഷണറി ഓഹരികള്‍ക്ക്‌ ഡിമാന്റ്‌

വിപണിയിലെ ഇടിവിലും സ്റ്റേഷണറി ഓഹരികള്‍ക്ക്‌ ഡിമാന്റ്‌

Stationery stocks jump up to 5% after Nuvama initiates coverage

ഡോംസ്‌ എന്ന ബ്രാന്റ്‌ നാമത്തില്‍ 'സ്റ്റേഷണറി ആന്റ്‌ ആര്‍ട്ട്‌' ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ്‌ ഡോംസ്‌ ഇന്റസ്‌ട്രീസ്‌. 40 രാജ്യങ്ങളില്‍ കമ്പനക്ക്‌ സാന്നിധ്യമുണ്ട്‌.

ഭാരതി ഹെക്‌സാകോം 9% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

ഭാരതി ഹെക്‌സാകോം 9% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

Bharti Hexacom shares jump 9%

ഏപ്രില്‍ 12ന്‌ ലിസ്റ്റ്‌ ചെയ്‌ത ഭാരതി ഹെക്‌സാകോം അന്നു തന്നെ 880 രൂപ എന്ന ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നു. അതിനു ശേഷം ഓഹരി വില ഇന്നലെ 783 രൂപ വരെ ഇടിഞ്ഞു.

പവര്‍ ഓഹരികള്‍ കൂടുതല്‍ 'പവര്‍' കൈവരിക്കും

പവര്‍ ഓഹരികള്‍ കൂടുതല്‍ 'പവര്‍' കൈവരിക്കും

Power stocks will achieve more ``power''

നിലവില്‍ 427 ജിഗാവാട്ട്‌ വൈദ്യുതിശേഷിയാണ്‌ നമ്മുടെ രാജ്യത്തുള്ളത്‌. ഇത്‌ 20230 ഓടെ 900 ജിഗാവാട്ട്‌ ആയി ഉയരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഓഹരി വിപണിയെ കൈയൊഴിയാന്‍ സര്‍ക്കാരിന്‌ കഴിയുമോ?

ഓഹരി വിപണിയെ കൈയൊഴിയാന്‍ സര്‍ക്കാരിന്‌ കഴിയുമോ?

The government has the responsibility to protect the stock market

ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങികൊണ്ടിരിക്കുമ്പോള്‍ ഒരു തകര്‍ച്ചയ്‌ക്ക്‌ സാധ്യതയുണ്ടോ എന്ന നിക്ഷേപകരുടെ ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല.

തിരഞ്ഞെടുപ്പിനു ശേഷം ഓഹരി വിപണി എങ്ങോട്ട്‌?

തിരഞ്ഞെടുപ്പിനു ശേഷം ഓഹരി വിപണി എങ്ങോട്ട്‌?

Will stock market continue the rally after election?

തിരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ആയിരിക്കും വിപണിയുടെ ഗതി നിര്‍ണയിക്കുന്നത്‌. ജൂലൈയോടെ അവതരിപ്പിക്കുന്ന പുതിയ സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക്‌ അതീവ പ്രാധാന്യമുണ്ട്‌.

Stories Archive