Pages Navigation Menu

know with an edge

കൊച്ചിയുടെ ഭവന വില സൂചികയില്‍ മാറ്റമില്ല

കൊച്ചിയുടെ ഭവന വില  സൂചികയില്‍ മാറ്റമില്ല

കൊച്ചിയുടെ ഭവനവില സൂചിക മൂന്ന്‌ ത്രൈമാസങ്ങളായി ഒരേ സ്ഥിതിയില്‍ തുടരുന്നതായി നാഷണല്‍ ഹൗസിങ്‌ ബാങ്കി(എന്‍എച്ച്‌ബി)ന്റെ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. നാഷണല്‍ ഹൗസിങ്‌ ബാങ്ക്‌ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌ പ്രകാരം 2015 ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ കൊച്ചിയുടെ ഭവന വില സൂചിക 88 ആണ്‌. 2014 ജൂലായ്‌-സെപ്‌റ്റംബര്‍, ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസങ്ങളിലും ഇത്‌ സമാന നിലയിലായിരുന്നു.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>