Pages Navigation Menu

know with an edge

പ്രൊമോട്ടര്‍മാര്‍ ഓഹരി പണയപ്പെടുത്തുമ്പോള്‍…

പ്രൊമോട്ടര്‍മാര്‍ ഓഹരി പണയപ്പെടുത്തുമ്പോള്‍…

ഓഹരി വിപണിയില്‍ ലിസ്റ്റ്‌ ചെയ്‌ത കമ്പനികളുടെ ഉടമകള്‍ ഗണ്യമായ തോതില്‍ ഓഹരികള്‍ പണയപ്പെടുത്തുന്ന പ്രവണത ശക്തമാകുന്നു. ബിഎസ്‌ഇ 200 സൂചികയില്‍ ഉള്‍പ്പെട്ട 58 കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ പണയപ്പെടുത്തിയിട്ടുണ്ട്‌. കമ്പനികളുടെ ഓഹരി പണയപ്പെടുത്തല്‍ ഏഴ്‌ വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു.

 

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>