ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ എല്‍ഐസിയുടെ ഓഹരി നിക്ഷേപത്തിന്റെ മൂല്യം കഴിഞ്ഞ ത്രൈമാസത്തില്‍ 14 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്.
2020ല്‍ എച്ച്ഡിഎഫ്സി ബാങ്കും സമാനമായ വിലക്ക് നേരിട്ടിരുന്നു. ഒന്‍പത് മുതല്‍ 15 മാസം വരെ എടുത്താണ് ബാങ്ക് പ്രശ്നം പരിഹരിച്ചത്.
ഓഹരി വിപണി കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ മുന്നേറ്റമാണ് ചാഞ്ചാട്ട സൂചിക കുത്തനെ ഇടിയാന്‍ കാരണമായത്.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ മികച്ച പ്രവര്‍ത്തന ഫലത്തെ തുടര്‍ന്നാണ് ഓഹരി വില കുതിച്ചത്. 146.8 കോടി രൂപ ലാഭമാണ് കമ്പനി കൈവരിച്ചത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 11.47 കോടി രൂപ നഷ്ടമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ആക്സിസ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ 7129 കോടി രൂപ ലാഭം കൈവരിച്ചു. മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തില്‍ 17 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.
മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തില്‍ 26 ശതമാനം ഇടിവാണ് നേരിട്ടത്. 235 കോടി രൂപയായിരുന്നു മുന്‍വര്‍ഷം നാലാം ത്രൈമാസത്തിലെ ലാഭം.
ലാര്‍ജ്കാപ്, മിഡ്കാപ്, സ്മോള്‍കാപ് വിഭാഗങ്ങളില്‍ പ്രത്യേകിച്ച് ഒരു പരിധിയുമില്ലാതെ നിക്ഷേപിക്കാമെന്നതാണ് ഫ്ളെക്സികാപ് സ്കീമുകളുടെ പ്രത്യേകത.
വിപണി പ്രതീക്ഷിച്ച വരുമാനമാണ് കമ്പനി കൈവരിച്ചതെങ്കിലും ലാഭം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. 329 കോടി രൂപ ലാഭം കൈവരിക്കുമെന്നായിരുന്നു അനലിസ്റ്റുകളുടെ നിഗമനം.
ഇന്നലെ 21,777.65 പോയിന്റ് വരെ വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇടിഞ്ഞെങ്കിലും പിന്നീട് 22,179.55 പോയിന്റ് വരെ നിഫ്റ്റി ഉയര്‍ന്നു. വ്യാപാരത്തിനിടെ 400 പോയിന്റാണ് നിഫ്റ്റി മുന്നേറിയത്.
ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോള്‍ ഒരു തകര്‍ച്ചയ്ക്ക് സാധ്യതയുണ്ടോ എന്ന നിക്ഷേപകരുടെ ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല.