ബ്ലാക്ക് റോക്കുമായുള്ള ജിയോ ഫിനാന്‍ഷ്യ ല്‍ സര്‍വീസസിന്റെ സംയുക്ത സംരംഭം കമ്പനിയുടെ ധനകാര്യ സേവന മേഖലയിലെ ബിസിനസ് വിപുലീകരിക്കുന്നതന് വഴിയൊരുക്കും.
എച്ച്ഡിഎഫ്സി ബാങ്ക് ഈ വര്‍ഷം ഇതുവരെ 12 ശതമാനം ഇടിവാണ് നേരിട്ടത്. അതേ സമയം നിഫ്റ്റി 2024ല്‍ 2.4 ശതമാനം ഉയര്‍ന്നു.
പ്രതികൂലമായ അന്തര്‍ദേശീയ സാഹചര്യങ്ങള്‍ മൂലം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ന്ന് വില്‍പ്പനയിലേക്ക് തിരിയാനുള്ള സാധ്യത നിലനില്ക്കുന്നു.
ഓഹരി വിപണിയുടെ ഗതിയെ സ്വാധീനിക്കാവുന്ന ഈയാഴ്ചയിലെ പ്രധാന സംഭവങ്ങളും പ്രഖ്യാപനങ്ങളും
ഏപ്രില്‍ 12ന് ലിസ്റ്റ് ചെയ്ത ഭാരതി ഹെക്സാകോം അന്നു തന്നെ 880 രൂപ എന്ന ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നു. അതിനു ശേഷം ഓഹരി വില ഇന്നലെ 783 രൂപ വരെ ഇടിഞ്ഞു.
നിലവില്‍ 427 ജിഗാവാട്ട് വൈദ്യുതിശേഷിയാണ് നമ്മുടെ രാജ്യത്തുള്ളത്. ഇത് 20230 ഓടെ 900 ജിഗാവാട്ട് ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെള്ളിയാഴ്ച 4001.40 രൂപയില്‍ ക്ലോസ് ചെയ്ത ടിസിഎസ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 4064.20 രൂപയാണ്. എന്നാല്‍ അതിനു ശേഷം 3919.05 രൂപ വരെ ഇടിഞ്ഞു.
വെള്ളിയാഴ്ച 265.70 രൂപയില്‍ ക്ലോസ് ചെയ്ത ഒഎന്‍ജിസി ഇന്ന് എന്‍എസ്ഇയില്‍ 280.30 രൂപ വരെയാണ് ഉയര്‍ന്നത്. മാര്‍ച്ച് ആറിന് രേഖപ്പെടുത്തിയ 284.3 രൂപയാണ് ഒഎന്‍ജിസിയുടെ 52 ആഴ്ചത്തെ ഉയര്‍ന്ന വില.
2024ല്‍ മികച്ച കാലവര്ഷമുണ്ടാകുമെന്ന പ്രവചനത്തെ മുന്‍നിര്‍ത്തി മികച്ച കാര്‍ഷിക ഉല്‍പ്പാദനം ഗുണകരമാകുന്ന ഓഹരികള്‍ നിക്ഷേപകര്‍ക്ക് വാങ്ങാവുന്നതാണ്.
വേദാന്തയും എന്‍എംഡിസിയും ഏഴ് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു. വേദാന്ത 364.60 രൂപ എന്ന 52 ആഴ്ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.
ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോള്‍ ഒരു തകര്‍ച്ചയ്ക്ക് സാധ്യതയുണ്ടോ എന്ന നിക്ഷേപകരുടെ ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല.
തിരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ആയിരിക്കും വിപണിയുടെ ഗതി നിര്‍ണയിക്കുന്നത്. ജൂലൈയോടെ അവതരിപ്പിക്കുന്ന പുതിയ സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് അതീവ പ്രാധാന്യമുണ്ട്.