Pages Navigation Menu

know with an edge

റിസ്‌ക്‌ എടുക്കാനുള്ള ശേഷി എങ്ങനെ കണക്കാക്കാം?

റിസ്‌ക്‌ എടുക്കാനുള്ള ശേഷി എങ്ങനെ കണക്കാക്കാം?

വയസ്‌, വരുമാനം, കടബാധ്യത, ആശ്രിതരുടെ എണ്ണം, ജോലി ചെയ്യുന്ന മേഖല തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്‌ റിസ്‌ക്‌ എടുക്കാനുള്ള ശേഷി എത്രത്തോളമെന്ന്‌ തീരുമാനിക്കേണ്ടത്‌. 100ല്‍ നിന്നും ഒരാളുടെ വയ സ്‌ കിഴിച്ചതിനു ശേഷം കിട്ടുന്ന സംഖ്യയെത്രയോ അത്രയും ശതമാനം ഓഹരികളില്‍ നി ക്ഷേപിക്കാമെന്ന്‌ പറയാറുണ്ട്‌. എന്നാല്‍ വയസിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇത്തരമൊ രു നിഗമനത്തിലെത്തുന്നത്‌ തെറ്റായ നിക്ഷേപ രീതിയിലേക്കായിരിക്കും നയിക്കുന്നത്‌.

 

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>